Flash News

Flash News News / Media, MOVIE Marketing. Company Promotion.Celebrity's interviews @ all Kerala

12/12/2025

തൃക്കാക്കരയിൽ എൽ.ഡി.എഫിന് വിജയം ഉറപ്പ് I LDF assured of victory in Thrikkakara I Flash News

09/12/2025

'അന്ന് ആ കുട്ടി വീട്ടിൽ വന്നപ്പോൾ ഞാനാണ് ബെഹ്റയെ വിളിച്ചത്, അല്ലാതെ പി.ടി തോമസല്ല...' നടി ആക്രമിക്കപ്പെട്ടതിനെ കുറിച്ച് ലാൽ

എറണാകുളം എസ്. ആർ. വി സ്കൂളിലെ ഹരിത ബൂത്തിൽ ജില്ലാകളക്ടർ ജി. പ്രിയങ്ക ഭർത്താവ് നിതീഷ് സിൻഹയോടൊപ്പം വോട്ട്  ചെയ്യുന്നു...
09/12/2025

എറണാകുളം എസ്. ആർ. വി സ്കൂളിലെ ഹരിത ബൂത്തിൽ ജില്ലാകളക്ടർ ജി. പ്രിയങ്ക ഭർത്താവ് നിതീഷ് സിൻഹയോടൊപ്പം വോട്ട് ചെയ്യുന്നു...

05/12/2025

20.22 ഗ്രാം എം.ഡി.എം.എ യുമായി യുവതി ഉൾപ്പടെ രണ്ടുപേർ പിടിയിൽ I Flash News

゚viralシalシ



05/12/2025

തൃക്കാക്കരയിൽ കോൺഗ്രസ് - ബി.ജെ.പി കൂട്ടുകെട്ടുണ്ടോ I Flash News

゚viralシalシ




https://youtu.be/8qWmIIak5lM
05/12/2025

https://youtu.be/8qWmIIak5lM

തൃക്കാക്കരയിൽ കോൺഗ്രസ് - ബി.ജെ.പി കൂട്ടുകെട്ടുണ്ടോ ...

അക്ഷരങ്ങളെയും ശബ്ദകലയെയും സ്നേഹിച്ച പ്രതിഭ. പല കാലങ്ങളിൽ, പല സന്ദർഭങ്ങളിൽ സ്വരങ്ങളുടെ ലോകത്ത് സഹകരിച്ച കലാകാരനും മാധ്യമ ...
02/12/2025

അക്ഷരങ്ങളെയും ശബ്ദകലയെയും സ്നേഹിച്ച പ്രതിഭ. പല കാലങ്ങളിൽ, പല സന്ദർഭങ്ങളിൽ സ്വരങ്ങളുടെ ലോകത്ത് സഹകരിച്ച കലാകാരനും മാധ്യമ പ്രവർത്തകനും എഴുത്തുകാരനും അവതാരകനും...

സനൽ പോറ്റിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു

ആദരാഞ്ജലികൾ🙏🙏🙏

കെ.ജെ ദിവാകരൻതൃക്കാക്കര: ആർ.എസ്.പി (ബി) സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും,എറണാകുളം ജില്ലാ സെക്രട്ടറിയുമായിരുന്ന കുടിലിമുക്ക...
01/12/2025

കെ.ജെ ദിവാകരൻ

തൃക്കാക്കര: ആർ.എസ്.പി (ബി) സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും,എറണാകുളം ജില്ലാ സെക്രട്ടറിയുമായിരുന്ന കുടിലിമുക്ക് വാരിശേരി കെ.ജെ ദിവാകരൻ (88) നിര്യാതനായി.റിട്ടേഡ് ഗവ:പ്രസ്സ് ജീവനക്കാരൻ, ഭാര്യ എ.വി വൽസല (റിട്ടേഡ് റീസർവ്വേ ഓഫീസ് ) മക്കൾ: പ്രദീപ് ,പ്രവീൺ (എൻജിയർ മസ്കറ്റ്), പ്രേംജിത്ത് (ഗവ:പ്രസ്സ് തിരുവനന്തപുരം), ഡോ: മനോജ് (അമൃത ക്ലീനിക്ക് തൃക്കാക്കര) മരുമക്കൾ: സുധ, ശ്രീജി , വിനീത

കൊച്ചിയിൽ MVD യുടെ മിന്നൽ പരിശോധന – 984 വാഹനങ്ങൾ പിടിയിൽ! നിയമലംഘകർക്ക് താക്കീത്!കൊച്ചി: ഒക്ടോബർ 25 മുതൽ ഇടുക്കി-കോട്ടയം...
01/12/2025

കൊച്ചിയിൽ MVD യുടെ മിന്നൽ പരിശോധന – 984 വാഹനങ്ങൾ പിടിയിൽ! നിയമലംഘകർക്ക് താക്കീത്!

