Salu Kitchen

Salu Kitchen Wonder for the Eyes, Delight to the nose and Vividness for the tongue!!! Easy cooking for BEGINNERS Love cooking?????

Then you have come to the right place..... Explore and explode your kitchen by mixing flavors that takes your senses to a delicious and scrumptious roller-coaster ride. Like and subscribe https://www.youtube.com/channel/UC6UaUhlqtbWmhd2FU5q7atg

09/06/2026

ഇത് സിംപിളായി നമുക്ക് തന്നെ വീട്ടിലുണ്ടാക്കാം. റെസ്റ്റാറന്റിൽ നിന്നും വാങ്ങുന്ന അതെ ടെസ്റ്റിൽ ഓവൻ ഇല്ലെങ്കിലും കിച്ചൻ ടോപ്പിലോ അല്ലെങ്കിൽ പ്രഷർ കുക്കറിലോ നമുക്ക് ഉണ്ടാക്കാവുന്നതാണ്.👌😋

08/06/2026

എന്ത് ഭക്ഷണം ഉണ്ടാകുമ്പോഴും അത് സിംപിൾ ആയിരിക്കണം അതുപോലെ ഒരു വെറൈറ്റിയുമാകണമെന്നാണ് എന്റെ ആഗ്രഹം. പക്ഷെ എപ്പോഴും അങ്ങനെ ആകണമെന്നില്ല. എന്നാൽ എല്ലാവരും ഒന്ന് ട്രൈ ചെയ്യുമെന്നുള്ള വിശ്വാസത്തിലാണ് ഞാൻ പോസ്റ്റ് ചെയ്യാറ്. ഇതും ഒന്ന് ട്രൈ ചെയ്തു നോക്കുക. നിങ്ങളുടെ ഫീഡ്ബാക്ക് തരുക ❤️❤️
#

08/06/2026

Idiyappam Love Giveaway 💛

foodgiveaway malayalamfood nadanfood reelitfeelit foodreels kochiinfluencer softidiyappam foodlover

06/06/2026

അടിപൊളി😋😋ഇത് പല രീതികളിൽ ഉണ്ടാകുമെങ്കിലും ഇതുപോലെ ഒരു പ്രാവശ്യം ചെയ്‌താൽ പിന്നെ ഈ രീതിയിൽ മാത്രമെ ഉണ്ടാക്കൂ. സൂപ്പർ ടേസ്റ്റി ബേക്ട് പാസ്ത.

06/06/2026

ഇത്രയും hype ന്റെ ആവശ്യമുണ്ടോ ?😅🔥” Vairal lays recipe

04/06/2026

ഈസി & സൂപ്പർ. അതുപോലെ ഹെൽത്തിയുമാണ്. ഒരിക്കലെങ്കിലും ട്രൈ ചെയ്യാതിരിക്കരുത് 👌😋😋

03/06/2026

A break once in a while is good, and it becomes better with the rejuvenation treatment experience , that was truly satisfying.
Feeling refreshed and relaxed. Amazing care and a perfect place for wellness care.
NaturalWellness

02/06/2026

ഒരു ഹെൽത്തി ലഞ്ച് - ഈയൊരു ഉച്ചയൂണ് ഇഷ്ടപ്പെടാത്തവർ ഉണ്ടാവില്ല. സിംപിൾ ആണ് അതുപോലെ രുചികരവുമാണ് 😋👌
# #

30/05/2026

വീട് അടിപൊളി ആക്കാൻ ഇത് മാത്രം മതി!
Comment for link 👇

Stains gone with just water ✨
Walls, tiles, shoes, switches — this cleans it all without chemicals.
Gentle, effective & super satisfying to use.
Once you try it, you’ll keep it stocked.

InkRevenue

[ magic eraser, stain remover, multi surface cleaner, cleaning sponge, scratch free cleaning, home cleaning hacks ] .in

29/05/2026

അടാര് കോമ്പിനേഷൻ😋സൂപ്പർ, കിടിലൻ, വായിൽ കപ്പലോടും സ്പെഷ്യൽ മസാല ❤️😋

Address

Trivandrum City
695005

Alerts

Be the first to know and let us send you an email when Salu Kitchen posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category