Rahul Army

Rahul Army Congress Cyber Force

സംഘാക്കൾ മുൻകൈയെടുത്ത്  കൈരളിയിൽ ഒരു വേക്കൻസി ഉണ്ടെങ്കിൽ കൊടുക്കണം..കേരളം രക്ഷപ്പെടട്ടെ.. 😤🙏🏻
03/07/2025

സംഘാക്കൾ മുൻകൈയെടുത്ത് കൈരളിയിൽ ഒരു വേക്കൻസി ഉണ്ടെങ്കിൽ കൊടുക്കണം..
കേരളം രക്ഷപ്പെടട്ടെ.. 😤🙏🏻

Warmest Birthday Greetings to our Dynamic Leader, JanNayak Shri Rahul Gandhi ji! ❤️🎉Your tireless efforts to safeguard t...
18/06/2025

Warmest Birthday Greetings to our Dynamic Leader, JanNayak Shri Rahul Gandhi ji! ❤️🎉

Your tireless efforts to safeguard the Indian Constitution and your dedication to upholding the values of our democracy continue to inspire us all.

💪🏼🇮🇳

ആശാൻ… ആശാൻ..😂
18/06/2025

ആശാൻ… ആശാൻ..😂

കാരണ ഭൂതം ഇഫക്റ്റ്..വിഴിഞ്ഞത്ത് പോയി ഒരു ഫോട്ടോ എടുത്തു..കപ്പൽ രണ്ടെണ്ണം പോയി..🧐🧐🧐
09/06/2025

കാരണ ഭൂതം ഇഫക്റ്റ്..
വിഴിഞ്ഞത്ത് പോയി ഒരു ഫോട്ടോ എടുത്തു..
കപ്പൽ രണ്ടെണ്ണം പോയി..🧐🧐🧐

30/05/2025

യേ.. യേ.. ഹിക്ക നിലമ്പൂരിലെത്തി 🤧🤧
ഞങ്ങൾ ഇറക്കും സ്ക്രീൻഷോട്ടെല്ലാം നമ്മുടേതാകും പൈങ്കിളിയെ..😂😂

30/05/2025

സമരോത്സക പാതയിലെ അണയാത്ത ദീപശിഖ..💙
കേരളത്തിന്റെ വിദ്യാർത്ഥിയവകാശ ബോധത്തിന്
ഇന്ന് 68 വയസ്..

29/05/2025

യൂത്ത്കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് അല്ല..
യൂത്ത്കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുമല്ല.
എക്സിക്യൂട്ടീവ് അംഗവുമല്ല..
ഏതെങ്കിലും ജില്ലാ പ്രസിഡെൻ്റോ.. സെക്രട്ടറിയോ എക്സിക്യൂട്ടീവ് മെമ്പറുമല്ല...
കർണാടകയിലെ ഏതോ ഒരു യൂണിറ്റ് ജനറൽ സെക്രട്ടറി രാജി വെച്ചത് തപ്പി എടുത്തു ഫോട്ടോ വെച്ച് വാർത്ത കൊടുക്കാൻ തക്ക പ്രാധാന്യമുള്ളതാണെന്ന് റിപ്പോർട്ടർ ചാനൽ കരുതുന്നുണ്ടെങ്കിൽ..
കോൺഗ്രസ് പാർട്ടിയോട് അവർക്കുള്ള ദേഷ്യവും സിപിഎമ്മിനോടുള്ള വിധേയത്വവും എത്രമാത്രമുണ്ടെന്ന് ആലോചിച്ചു നോക്കിയാൽ മതി...

Emergency 🚨 ഒരു കുഞ്ഞ് സഹായം നൽകണേ സുഹൃത്തുക്കളെ..🙏🏻
25/05/2025

Emergency 🚨
ഒരു കുഞ്ഞ് സഹായം നൽകണേ സുഹൃത്തുക്കളെ..🙏🏻

21/05/2025
21/05/2025

വിവരക്കേടും തോന്ന്യാസവും മാത്രമാണ്‌ അർണബ്‌ ഗോസ്വാമിയും അയാളുടെ ചാനലും എന്നും പറയാറുള്ളത്‌. ഇത്തവണ ഒന്ന് സവർക്കറടിക്കേണ്ടി വന്നു എന്ന് മാത്രം.

21/05/2025

രാജീവ്ജിയുടെ രക്തസാക്ഷിത്വ ദിനത്തിൽ അദ്ദേഹത്തിന്റെ ഒരിക്കലും മരിക്കാത്ത ഓർമകൾക്ക് മുമ്പിൽ പ്രണാമം🌹🌹🌹

Address

Trivandrum

Website

Alerts

Be the first to know and let us send you an email when Rahul Army posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category