CASA Kollam

CASA Kollam സഭാ,റീത്ത് വെത്യാസം ഇല്ലാതെ നമ്മുടെ കർത്താവും ദൈവവുമായ ഈശോമിശിഹായിൽ ഒന്നായി സമുദായത്തിൻ്റെ ശബ്ദം

ഇസ്ലാമിക ഭീകരന് അവാം  പക്ഷേ ഇന്നുവരെ ഒരുവിധ നിയമലംഘനവും നടത്താത്ത കാസയെന്ന ക്രിസ്ത്യൻ സംഘടനയുടെ ഫേസ്ബുക്ക് പേജ് ഭാരതീയരെ...
08/01/2026

ഇസ്ലാമിക ഭീകരന് അവാം പക്ഷേ ഇന്നുവരെ ഒരുവിധ നിയമലംഘനവും നടത്താത്ത കാസയെന്ന ക്രിസ്ത്യൻ സംഘടനയുടെ ഫേസ്ബുക്ക് പേജ് ഭാരതീയരെ കാണിക്കില്ല കേരള ഭരണകൂടം !

നിരോധിത ഇസ്ലാമിക ഭീകരവാദ പ്രസ്ഥാനമായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഭീകരവാദം കേസുകളിൽ ജാമ്യത്തിൽ ഇറങ്ങിയ നേതാവായ CA റൗഫിന് താൻ നിരോധിത ഇസ്ലാമിക ഭീകര സംഘടനയുടെ സെക്രട്ടറിയാണെന്ന് സ്വന്തം ഫേസ്ബുക്ക് പേജിൽ കാണിച്ചു കൊണ്ട് തന്നെ ഫേസ്ബുക്ക് പേജ് കേരളത്തിലെ ജിഹാദി അനുകൂലികളായ മലയാളികൾക്ക് വേണ്ടി പ്രവർത്തിപ്പിക്കാം. റൗഫിന് അതിലൂടെ എത് മതസ്ഥരെയും വിമർശിക്കാം ആരെയും അവഹേളിക്കാം ഒരു കുഴപ്പവുമില്ല. രാജ്യദ്രോഹ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ഒരു പ്രതിക്ക് ഇതൊക്കെ അനുവദനീയമാണോ ???

അതെ ........ഇസ്ലാമിക മതമൗലികവാദികൾ കീഴ്പെടുത്തി കൊണ്ടിരിക്കുന്ന ഈ കേരളത്തിൽ അത് സാധ്യമാണ് !

പക്ഷേ ഇതുവരെ ഒരുവിധ നിയമലംഘനങ്ങൾ നടത്തുകയോ ഒരു പെറ്റി കേസിനെ പോലും നേരിടേണ്ടി വരികയും ചെയ്യാത്ത കാസ എന്ന ക്രിസ്ത്യൻ സംഘടനയെ ഒരു കാരണവുമില്ലാതെ, എന്താണ് കാരണമെന്ന് ചൂണ്ടിക്കാണിക്കാതെ ഭാരതത്തിലുടനീളം ആ സംഘടനയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിനെ കാണുന്നതിൽ നിന്നും ഔദ്യോഗികമായി നിരോധിക്കാൻ കേരള സർക്കാരിന് കഴിയും.

കാരണം ഈ കേരളത്തിൽ ഇപ്പോൾ ഇസ്ലാമിക മതവാദികൾക്കാണ് മുൻതൂക്കം !

Team CASA Kollam

വെള്ളാപ്പള്ളി ഇപ്പോൾ പറഞ്ഞതെല്ലാം നഗ്നസത്യങ്ങൾ തന്നെയാണ്...... അദ്ദേഹത്തിന് എതിരെ വാളെടുക്കുന്നവർ മതമാണ് മതമാണ് മതമാണ് ഞ...
07/01/2026

വെള്ളാപ്പള്ളി ഇപ്പോൾ പറഞ്ഞതെല്ലാം നഗ്നസത്യങ്ങൾ തന്നെയാണ്...... അദ്ദേഹത്തിന് എതിരെ വാളെടുക്കുന്നവർ മതമാണ് മതമാണ് മതമാണ് ഞങ്ങൾക്ക് മുഖ്യമെന്നും , മുസ്ലിം ലീഗ് അധികാരത്തിലേറുന്നത് മുസ്ലിം സമുദായത്തിന് വേണ്ടി മാത്രമാണെന്നും പറഞ്ഞ കെഎം ഷാജിയുടെ നിലപാടുകളെ ആദ്യം തിരുത്താൻ തയ്യാറാവട്ടെ.

Team CASA Kollam

മതമേലധ്യക്ഷന്മാർ തങ്ങളുടെ സ്വാർത്ഥ ലക്ഷ്യങ്ങൾക്ക് വേണ്ടി സമുദായത്തെ ബലിയാടാക്കരുത് !എന്തുകൊണ്ട് ഇങ്ങനെ പച്ചയ്ക്ക് പറയേണ്...
07/01/2026

മതമേലധ്യക്ഷന്മാർ തങ്ങളുടെ സ്വാർത്ഥ ലക്ഷ്യങ്ങൾക്ക് വേണ്ടി സമുദായത്തെ ബലിയാടാക്കരുത് !

