
20/05/2025
Cricket in Kerala🤯🪄
സോഷ്യൽ മീഡിയയിൽ നിറഞ്ഞ ഈ ചിത്രം നമ്മുടെ തൃശൂരിലാണ്...
ഈ കഴിഞ്ഞ ദിവസമാണ് റീലായി ഇങ്ങനെ മനോഹരമായ ഒരു വീഡിയോ സോഷ്യൽ മീഡിയയിലൂടെ ഓടി നടക്കുന്നത് കണ്ടത് 50 മില്യൻ ആളുകളാണ് ആ വീഡിയോ കണ്ടത്.
ഇത് കണ്ടപ്പോ ഇത് പുറം നാട്ടിൽ എവിടെയോ ആണെന്നാണ് ഞാൻ ഉൾപ്പെടെയുള്ള പലരും കരുതിയത് ആമസോൺ കാടിന്റെ vibe വരെ തോന്നി
പക്ഷെ.. സംഗതി അതൊന്നുമല്ല
നമ്മുടെ തൃശൂരിലെ വരാന്തരപിള്ളിയിലെ പാലപ്പിള്ളി cricket 🏏 Ground ആണ് ഇത് എന്ന് അറിഞ്ഞപ്പോൾ ശെരിക്കും ഒന്ന് ഞെട്ടി..
നമ്മുടെ കേരളവും പൊളിയാണ് ഇത്തരം ഗ്രൗണ്ടുകളെ സംരക്ഷിക്കുന്ന ആ നാട്ടിലെ കായിക താരങ്ങൾ തന്നെയാണ് നമുക്ക് മാതൃക.
ഇതിൻറെ മുഴുവൻ വീഡിയോ അടുത്തദിവസം പോസ്റ്റ് ചെയ്യുന്നതാണ്.....
Naseer Pattambi
Npk Naseer fans