
21/07/2025
പലരും ആദ്യമായി ഉൽപ്പന്നം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് sales ലഭിക്കാൻ ശ്രമിക്കുന്നു. എന്നാൽ ഇത് സ്ഥിരതയില്ലാത്ത growth ആണ്.
💡 Shopify ഇപ്പൊഴത് 3 മാസം സബ്സ്ക്രിപ്ഷൻ വെറും ₹20 ലാണ് നൽകുന്നത്.
ഇപ്പോൾ തന്നെ ഒരു ecommerce website ഉണ്ടാക്കി, അതിനുശേഷം നിങ്ങളുടെ target audience-നെ ലക്ഷ്യമിട്ട് ads ചെയ്യാം.
✅ ഞങ്ങളുടെ ഒരു client ആദ്യം WhatsApp ads മാത്രമേ ചെയ്തിട്ടുള്ളൂ.
പിന്നീട് ഞങ്ങൾ ഒരു Shopify website നിർമ്മിച്ചു — 3 മാസത്തിനകം അവർ ₹7 ലക്ഷം വിറ്റുവരവ് നേടി.
ഒരു പൂർണമായ ecommerce സിസ്റ്റം ഉള്ളപ്പോൾ മാത്രമേ result ലഭിക്കൂ.
നിങ്ങളുടെ brand-നെ വളർത്താൻ താൽപര്യമുണ്ടോ?
നമുക്ക് കൂടെ ചേരാം.
📩 നിങ്ങളുടെ ബഡ്ജറ്റ് അനുസരിച്ച് premium Shopify website നിർമ്മിക്കാൻ ഞങ്ങൾ സഹായിക്കും.📞9745706406