29/12/2025
ELAVUMKAL PERUNNAL 2025: - പരിശുദ്ധ ദൈവമാതാവിൻ്റെ പുകഴ്‌ചപ്പെരുന്നാളും 118-)മത് ഇടവക പെരുന്നാളും*
*📆2025 ഡിസംബർ 29 തിങ്കളാഴ്ച രാവിലെ 7 : 00 am*
*💒സെൻറ് മേരീസ് ഓർത്തഡോക്സ് പള്ളി ഇലവുങ്കൽ, ആനിക്കാട്*
➡️ പ്രഭാതനമസ്ക്കാരം ➡️വി.മൂന്നിന്മേൽ കുർബാന - വെരി. റവ. ഡോ. ഗീവർഗ്ഗീസ് റമ്പാൻ ( മാനേജർ, സിയോൻ അരമന കൊരട്ടി ) റവ. ഫാ. ബാബുകുട്ടി ആൻഡ്രൂസ്, റവ. ഫാ. ജോൺസൺ വി ➡️ ആദ്ധ്യാത്മിക സംഘടനകളുടെ വാർഷികം ➡️ പ്രദക്ഷിണം (പള്ളിയ്ക്കു ചുറ്റും) ➡️ സ്നേഹവിരുന്ന്
Watch Live on :🎥 👉🏼 Live Media - Facebook | YouTube
NEERUVILAYIL Photography 📱 9 8 4 7 4 7 1 5 1 4