എന്തുകൊണ്ട് ഇങ്ങനെ പച്ചയ്ക്ക് പറയേണ്ടി വരുന്നു എന്നത് ഇദ്ദേഹത്തെ പോലെയുള്ളവർ നടത്തുന്ന ഇത്തരം പ്രസ്താവനകളും ഇത്തരക്കാരുടെ നിലപാടുകളും സമുദായത്തിൻ്റെ രക്ഷയ്ക്കോ വിശ്വാസികളുടെ നേട്ടത്തിനോ വിശ്വാസങ്ങളുടെ നിലനിൽപ്പിനോ വേണ്ടിയുള്ളതല്ലായെന്ന് വളരെ വ്യക്തമായി അറിയാവുന്നതുകൊണ്ടുതന്നെയാണ് '

ക്രിസ്മസ് ആഘോഷങ്ങളോട് അനുബന്ധിച്ച് ഉത്തരേന്ത്യയിൽ ഉണ്ടായ ചില വിഷയങ്ങളുടെ പേരിൽ ഓർത്തഡോക്സ് സഭ മേലധ്യക്ഷനായ അഭി : ബസേലിയോസ് മാത്യൂസ് തൃതീയൻ കത്തോലിക്കാ ബാവ RSS ൻ്റെ പേര് പറഞ്ഞുകൊണ്ട് നടത്തിയ ഹൈന്ദവ വിരുദ്ധ പരാമർശങ്ങൾ തികച്ചും ആവശ്യമില്ലാത്തതായിരുന്നു എന്നത് മാത്രമല്ല അത് അനാവശ്യ ചർച്ചകൾക്കു രണ്ടു സമുദായങ്ങൾ തമ്മിലുള്ള അകൽച്ചയ്ക്കും വഴിവെയ്ക്കുകയാണ് ഉണ്ടായിരിക്കുന്നത്........ പക്ഷേ ഈ പ്രസ്താവനയ്ക്ക് പിന്നിൽ അദ്ദേഹത്തിൻ്റെ സ്വന്തം നിലപാടുകൾ അല്ല എന്നുള്ളത് 100 ശതമാനം ഉറപ്പുതന്നെയാണ്.

ഇത്തരം മതമേലധ്യക്ഷന്മാരെ കൊണ്ട് അനാവശ്യ പ്രസ്താവനകൾ ഹൈന്ദവ സമുദായത്തിന് എതിരെ നടത്തിക്കുമ്പോൾ ഹൈന്ദവ പക്ഷത്തുള്ള തീവ്ര ചിന്താഗതിക്കാർ അതേ നാണയത്തിൽ പ്രതികരിക്കുകയും തുടർന്ന് ഇത് സോഷ്യൽ മീഡിയയിലൂടെ വാക്ക് പോരുകൾ ഉണ്ടാക്കി രണ്ടു സമുദായങ്ങളെ തമ്മിൽ അകറ്റുക എന്നുള്ളതാണ് ഇത്തരം ആളുകളെക്കൊണ്ട് ഇതേ രീതിയിലുള്ള പ്രസ്താവനകൾ നടത്തിക്കുന്നവരുടെ ലക്ഷ്യം.

ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ വിഷയം ഉണ്ടായപ്പോഴും അതിന്മേലുള്ള പ്രതികരണം എന്നോണം വൈദിക വേഷത്തിൽ നടക്കുന്ന പാസ്റ്റർ ജോൺസൺ തേക്കടയിൽ പോലെയുള്ള വ്യാജ വൈദികരും , മറ്റു ചില പെന്തക്കോസ്ത് പാസ്റ്റർമാരും ഹൈന്ദവ പക്ഷത്തെ തീവ്രന്മാരെ പ്രകോപിപ്പിക്കാൻ ചാനൽ ചർച്ചകൾ മുതൽ കവലപ്രസംഗങ്ങളുമായി വരെ രംഗത്ത് എത്തിയിരുന്നു.

🔶ഏതാനും നാളുകൾക്കു മുമ്പ് പാലസ്തീനിലെ തീവ്രവാദികൾക്ക് വേണ്ടി ഓർത്തഡോക്സ് പള്ളികൾ പ്രത്യേക പ്രാർത്ഥനകൾ നടത്തണമെന്ന് ആവശ്യപ്പെട്ട മഹനീയ ചരിത്രമുള്ള ബസേലിയോസ് മാത്യൂസ് തൃതീയൻ കാത്തോലിക്കാ ബാവ ഇപ്പോൾ ഹൈന്ദവർക്കെതിരെ ഇത്തരത്തിൽ ഒരു പ്രസ്താവന നടത്താൻ ഉണ്ടായ കാരണം എന്തായിരിക്കും ???

ഈ അനാവശ്യ പ്രസ്താവന നടത്തിയ ഈ ബസേലിയോസ് മാത്യു തൃതീയൻ കത്തോലിക്കബാബ ഒരു കൊലപാതക കേസിൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന ആളാണ് !!

വർഷങ്ങളോളം വൈദികനായിരുന്ന കാലത്ത് സൈക്കിളും ചവുട്ടി നടന്ന് ഗുജറാത്തിൽ സേവനം ചെയ്ത് തുടർന്ന് അദ്ദേഹത്തിൻറെ ശ്രമഫലമായി ബറോഡയിൽ സ്കൂളുകളും കോളേജുകളും മറ്റും സ്ഥപിച്ച് എല്ലാ മതസ്ഥരേയും സ്നേഹത്തോടെ ചേർത്തുപിടിച്ച് സേവനം ചെയ്ത എളിമയുടെ മകുടോദഹരണമായിരുന്നുഅഹമ്മദാബ് ഓർത്തഡോക്സ് ബിഷപ്പായിരുന്ന അഭി: തോമസ് മാർ അത്താനാസിയോസ്.

സഭ നിലനിൽക്കണം എന്നുള്ളതുകൊണ്ട് ഓർത്തഡോക്സ് സഭയ്ക്ക് വേണ്ടി കേസുകളും മറ്റുകാര്യങ്ങളും എല്ലാം കൈകാര്യം ചെയ്തിരുന്നത് ഈ തോമസ് മാർ അത്താനാസിയോസ് ആയിരുന്നു. മഹനീയ വ്യക്തിത്വത്തിന് ഉടമയായിരുന്നു അദ്ദേഹത്തിന് കാത്തോലിക്കാ ബാവ സ്ഥാനം ലഭിക്കുന്നത് ഇല്ലാതാക്കിയതിന് പാര പണിതതിൽ ഒരാൾ നമ്മുടെ ബോസേലിയോസ് മാത്യൂസ് തൃതീയർ തന്നെയായിരുന്നു.

