18/09/2024
https://youtu.be/DWioMTbPPlE?si=tnv56aJM99L1nN6V
FULL VIDEO LINK. SHARE AND SUBSCRIBE CHANNEL
ARTLINE ENTERTAINMENTS
ഓണാഘോഷങ്ങൾക്ക് നിറമേകാൻ, കലാരൂപങ്ങളുടെ ദൃശ്യവിനൊരുക്കി പൂവിളിക്കാലം എന്ന ഓണപ്പാട്ട് റിലീസായി, പ്രശസ്ത പിന്നണിഗായകൻ മധു ബാലകൃഷ്ണൻ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ആർട്ട് ലൈൻ എന്റർടൈൻമെന്റ്സ് എന്ന യൂട്യൂബ് ചാനലിന് വേണ്ടി ബെന്നി ആർട്ട് ലൈൻ ആണ് വീഡിയോ നിർമ്മിച്ചിരിക്കുന്നത്. ചിത്രസംയോജകനായ ജോവിൻ ജോൺ ആണ് സംവിധാനവും എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നത്.
നിതിൻ ജോർജ് ആണ് ഏറെ മധുരകരമായ ഈ ഗാനത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്, വരികൾ എഴുതിയത് നിഖിൽ വട്ടാശ്ശേരിൽ
തൃപ്പൂണിത്തുറ അത്തച്ചമയാഘോഷവും
യുവജനങ്ങളുടെ ഓണാഘോഷങ്ങളും, ഓണക്കളികളും എല്ലാം നിറഞ്ഞ ഈ ഗാനത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് അനിൽ വിജയ് ആണ്.
List
Poovili Kaalam – Step into the vibrant spirit of Onam with this mesmerizing 2024 Onam song! Sung by the renowned Madhu Balakrishnan and composed by Nithin Ge...