Zain TV

Zain TV Zain TV was launched in 2015 dedicated to producing high-quality educational content about Islam in Inspirational, Spiritual, Educational videos in Malayalam

നിസ്കാരം ജമാഅത്തായി തന്നെ നിസ്കരിക്കാൻ ശ്രദ്ധിക്കുക
12/07/2025

നിസ്കാരം ജമാഅത്തായി തന്നെ നിസ്കരിക്കാൻ ശ്രദ്ധിക്കുക

ഗാസയിലെ ആശുപത്രി രക്തത്തിൽ തളം കെട്ടി
02/07/2025

ഗാസയിലെ ആശുപത്രി രക്തത്തിൽ തളം കെട്ടി

സൃഷ്ടിച്ചവനായ നിന്‍റെ രക്ഷിതാവിന്‍റെ നാമത്തില്‍ വായിക്കുക.
19/06/2025

സൃഷ്ടിച്ചവനായ നിന്‍റെ രക്ഷിതാവിന്‍റെ നാമത്തില്‍ വായിക്കുക.

ഇരുട്ടില്ലാതെ  നക്ഷത്രങ്ങൾക്ക് ഒരിക്കലും തിളങ്ങാൻ സാധിക്കില്ല.വേദനകൾ ഇല്ലാതെ ജീവിതവും  പ്രകാശിതമാകില്ല
09/06/2025

ഇരുട്ടില്ലാതെ നക്ഷത്രങ്ങൾക്ക് ഒരിക്കലും തിളങ്ങാൻ സാധിക്കില്ല.
വേദനകൾ ഇല്ലാതെ ജീവിതവും
പ്രകാശിതമാകില്ല

പരിശുദ്ധ ഹജ്ജ് കർമം നിർഹിക്കപ്പെടാനായി അല്ലാഹു തിരഞ്ഞെടുത്ത മാസം ദുൽ ഹിജ്ജ
28/05/2025

പരിശുദ്ധ ഹജ്ജ് കർമം നിർഹിക്കപ്പെടാനായി അല്ലാഹു തിരഞ്ഞെടുത്ത മാസം ദുൽ ഹിജ്ജ

തെല്‍ അവീവിനുടുത്തുള്ള പര്‍വതപ്രദേശമായ ജറുസലേം കുന്നുകളില്‍ കഴിഞ്ഞ ദിവസമുണ്ടായ തീപിടുത്തത്തില്‍ വന്‍ നാശനഷ്ടം. കാട്ടുതീ ...
02/05/2025

തെല്‍ അവീവിനുടുത്തുള്ള പര്‍വതപ്രദേശമായ ജറുസലേം കുന്നുകളില്‍ കഴിഞ്ഞ ദിവസമുണ്ടായ തീപിടുത്തത്തില്‍ വന്‍ നാശനഷ്ടം. കാട്ടുതീ അതിവേഗം പടരുന്നതിനാല്‍ ഇസ്രായേലില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തീപിടുത്തം ജറുസലേമിനടുത്തുള്ള സൈനിക താവളങ്ങളിലേക്ക് വരെ പടര്‍ന്നിട്ടുണ്ട്.

ഗസ്സ യുദ്ധത്തെ അതിജീവിച്ച കുട്ടികളെ ടര്‍ക്കിഷ് കപ്പ് സെമിഫൈനലില്‍ മത്സരത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കാളികളാക്കിയപ്പോള്
25/04/2025

ഗസ്സ യുദ്ധത്തെ അതിജീവിച്ച കുട്ടികളെ ടര്‍ക്കിഷ് കപ്പ് സെമിഫൈനലില്‍ മത്സരത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കാളികളാക്കിയപ്പോള്

ഗസ്സയിലെ സ്‌കൂളുകള്‍ക്ക് നേരെ ഇസ്രായേല്‍ ബോംബിങ്: 33 മരണംഗസ്സ സിറ്റി: ഗസ്സ സിറ്റിയില്‍ ഫലസ്തീനികള്‍ അഭയം പ്രാപിച്ച സ്‌കൂ...
04/04/2025

ഗസ്സയിലെ സ്‌കൂളുകള്‍ക്ക് നേരെ ഇസ്രായേല്‍ ബോംബിങ്: 33 മരണം

ഗസ്സ സിറ്റി: ഗസ്സ സിറ്റിയില്‍ ഫലസ്തീനികള്‍ അഭയം പ്രാപിച്ച സ്‌കൂളുകള്‍ക്ക് നേരെയുണ്ടായ മൂന്ന് വ്യത്യസ്ത ആക്രമണങ്ങളില്‍ 33ലധികം ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. 18 പേര്‍ കുട്ടികളാണ്. കുടിയിറക്കപ്പെട്ട നൂറുകണക്കിന് ഫലസ്തീന്‍ കുടുംബങ്ങള്‍ അഭയകേന്ദ്രങ്ങളായി ഉപയോഗിച്ചിരുന്ന സ്‌കൂളുകളായിരുന്നു ഇത്.കഴിഞ്ഞ ദിവസം ഗസ്സയിലുടനീളം ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ 112 ഫലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. മാര്‍ച്ച് 18ന് ഇസ്രായേല്‍ ഗസ്സയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനുശേഷം ഏകദേശം 280,000 ഫലസ്തീനികളെ നിര്‍ബന്ധിതമായി കുടിയിറക്കിയതായി ഐക്യരാഷ്ട്രസഭ റിപ്പോര്‍ട്ട് ചെയ്തു. ഗസ്സ സിറ്റിയുടെ തെക്കന്‍ പ്രദേശങ്ങളില്‍ നിന്ന് കൂടുതല്‍ പേരോട് നിര്‍ബന്ധിതമായി പുറത്തുപോകാന്‍ ഇസ്രായേല്‍ ഉത്തരവിട്ടു.

ഫിത്വര്‍ സകാത്ത്.
29/03/2025

ഫിത്വര്‍ സകാത്ത്.

തസ്ബീഹ് നിസ്കാരം
27/03/2025

തസ്ബീഹ് നിസ്കാരം

Address

Calicut

Alerts

Be the first to know and let us send you an email when Zain TV posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Zain TV:

Share