അവസാനം സഭയ്ക്കുള്ളിൽ ചേരിപ്പോരുകളും പള്ളി തർക്കങ്ങളും പരിഹരിക്കുന്നതിന് തടസ്സമായി നിൽക്കുന്ന കാര്യങ്ങളും എല്ലാം താൻ വെട്ടി തുറന്നു പറഞ്ഞുകൊണ്ട് ചെങ്ങന്നൂരിൽ പത്രസമ്മേളനം നടത്തുമെന്ന് പറഞ്ഞുകൊണ്ട് അഹമ്മദാബാദിൽ നിന്നും കേരളത്തിലേക്ക് ട്രെയിനിൽ വരവേ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ തൊട്ടടുത്തുള്ള പുല്ലേപ്പടിയിൽ വെച്ച് 2018 ആഗസ്റ്റ് 24-ആം തീയതി അദ്ദേഹം കൊല്ലപ്പെടുകയായിരുന്നു. അദ്ദേഹത്തിൻ്റെ ശരീരം പുല്ലേപ്പടിയിലെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു.

എറണാകുളം നോർത്ത് /സൗത്ത് റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള സ്ഥലമാണ് പുല്ലേപ്പടി എങ്കിലും എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ തൊട്ടടുത്തായതിനാൽ തന്നെ സ്റ്റേഷനിൽ നിർത്തുന്നതിന് വേണ്ടി ആ ഭാഗത്ത് കൂടി വളരെ കുറഞ്ഞ വേഗതയിൽ ആയിരിക്കും ട്രെയിൻ കടന്നു വരിക. അതുകൊണ്ടുതന്നെ ട്രെയിനിൽ നിന്നും പുറത്തേക്ക് വീണാലും മരണം സംഭവിക്കാൻ സാധ്യതയില്ല. വർഷങ്ങളായി ട്രെയിനിൽ യാത്ര ചെയ്യുന്ന വൃദ്ധനായ തോമസ് മാർ അത്താനാനിയോസ് ഒരിക്കലും ട്രെയിനിൻ്റെ വാതുക്കൽ വന്ന് നിൽക്കില്ല എന്നത് ഉറപ്പായിരുന്നു. മാത്രവുമല്ല അദ്ദേഹം A/c കംപാർട്ട്മെൻ്റിൽ ആയിരുന്നു എന്നതും ട്രെയിനിൽ നിന്നും അബദ്ധത്തിൽ വീണു മരിച്ചതല്ല എന്നത് ഉറപ്പായിരുന്നു. ട്രെയിനിൽ വീഴുന്ന വ്യക്തികളുടെ മൃതശരീരം ഒന്നുകിൽ തൊട്ടടുത്ത മെറ്റൽ കുനകളിലോ ഒക്കെയാണ് കാണപെടേണ്ടത് എന്നാൽ അദ്ദേഹത്തിൻ്റെ മുതശരീരം കാണപെട്ടത് മീറ്റർ കണക്കിന് അകലമുള്ള ട്രാക്കുകളിൽ ഒന്നിലെ ട്രാക്കിൻ്റെ നടുവിലായിരുന്നു ........... സത്യത്തിൽ ചെങ്ങന്നൂരിൽ എത്തി പത്ര സമ്മേളനം നടത്തുന്നത് തടയുന്നതിന് വേണ്ടി ഉള്ള ഒരു കൊട്ടേഷൻ ആയിരുന്നു അദ്ദേഹത്തിൻ്റെ കൊലപാതകം.

ഈ കൊലപാതകം സ്വഭാവിക അപകടമരണം ആക്കി മാറ്റാനുള്ള ശ്രമത്തെ തടഞ്ഞു കൊണ്ട് ഈ കേസിൽ ഹൈകോടതിയുടെ നിർദ്ദേശപ്രകാരം FIR ഇട്ട് എടുത്ത കൊലപാതക കേസിൽ ഒന്നാം പ്രതിയാണ് ഇപ്പോൾ RSS ന് എതിരെ രംഗത്ത് എത്തിയ ബേസേലിയോസ് മാത്യൂസ് തൃതിയൻ കാത്തോലിക്കാ ബാവ.

ഈ കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാതെ നീട്ടിക്കൊണ്ടുപോയി ഓർത്തഡോക്സ് സഭാ മേദ്ധ്യേക്ഷനെ ബ്ലാക്ക് മെയിൽ ചെയ്യിച്ച് ക്രിസ്ത്യാനികളും ബിജെപിയും തമ്മിൽ അടുക്കുന്നത് തടയാൻ ഇത്തരത്തിലെ പ്രസ്താവനകൾ നടത്തിക്കുകയാണ് ഇവിടുത്തെ രാഷ്ട്രീയക്കാർ ചെയ്യുന്നത് ......... പാലസ്തീന് വേണ്ടി ഓർത്തഡോക്സ് പള്ളികളിൽ പ്രത്യേക പ്രാർത്ഥനയ്ക്ക് ആഹ്വാനം നടത്തിച്ചതും ഇപ്പോൾ ആർഎസ്എസിനും ഹിന്ദുക്കൾക്കും എതിരെ നടത്തിയ അനാവശ്യ പരാമർശങ്ങളും ഈ ബ്ലാക്ക് മെയിലിംഗിന്റെ ബാക്കി പത്രമാണ്.