കൊച്ചി: ഒക്ടോബർ 25 മുതൽ ഇടുക്കി-കോട്ടയം-എറണാകുളം എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി നഗരത്തിൽ 7 റൂട്ടുകളിലായി 14 സ്ക്വാഡുകൾ നടത്തിയ റെയ്ഡിൽ 984 വാഹനങ്ങൾക്കെതിരെ കേസ്!
കണ്ടെത്തിയ ഗുരുതര നിയമലംഘനങ്ങൾ:

◼മദ്യപിച്ച് ബസ് ഓടിച്ച ഡ്രൈവർക്ക് 6 മാസം ലൈസൻസ് സസ്പെൻഡ് + വാഹനം കസ്റ്റഡി
◼വിദ്യാർത്ഥി തെറിച്ചുവീണ സംഭവത്തിൽ ഡ്രൈവർക്ക് 6 മാസം ലൈസൻസ് റദ്ദ്
◼400 ഓൾ-ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ഓട്ടോകൾ അനധികൃത സർവീസിന് പിടിയിൽ
◼അപകടകരമായി ഓടിച്ച 15 ബസ് ഡ്രൈവർമാർക്ക് കേസ്
◼ട്രിപ്പ് കട്ട് ചെയ്ത 40 ബസുകളുടെ പെർമിറ്റ് റദ്ദാക്കാൻ RTO ബോർഡിലേക്ക് ശിപാർശ
◼എതിർദിശയിൽ ബസ് ഓടിച്ച് ഗതാഗതം തടഞ്ഞ ഡ്രൈവർക്ക് 3 മാസം ലൈസൻസ് റദ്ദ്
◼മൂവാറ്റുപുഴ-കാളിയാർ റൂട്ടിൽ യാത്രക്കാരി വീണ സംഭവത്തിൽ ഡ്രൈവർക്കെതിരെ കർശന നടപടി
◼സീബ്രാ ലൈനിൽ കാൽനടക്കാരെ കടത്തിവിടാത്തവർക്കും റോഡിന്റെ നടുക്ക് ബസ് നിർത്തി തടസ്സം സൃഷ്ടിക്കുന്നവരും പിടിയിൽ

ഹൈക്കോടതി നിർദേശപ്രകാരം സീബ്രാ ലൈൻ ലംഘനങ്ങളിലും കർശന നടപടി. പരിശോധന കർശനമായതോടെ ഗതാഗത നിയമലംഘനങ്ങളിൽ കാര്യമായ കുറവ് – MVD അധികൃതർ. പരിശോധന ഇനിയും തുടരും!
ഇനി റോഡ് സേഫ്റ്റി ഒരു ഓപ്ഷനല്ല, നിർബന്ധമാണ്!

30/11/2025

Brahmakamalam I Fusion Songs I Flash News







#ബ്രഹ്മകമലം
# BrahmakamalamSreelakamakiya

ടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി ആത്മഹത്യക്ക് ശ്രമിച്ചു.തമ്മനം സ്വദേശി മണപ്പാട്ടി പറമ്പിൽ വീട്ടിൽ മണികണ്ഠൻ (39) ആണ് പ...
29/11/2025

ടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി ആത്മഹത്യക്ക് ശ്രമിച്ചു.
തമ്മനം സ്വദേശി മണപ്പാട്ടി പറമ്പിൽ വീട്ടിൽ മണികണ്ഠൻ (39) ആണ് പാലാരിവട്ടം പോലീസ് സ്റ്റേഷന് സമീപം കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.

25/11/2025

കുടിവെള്ളമില്ല; കാക്കനാട് എൻ.ജി .ഓ ക്വാർട്ടേഴ്സ് നിവാസികൾ റോഡ് ഉപരോധിച്ചു I Drinking water

കഴിഞ്ഞ അഞ്ച് ദിവസമായി എൻ.ജി .ഓ ക്വാർട്ടേഴ്സ് പ്രദേശവാസികൾക്ക് കുടിവെള്ളം മുടങ്ങിയിട്ട്. നൂറിലധികം കുടുംബങ്ങളാണ് കുടിവെള്ളം കിട്ടാതെ ബുദ്ധിമുട്ടിലായത്. വാട്ടർ അതോറിറ്റിയെ വിവരമറിയിച്ചിട്ടും നടപടിയില്ലാതെ വന്നതോടെ പ്രദേശവാസികൾ പ്രതിഷേധിച്ച് റോഡ് ഉപരോധിച്ചു.


#; KakkanadNGOQuartersresidentsblockroad

Address


Telephone

+919895813231

Website

Alerts

Be the first to know and let us send you an email when Flash News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Flash News:

  • Want your business to be the top-listed Media Company?

Share