FEFKA MDTV Malayalam Digital Television Employee Union

  • Home
  • FEFKA MDTV Malayalam Digital Television Employee Union

FEFKA MDTV Malayalam Digital Television Employee Union Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from FEFKA MDTV Malayalam Digital Television Employee Union, Film/Television studio, .

25/09/2024
30/08/2024
28/05/2024

Fefka Mdtv 1st anniversary

https://www.facebook.com/share/p/t8kUGvPo3S3aRCt4/?mibextid=QwDbR1
30/03/2024

https://www.facebook.com/share/p/t8kUGvPo3S3aRCt4/?mibextid=QwDbR1

ചെന്നൈ : മലയാളികൾക്കിടയിൽ സുപരിചിതനായ തമിഴ് നടൻ ഡാനിയൽ ബാലാജി (48) അന്തരിച്ചു . വേട്ടയാട് വിളയാട് (2006) എന്ന ചിത്രത്തിലെ അമുദൻ , വട ചെന്നൈ (2018) യിലെ തമ്പി , മായവൻ (2017) ചിത്രത്തിലെ കഥാപാത്രം എന്നീ പ്രകടനങ്ങളിലൂടെ വലിയ ആരാധകവൃന്ദത്തെ സ്വന്തമാക്കിയ അഭിനേതാവായിരുന്നു ഡാനിയൽ ബാലാജി .

സൗത്ത് ഇന്ത്യൻ സിനിമാലോകം അദ്ദേഹത്തിന്റെ വിയോഗവാർത്ത ഞെട്ടലോടെയാണ് ശ്രവിച്ചത്. വൈവിധ്യമാർന്ന കഴിവുകൾക്കും ആകർഷകമായ ഓൺ-സ്‌ക്രീൻ കരിഷ്‌മയ്ക്കും പേരുകേട്ട ബാലാജിയെ നെഞ്ചുവേദനയെ തുടർന്ന് ചെന്നൈയിലെ കൊട്ടിവാകത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല . മൃതദേഹം ശനിയാഴ്ച പുരസൈവാക്കത്തെ വസതിയിൽ പൊതുദർശനത്തിന് വെക്കും.

1975ൽ ജനിച്ച ടി.സി ബാലാജി ടെലിവിഷനിലാണ് തന്റെ കരിയർ ആരംഭിക്കുന്നത് . ചിത്തി സീരിയലിലെ ഡാനിയേലായുള്ള ആദ്യ പ്രകടനം തന്നെ അദ്ദേഹത്തിന് വ്യാപകമായ അംഗീകാരം നേടിക്കൊടുത്തു .

തമിഴ് , മലയാളം, തെലുങ്ക്, കന്ന‍ട ചലച്ചിത്രങ്ങളിലെ ശ്രദ്ധേയനായ വില്ലനാകുന്നതിന് മുമ്പ് അദ്ദേഹം കമൽഹാസന്റെ റിലീസ് ചെയ്യാത്ത ചിത്രമായ മരുതനായകത്തിൽ യൂണിറ്റ് പ്രൊഡക്ഷൻ മാനേജറായിട്ടാണ് സിനിമാ രംഗത്തേക്ക് കടന്നുവരുന്നത് .

ബ്ലാക്ക് എന്ന ചിത്രത്തിലാണ് മലയാള സിനിമയിൽ ആദ്യമായി അഭിനയിച്ചത്. പിന്നീട് മോഹൻലാൽ നായകനായ ഭഗവാൻ, മമ്മൂട്ടി നായകനായ ഡാഡി കൂൾ, എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.

ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയന്റെ ആദരാഞ്ജലികൾ .

Address


Telephone

+918547964741

Website

Alerts

Be the first to know and let us send you an email when FEFKA MDTV Malayalam Digital Television Employee Union posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Telephone
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share