അടുത്ത തവണ UDF അധികാരത്തിൽ വരാൻ പോകുന്നു എന്ന തോന്നൽ ഉണ്ടായപ്പോൾ പൊളിറ്റിക്കൽ ഇസ്ലാമിന് വേണ്ടി കോൺഗ്രസിന്റെ നിർദ്ദേശപ്രകാരം ഓർത്തഡോക്സ് സഭ മേലധ്യക്ഷൻ അവരുടെ കയ്യിലെ കളിപ്പാവയായി മാറുന്നു അല്ലാതെ ഇദ്ദേഹത്തിന് സഭയോട് സഭ മക്കളോടോ സമുദായത്തോടോ യാതൊരുവിധ കൂറോ ആത്മാർത്ഥതയോ കൊണ്ടല്ല ഇത്തരത്തിൽ ഒരു പ്രസ്താവന നടത്തിയത്.

പാലസ്ഥീനിലെ ഭീകരവാദികൾക്ക് വേണ്ടി പ്രാർത്ഥിക്കാൻ ഇദ്ദേഹം പ്രത്യേക പ്രാർത്ഥനയ്ക്ക് ആഹ്വാനം നടത്തുമ്പോൾ നൈജീരിയയിൽ ക്രിസ്ത്യാനികളുടെ തലകൾ മണ്ണ് തിന്നുകയായിരുന്നു...... കേരളത്തിൽ ക്രിസ്ത്യൻ സഭാ മക്കൾ നേരിട്ടുള്ള ഒരു വിഷയത്തിലും ഇതുവരെ അവർക്കുവേണ്ടി വാതുറക്കാത്ത ഇദ്ദേഹം ഉത്തരേന്ത്യയിലെ ക്രിസ്ത്യാനികൾക്ക് വേണ്ടി വാ തുറക്കുന്നത് കാണുമ്പോൾ പരമ പുച്ഛം മാത്രം.

ആദ്യം ഓർത്തഡോക്സ് യാക്കോബായ പള്ളി തർക്കത്തിന്റെ പേരിൽ കുഴിമാടത്തിലേക്ക് പോകുന്ന മൃതശരീരത്തിന് പോലും സ്വസ്ഥത കൊടുക്കാതെ വിശ്വാസികളെയും വൈദികരെയും തെരുവിൽ തമ്മിൽ തല്ലിക്കുന്നത് അവസാനിപ്പിച്ച് ഒരു മേശയ്ക്ക് ചുറ്റും ഇരുന്ന് ആദ്യം ആ വിഷയങ്ങൾ ഒന്ന് പരിഹരിക്കു ബാവാ എന്നിട്ടാവാം നാട് നന്നാക്കൽ.

☦️Team CASA Kollam

കേരളാ സ്റ്റോറിയുടെ രണ്ടാം ഭാഗം ഫെബ്രുവരി 27 നു റിലീസ് ആവുകയാണ്.ഈ രണ്ടാം ഭാഗത്തിൽ ചില പൊള്ളുന്ന യാഥാർഥ്യങ്ങൾ  ഉണ്ട്.ലോകം ...
06/01/2026

കേരളാ സ്റ്റോറിയുടെ രണ്ടാം ഭാഗം ഫെബ്രുവരി 27 നു റിലീസ് ആവുകയാണ്.

ഈ രണ്ടാം ഭാഗത്തിൽ ചില പൊള്ളുന്ന യാഥാർഥ്യങ്ങൾ ഉണ്ട്.
ലോകം മുഴുവൻ വളർന്നു പന്തലിച്ചുകൊണ്ടിരിക്കുന്ന കാൻസർ ആയ IS ഭീകരതയെ തുറന്നു കാണിച്ചുകൊണ്ടും ,പെണ്മക്കൾ ഉള്ള മാതാപിതാക്കൾക്ക് മുന്നറിയിപ്പുമായും വീണ്ടും കേരള സ്റ്റോറിയുടെ യാഥാർഥ്യങ്ങൾ നമുക്ക് മുന്നിലേക്ക്

ട്രെയ്‌ലർ കാണാം ,ഷെയർ ചെയ്യൂ .

https://www.youtube.com/watch?v=4C07SyM9YnY
Team CASA Kollam

അസദിനെ മാതൃകയാക്കി ഖമേനിയും മുങ്ങുന്നു; കയ്യില്‍ 8 ലക്ഷം കോടിയുടെ ആസ്തി; കലാപം രൂക്ഷമായാല്‍ റഷ്യയിലേക്ക് ജീവനും കൊണ്ട് ര...
05/01/2026

അസദിനെ മാതൃകയാക്കി ഖമേനിയും മുങ്ങുന്നു; കയ്യില്‍ 8 ലക്ഷം കോടിയുടെ ആസ്തി; കലാപം രൂക്ഷമായാല്‍ റഷ്യയിലേക്ക് ജീവനും കൊണ്ട് രക്ഷപ്പെടാന്‍ പരമോന്നത നേതാവിന്റെ രഹസ്യപദ്ധതി; അമേരിക്കന്‍ സമ്മര്‍ദ്ദം മുറുകുമ്പോള്‍ ഇറാന്‍ വിടാന്‍ 'പ്ലാന്‍ ബി' ഒരുക്കി ഖമേനി



☦️ Team CASA Kollam

പ്രധാനമന്ത്രിയെ അവഹേളിച്ച ദീപികയുടെ നടപടി ക്രൈസ്തവ സമൂഹം സമൂഹത്തിന് അപമാനം........ ദീപിക നേതൃത്വം കൈയ്യാളുന്ന ചില വൈദികർ...
01/01/2026

പ്രധാനമന്ത്രിയെ അവഹേളിച്ച ദീപികയുടെ നടപടി ക്രൈസ്തവ സമൂഹം സമൂഹത്തിന് അപമാനം........ ദീപിക നേതൃത്വം കൈയ്യാളുന്ന ചില വൈദികർ കോൺഗ്രസിന് വേണ്ടി നടത്തുന്ന തരംതാണ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കണം.

