08/09/2026
ഇടതുപക്ഷ സർക്കാർ വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ഉടനീളം ആരംഭിച്ച കുടുംബശ്രീ ജനകീയ ഹോട്ടലുകൾ യുഡിഎഫ് ഭരണത്തിലെത്തി, വെറും 100 ദിവസം കൊണ്ട് കടുത്ത അനിശ്ചിതത്വത്തിലും അടച്ചുപൂട്ടലിന്റെ വക്കിലുമെത്തിയത് എങ്ങനെ?
kairalinews