Mallu Club

Mallu Club പുത്തൻ പുതിയ രസകരമായ വിശേഷങ്ങക്കായി ഈ പേജ് ഫോള്ളോ ചെയ്യൂ
(1)

24/10/2025

Hi everyone! 🌟 You can support me by sending Stars - they help me earn money to keep making content you love.

Whenever you see the Stars icon, you can send me Stars!

04/10/2025
03/10/2025

ആറന്മുള വള്ള സദ്യ വൈറൽ താരം അർജുൻ കുട്ടൻ

09/09/2025

വേഡൻ കോന്നി കാരിയാട്ടം

12/07/2025

ഈ സ്ഥലത്തെക്കുറിച്ച് നിങ്ങൾക്ക് അറിവുണ്ടോ?

പാഠങ്ങൾ മാത്രം മതിയോഎന്താണ് നിങ്ങളുടെ അഭിപ്രായം
29/06/2025

പാഠങ്ങൾ മാത്രം മതിയോ
എന്താണ് നിങ്ങളുടെ അഭിപ്രായം

കുടുംബ സംഗമം AMMA
05/01/2025

കുടുംബ സംഗമം AMMA

ഒരു അമ്മയുടെ വേദനയാണ് ഇത് എന്റെ മകൻ ഗോകിൽ അവന് ഇപ്പൊ 23 വയസ്സ് പ്ലസ് റ്റു കഴിഞ്ഞു നാട്ടിൽ കൂട്ടുകെട്ടുമായി നടന്നപ്പോൾ ഞാ...
30/12/2024

ഒരു അമ്മയുടെ വേദനയാണ്
ഇത് എന്റെ മകൻ ഗോകിൽ അവന് ഇപ്പൊ 23 വയസ്സ് പ്ലസ് റ്റു കഴിഞ്ഞു നാട്ടിൽ കൂട്ടുകെട്ടുമായി നടന്നപ്പോൾ ഞാൻ അവനെ ഇങ്ങോട്ട് (കുവൈറ്റിൽ )കൊണ്ടു വരാം എന്ന് കരുതി കൂടെ ജോലി ചെയ്യുന്ന ഒരാളോട് വിസ ഉണ്ടോ എന്ന് ചോദിച്ചു പുള്ളി ഒരു വിസ ശെരിയാക്കി ഡ്രൈവർ ആയി അബ്ദു അലി, ബോർഡർ സൗദി എന്നാണ് എന്നോട് പറഞ്ഞത് അങ്ങനെ നവംബർ 17- തീയതി അവൻ ഇവിടെ കുവൈറ്റിൽ എത്തി 18- ന് അവന്റ അറബി അവനെ എയർ പോർട്ടിൽ നിന്നും വിളിച്ചു ജഹ്‌റ എന്ന സ്ഥലത്ത് കൊണ്ടാക്കി അവിടുന്നു ഡ്രൈവർ വിസക്ക് വന്ന അവനെ കൊണ്ടു കെട്ടിട പണി ചെയ്യിക്കാൻ തുടങ്ങി. ചോദിച്ചപ്പോൾ ലൈസൻസ് എടുത്തിട്ടേ അവന്റെ ജോലിക്ക് കൊണ്ട് പോകൂ എന്നായിരുന്നു മറുപടി ഒരു മാസം കഴിഞ്ഞു സാലറി ചോദിച്ചപ്പോൾ രണ്ടു മാസത്തിലെ സാലറി കൊടുക്കൂ എന്നും പറഞ്ഞു. ഡിസംബർ 25- ന് അവൻ പറഞ്ഞു എനിക്ക് ഈ പണി ചെയ്യാൻ വയ്യ അമ്മേ തലേ ദിവസം രാത്രി 10-മണി വരെ കോൺക്രീറ്റ് ഉണ്ടായിരുന്നു
എന്നിട്ട് രാവിലെ എഴുന്നേറ്റ് പോകാൻ പറഞ്ഞാൽ എനിക്ക് വയ്യ അപ്പൊ ഞാൻ ഇവനെ കൊണ്ടുവന്ന ബാബുരാജ്, നിസാർ എന്നിവരോട് സംസാരിക്കാൻ പറഞ്ഞു. വിസ എടുക്കാൻ ഞാൻ പറഞ്ഞ ആൾ ബാബുരാജിന്റെ മൊബൈൽ നമ്പർ എനിക്ക് തരുന്നു അയാൾ വളരെ മോശമായി എന്നോട് സംസാരിക്കുകയും ചെയ്തു. 25- തീയതി മോന്റെ അറബി അവനോട് ജോലിക്ക് പോകണ്ട നിന്റെ സാധനങ്ങൾ പായ്ക്ക് ചെയ്തു ഇരിക്കൂ നിന്റെ ഡ്യൂട്ടിക്ക് അതായത് ഡ്രൈവറായി കൊണ്ടു പോകുകയാണ് എന്ന് പറഞ്ഞു അയാൾ സൗദിക്കു കൊണ്ടുപോയി
ചില ദിവസങ്ങളിൽ വിളിച്ചാൽ കിട്ടില്ല
അവിടെ പോയതിന് ശേഷം ആണ് അവിടെ അവർക്ക് നാല് ഫാമാണ് ഉള്ളത് ഒട്ടകം പച്ചക്കറി അങ്ങനെ ഉള്ളത്. നാട്ടിൽ പോകണം എന്ന് പറഞ്ഞപ്പോൾ അവനെ അടിച്ചു വലിച്ചിഴച്ചു വണ്ടിയിൽ കേറ്റി എങ്ങോട്ടോ കൊണ്ടു പോയി ആർക്കെങ്കിലും എന്നെ ഒന്ന് സഹായിക്കാൻ പറ്റുമെങ്കിൽ സഹായിക്കൂ അവനെ നാട്ടിൽ എത്തിക്കാൻ പ്ലീസ് 🙏🏻

Address


Website

Alerts

Be the first to know and let us send you an email when Mallu Club posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your business to be the top-listed Media Company?

Share