" പ്രധാനമന്ത്രി പള്ളിക്കുള്ളിൽ പ്രാർത്ഥിക്കാൻ എത്തിയത് ഈ രാജ്യത്തെ പൗരന്മാരെ കാണിക്കാനാകില്ല ഒരു പക്ഷെ വിദേശ ഭരണാധികാരികളെ കാണിക്കാനായിരിക്കും " എന്നാണ് പ്രധാനമന്ത്രിയുടെ ക്രിസ്മസ് ദിനത്തിലെ കത്രീഡ്രൽ സന്ദർശനത്തെ ദീപിക, തങ്ങളുടെ എഡിറ്റോറിയൽ എന്ന കൂലി എഴുത്തിലൂടെ പരിഹസിച്ചിരിക്കുന്നത്.

പക്ഷേ ഇതിനെ പല മാധ്യമങ്ങളും ദീപികയുടെ ഈ പരാമർശത്തെ വാർത്തയാക്കി കൊടുത്തിരിക്കുന്നത് കത്തോലിക്കാ സഭ പ്രധാനമന്ത്രിയെ രൂക്ഷമായി വിമർശിച്ചു എന്ന രീതിയിലാണ് ''....... സത്യത്തിൽ ദീപിക കത്തോലിക്കാ സഭയുടെ മുഖപത്രമല്ല , സഭ എന്നു പറയുന്നത് കുറച്ചു മെത്രാന്മാരും വൈദികരും പിന്നെ ദീപിക പത്രവും ചേർന്നതല്ല അത് സാധാരണ വിശ്വാസികളും സമുദായ നേതൃത്വവും വൈദികരും കന്യാസ്ത്രീകളും എല്ലാം ചേരുന്നതാണ് എന്ന് മാധ്യമങ്ങൾ തിരിച്ചറിയുന്നില്ല .........ദീപിക പത്രത്തിൻ്റെ ഓഫീസിൽ ഇരുന്നുകൊണ്ട് പൊളിറ്റിക്കൽ ഇസ്ലാമിനെ അധികാരത്തിൽ എത്തിച്ച് ഭരണത്തിന്റെ താക്കോൽ മുസ്ലിംലീഗിന്റെ കയ്യിൽ കൊടുക്കാൻ കോൺഗ്രസിന് വേണ്ടി വീടുപണി ചെയ്യുന്ന ഏതാനും ചില വൈദികരും പഴയ ഫാരിസ് അബൂബക്കറിന്റെ പിണിയാളുകളും കൂടി നടത്തുന്ന രാഷ്ട്രീയ പ്രവർത്തനത്തെ കത്തോലിക്കാ സഭയുടെ അഭിപ്രായമായി ഒരിക്കലും കണക്കാക്കുവാൻ പാടില്ല.

അല്ലെങ്കിൽ അല്പമെങ്കിലും സാമ്യാന്യ ബോധവും മാന്യതയും ദീപിക പത്രത്തിൻ്റെ ഓഫീസിലിരുന്ന് രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന വൈദീകർക്ക് ഉണ്ടായിരുന്നെങ്കിൽ രാജ്യത്തിൻ്റെ പ്രധാനമന്ത്രിയെ ഈ രീതിയിൽ പരിഹസിക്കുമായിരുന്നോ ???

ഈ രാജ്യത്തിൻ്റെ ആദരണീയനായ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജി RSS കാരനാണ് , ആ RSS കാരൻ തന്നെയാണ് ഡൽഹിയിലെ കത്തീഡ്രൽലേക്ക് ക്രിസ്മസ് ചടങ്ങുകളിൽ പങ്കെടുക്കാനായി കടന്നുവന്നത്. അത് കേവലം പേരിനൊരു സന്ദർശനമായിരുന്നില്ല മറിച്ച് ആ ചടങ്ങുകളിൽ എല്ലാം ആത്മാർത്ഥമായി പങ്കെടുക്കുകയും ആ ചടങ്ങിലെ എല്ലാ ഭാഗങ്ങളിലും ഒരു ക്രൈസ്തവ വിശ്വാസിയെ പോലെ തന്നെ ആദരവോടുകൂടി പങ്കുചേരുകയുമായിരുന്നു പ്രധാനമന്ത്രി ചെയ്തത്.......... അദ്ദേഹം നൽകിയ സന്ദേശം എന്തെന്ന് ചിന്തിക്കാനുള്ള ബോധമില്ലാത്ത പൊളിറ്റിക്കൽ ഇസ്ലാമിൻറെ അടിമകളായി മാറിയ വൈദികർ തങ്ങളുടെ വിശ്വാസത്തെയും ആചാരത്തെയും തിരുപ്പിറവിയെയും ആദരവോടെ ബഹുമാനിച്ച പ്രധാനമന്ത്രിയുടെ ആ മഹത്തായ പ്രവർത്തിയെയും 140 കോടിക്കു മുകളിൽ വിവിധങ്ങളായ ജാതി മതസ്ഥരുള്ളതും ജനാധിപത്യത്തിൻറെ എല്ലാവിധ സ്വാതന്ത്ര്യങ്ങളും ഉപയോഗിക്കാൻ സാധിക്കുന്ന ഒരു രാജ്യത്ത് വിവാദങ്ങൾക്ക് വേണ്ടി ബോധപൂർവ്വം ഉണ്ടാക്കിയതും സ്വാഭാവികമായി ഉണ്ടായതുമായ വിരലിൽ എണ്ണാവുന്ന ചില വിഷയങ്ങളെയും ഒരേ തുലാസിൽ തൂക്കുകയാണ് ചെയ്തത്.

ഇവിടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രതിപുരുഷന്മാർ എന്ന് അവകാശപ്പെടുന്നവർ തങ്ങളുടെ സ്വാർത്ഥ ബന്ധു സ്ഥാപിത താല്പര്യങ്ങൾക്ക് വേണ്ടി ഒരു സമുദായത്തിന്റെ അഭിമാനത്തെ കളങ്കപ്പെടുത്തുകയാണ് ചെയ്തിരിക്കുന്നത്.

ശത്രുവിനെ സ്നേഹിക്കണം എന്നു പഠിപ്പിച്ച യേശുവിന്റെ ആലയത്തിൽ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രിയെ അധിക്ഷേപിക്കേണ്ടതുണ്ടായിരുന്നോ ? അദ്ദേഹത്തിൻ്റെ ആ പ്രവർത്തിയെ അർഹിക്കുന്ന ബഹുമാനത്തോടുകൂടി സ്വീകരിക്കുകയും അദ്ദേഹത്തിൻ്റെ സന്ദർശനം മൂലം ബഹുമാനിക്കപ്പെട്ട ക്രൈസ്തവർ അതിൽ അഭിമാനിക്കുകയല്ലേ വേണ്ടത് അതോ ലഭിച്ച ആദരത്തെ പുച്ഛിക്കുകയായിരുന്നോ വേണ്ടിയിരുന്നത് ???

ചത്തിസ്ഗട്ടിലെ കന്യാസ്ത്രീകളുടെ അറസ്റ്റിനെ തുടർന്ന് ഏതാനും പുരോഹിതരും രാഷ്ട്രീയക്കാരും കൂടി ചേർന്ന് കളിച്ച രാഷ്ട്രീയ കളികൾ ക്രിസ്ത്യാനികൾക്ക് മൊത്തത്തിൽ ഭാരതത്തിൽ ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടായത്....... മതപരിവർത്തന വിഷയങ്ങൾ ഭാരതത്തിലൂടെ നീളം ചർച്ചാവിഷയം ആകുകയും അത് ഹൈന്ദവ ഏകീകരണത്തിനും തീവ്ര ഹൈന്ദവ സംഘടനകൾ ഒന്നുകൂടി ജാഗരൂകരാകുന്നതിനും മാത്രമാണ് ഇടയാക്കിയത്.......... അതുകൊണ്ടുതന്നെ ഇത്തവണത്തെ ക്രിസ്മസ് ആഘോഷങ്ങൾക്കെതിരെ കേരളം ഉൾപ്പെടെ രാജ്യത്തിൻറെ ചില ഭാഗങ്ങളിൽ ചില പ്രശ്നങ്ങൾ ഉണ്ടാവുകയും ചില വിഷയങ്ങൾ ഉണ്ടായതായി വ്യാജ വാർത്തകൾ പ്രചരിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

ക്രിസ്ത്യാനികൾക്ക് വേണ്ടി മുതലക്കണ്ണീർ ഒഴുക്കുന്ന രാഷ്ട്രീയക്കാരാൽ തിങ്ങി നിറഞ്ഞ ഭാരതത്തിലെ ഒരു ചെറു സംസ്ഥാനമായ കേരളത്തിൽ പോലും ക്രിസ്മസ് ആഘോഷത്തോട് അനുബന്ധിച്ച് പ്രധാനമായ രണ്ടു വ്യാജവാർത്തകൾ പുറത്തുവരികയും ആലപ്പുഴ ചാരംമൂടിൽ യഥാർത്ഥ ക്രിസ്മസ് കരോളിനെതിരെ സംഘടിതമായ ആക്രമണം ഉണ്ടാവുകയും ചെയ്തു. ഇതേപോലെ തന്നെ സംഭവങ്ങൾ കേരളത്തിന് പുറത്ത് ഉണ്ടായിട്ടുണ്ടെങ്കിൽ അതിനെതിരെ അതിനെതിരെ പ്രതിഷേധിക്കണം......... രാജ്യത്തിൻറെ പ്രധാനമന്ത്രിയെ അവഹേളിക്കുകയല്ല വേണ്ടത്.

വിശുദ്ധ ബലിയർപ്പിക്കുന്ന അൾത്താരയ്ക്ക് മുന്നിലുള്ള പ്രസംഗപീഠത്തിലെ മൈക്കും സമുദായ പത്രം എന്ന വ്യാജേന പ്രവർത്തിക്കുന്ന ദീപികയുടെ എഡിറ്റോറിയൽ കോളവും വൈദികർ തങ്ങളുടെ മൂന്നാംകിട രാഷ്ട്രീയ പ്രവർത്തനത്തിന് വേദിയാക്കുന്നത് അവസാനിപ്പിക്കുവാൻ തയ്യാറാവണം

അതുകൊണ്ടുതന്നെ പ്രധാനമന്ത്രിക്ക് എതിരെ നടത്തിയിരിക്കുന്ന അവഹേളനം ദീപിക പത്രം പിൻവലിച്ച് മാപ്പു പറയുക.

സമുദായ നേതൃത്വം കയ്യാളുന്ന ചിലരുടെ അതിരുകടന്ന രാഷ്ട്രീയപ്രവർത്തനം ക്രിസ്ത്യാനികൾക്ക് മൊത്തത്തിൽ ദോഷകരമായി മാറുകയാണ്........ അതിനെ തുറന്നു എതിർക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

Team CASA Kollam

വെസ്റ്റ് ബാങ്ക് നഗരമായ ജെനിനിലെ കത്തോലിക്കാ പള്ളിക്ക് മുന്നിൽ സ്ഥാപിച്ച ക്രിസ്മസ് ട്രീ കത്തിച്ചതിനും ക്രിസ്തുവിന്റെ ജനനസ...
27/12/2025

വെസ്റ്റ് ബാങ്ക് നഗരമായ ജെനിനിലെ കത്തോലിക്കാ പള്ളിക്ക് മുന്നിൽ സ്ഥാപിച്ച ക്രിസ്മസ് ട്രീ കത്തിച്ചതിനും ക്രിസ്തുവിന്റെ ജനനസ്ഥലത്തിന്റെ ഒരു ഭാഗം നശിപ്പിച്ചതിനും മൂന്ന് പലസ്തീനി ഇസ്ലാമിക ഭീകരരെ അറസ്റ്റ് ചെയ്തതായി പലസ്തീൻ അതോറിറ്റി പോലീസ് പറഞ്ഞു.

നിരീക്ഷണ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് അറസ്റ്റ് നടത്തിയതെന്ന് ബുധനാഴ്ച വൈകുന്നേരം പോലീസ് പറഞ്ഞു. ആക്രമണത്തിന് ഉപയോഗിച്ചതായി സംശയിക്കുന്നവരിൽ നിന്ന് ഉപകരണങ്ങൾ പിടിച്ചെടുത്തതായും വെസ്റ്റ് ബാങ്കിൽ വിഭാഗീയവും മതപരവുമായ സംഘർഷങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമത്തെ അപലപിച്ചതായും പോലീസ് പറഞ്ഞു.

ജെനിനിലെ ഹോളി റിഡീമർ ചർച്ച് തീയിട്ടതിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട് , പച്ച പ്ലാസ്റ്റിക് ശാഖകൾ കത്തിനശിച്ചതും ചുവപ്പും സ്വർണ്ണവും നിറഞ്ഞ അലങ്കാരങ്ങൾ മുറ്റത്ത് ചിതറിക്കിടക്കുന്നതുമായ ഒരു സിന്തറ്റിക് ക്രിസ്മസ് ട്രീയുടെ കത്തി നശിച്ച ശേഷം ഉള്ള ഇരുമ്പു മാത്രമായി അവശേഷിക്കുന്ന ചിത്രങ്ങളും കാണാം .. തിങ്കളാഴ്ച പുലർച്ചെ 3 മണിയോടെയാണ് ആക്രമണം നടന്നതെന്നും ക്രിസ്തുവിന്റെ ജനനസ്ഥലത്തിന്റെ ഒരു ഭാഗത്തിനും കേടുപാടുകൾ സംഭവിച്ചുവെന്നും പള്ളി അധികൃതർ അറിയിച്ചു.

ക്രിസ്മസ് കുർബാനയ്ക്ക് മുമ്പ്, കത്തിച്ച മരം വേഗത്തിൽ വൃത്തിയാക്കുകയും ഒരു ദിവസം കഴിഞ്ഞ് ഒരു പുതിയ ക്രിസ്മസ് ട്രീ സ്ഥാപിക്കുകയും ചെയ്തു. . പള്ളിയിലെ പ്രാദേശിക പുരോഹിതനായ റവ. ആമെർ ജുബ്രാൻ, തീവെപ്പ് ഒരു ഒറ്റപ്പെട്ട സംഭവമാണെന്നും പറഞ്ഞു.

"മതചിഹ്നങ്ങളെ നശിപ്പിക്കാനുള്ള ശ്രമങ്ങൾ നഗരത്തിന്റെ ആത്മാവിനെയോ അവിടുത്തെ ജനങ്ങളുടെ വിശ്വാസത്തെയോ ഒരിക്കലും കുറയ്ക്കില്ലെന്ന് അദ്ദേഹം പറഞ്ഞു ,. അഭിപ്രായത്തിനായുള്ള കൂടുതൽ ചോദ്യങ്ങൾക്ക് സഭ മറുപടി നൽകിയില്ല.

വെസ്റ്റ് ബാങ്കിലെ ചെറിയ ക്രിസ്ത്യൻ സമൂഹം ,പലസ്തീൻ തീവ്രവാദികളും ഉൾപ്പെടെ ഒന്നിലധികം വശങ്ങളിൽ നിന്ന് തീവ്രവാദ ഭീഷണികൾ നേരിടുന്നു, ഇത് അവരെ കൂട്ടത്തോടെ പ്രദേശം വിട്ടുപോകാൻ പ്രേരിപ്പിക്കുന്നു.

വെസ്റ്റ് ബാങ്കിലെ ഏകദേശം 3 ദശലക്ഷം നിവാസികളിൽ 1% മുതൽ 2% വരെ ക്രിസ്ത്യാനികളാണ്, അവരിൽ ബഹുഭൂരിപക്ഷവും മുസ്ലീങ്ങളാണ്. മിഡിൽ ഈസ്റ്റിലുടനീളം, സംഘർഷങ്ങളിൽ നിന്നും ആക്രമണങ്ങളിൽ നിന്നും ആളുകൾ പലായനം ചെയ്തതിനാൽ ക്രിസ്ത്യൻ ജനസംഖ്യ ക്രമേണ കുറഞ്ഞു.

കാസയുടെ പുതിയ പേജിന്റെ ലിങ്ക് ഇതോടൊപ്പം ചേർക്കുന്നു .ലൈക് ഫോളോ ചെയ്തു ഷെയർ ചെയ്യുക
https://www.facebook.com/profile.php?id=100092727889372

Team CASA Kollam

എന്ത് കള്ളത്തരം പറഞ്ഞു കൊണ്ട് കേശുക്രിസ്തുവിനെ ഞമ്മടെ ആളാകാൻ ഉള്ള ആ തത്രപ്പാട് ഇങ്ങു കേരളത്തിൽ മാത്രം അല്ല ലോകമെങ്ങും ഇത...
27/12/2025

എന്ത് കള്ളത്തരം പറഞ്ഞു കൊണ്ട് കേശുക്രിസ്തുവിനെ ഞമ്മടെ ആളാകാൻ ഉള്ള ആ തത്രപ്പാട് ഇങ്ങു കേരളത്തിൽ മാത്രം അല്ല ലോകമെങ്ങും ഇത് തന്നെ സ്ഥിതി .

യേശു ജീവിച്ചിരുന്ന കാലത്ത് പോലും പാലസ്തീൻ എന്നൊരു സംഭവം തന്നെ ഉണ്ടായിരുന്നില്ല. പിന്നീട് നൂറ്റാണ്ടുകൾക്ക് ശേഷം റോമക്കാർ ജൂതന്മാരുടെ ഐഡൻ്റിറ്റി തന്നെ ഇല്ലാതാക്കാൻ വേണ്ടി സിറിയ പാലസ്തീന എന്ന് ആ പ്രദേശത്തിന് പേര് നൽകി.

യേശുവിനെ ക്രൂശിച്ച സമയത്തു INRL എന്ന് എഴുതിയത് വായിച്ചാൽ തന്നെ മനസിലാകും .

കാസയുടെ പുതിയ പേജിന്റെ ലിങ്ക് ഇതോടൊപ്പം ചേർക്കുന്നു .ലൈക് ഫോളോ ചെയ്തു ഷെയർ ചെയ്യുക
https://www.facebook.com/profile.php?id=100092727889372
Team Casa kollam

ഇന്ത്യ മഹാ രാജ്യത്തെ നിയമത്തിനു വിധേയമായി രെജിസ്റ്റർ ചെയ്തു പ്രവർത്തിക്കുന്ന കാസ എന്ന ക്രൈസ്തവ സംഘടനയുടെ ഫേസ്ബുക്ക് പേജ്...
26/12/2025

ഇന്ത്യ മഹാ രാജ്യത്തെ നിയമത്തിനു വിധേയമായി രെജിസ്റ്റർ ചെയ്തു പ്രവർത്തിക്കുന്ന കാസ എന്ന ക്രൈസ്തവ സംഘടനയുടെ ഫേസ്ബുക്ക് പേജ് കേരളം സർക്കാരിന്റെ നിർദേശപ്രകാരം നിയമപരമായി ഒരു മുന്നറിയിപ്പും നൽകാതെ ഇന്ത്യയിൽ ബ്ലോക്ക് ചെയ്തു .

ഒരു സംഘടനയെയോ സംഘടനയുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ പേജുകളെയോ നിയമപരമായി ഏതെങ്കിലും വിഷയങ്ങൾ ഉണ്ടെങ്കിൽ അറിയിക്കേണ്ട ഒരു കടമ നിയമപാലകർക്കും,നിയമം കൈകാര്യം ചെയ്യുന്നവർക്കും ഉണ്ട്.ഇവിടെ ഇതൊന്നും പാലിക്കാതെ ഇസ്ലാമിക ഫാസിസ്റ്റു രാജ്യങ്ങളിലെ നിയമം നടപ്പാക്കുന്ന തരത്തിൽ കാസയുടെ പേജിനു രാജ്യത്തു പ്രവർത്തിക്കാൻ ഉള്ള സ്വാതന്ത്ര്യം നിഷേധിക്കുകയാണ് കേരളം സർക്കാർ ചെയ്തിരിക്കുന്നത് .

പാലക്കാട് കരോൾ വിഷയവുമായി ബന്ധപ്പെട്ടു സഖാക്കൾ പ്രചരിപ്പിച്ചു ഇസ്ലാമിസ്റുകളും ,കോൺഗ്രെസ്സുകാർ ഏറ്റുപിടിച്ചു വ്യാജ കരോൾ ആക്രമത്തിന്റെ സത്യാവസ്ഥ കാസ രംഗത്ത് കൊണ്ടുവന്നതും ,തിരുവനന്തപുരത്തു തപാൽ ഡിപ്പാർട്ടുമെന്റുമായി ബന്ധപ്പെട്ടു കരോൾ ഗാനത്തിന് ഗണഗീതം പാടണം എന്ന് ഇല്ലാത്ത കാര്യം പ്രചരിപ്പിച്ചതിന്റെ സത്യാവസ്ഥ കാസ പൊളിച്ചെഴുതിയതും രണ്ടു ദിവസം മുന്നേ ആണ് .ഒരു ക്രിസ്ത്യാനി ആയ പെൺകുട്ടി bms ൽ ചേർന്നത് ഇഷ്ടപ്പെടാത്ത ഇസ്ലാമിസ്റ്റുകൾ ഇറക്കിയ നാടകം പൊളിച്ചടുക്കിയതിനെ പക കേരളം സർക്കാർ തീർത്തത് ഇങ്ങനെ ആണ് എന്ന് ഞങ്ങൾ വിശ്വസിക്കുന്നു .

മറ്റൊരു കാര്യം ,
തെരെഞ്ഞെടുപ്പ് തോല്വിയെത്തുടർന്ന് ഇസ്ലാമിക സംഘടനകളുമായി നടത്തിയ ചർച്ചയിൽ ഇസ്ലാമിസ്റ്റുകളുടെ പ്രധാന നിർദേശം കാസയെ നിരോധിക്കുക എന്നതായിരിക്കാം .അതും ഇവിടെ നടപ്പാക്കിയത് എന്ന് ഞങ്ങൾവിശ്വസിക്കുന്നു .

ഇതിലൊന്നും ഞങ്ങൾ പിന്നോട്ട് പോകാൻ ഒരുക്കമല്ല.ഈ ജനാധിപത്യ രാജ്യം ശരിയത്തിനു കീഴിൽ അല്ലാത്തിടത്തോളം കാലം, നിയമവും കോടതിയും ജനാധിപത്യമായി നിലനിൽക്കുന്നിടത്തോളം കാലം നിയമപരമായി തന്നെ ഞങ്ങൾ ഇതിനെ നേരിടും

കാസയുടെ പുതിയ പേജിന്റെ ലിങ്ക് ഇതോടൊപ്പം ചേർക്കുന്നു .
https://www.facebook.com/profile.php?id=100092727889372

ടീം കാസ

നൈജീരിയയില്‍ ഐസിസ് വേട്ടയുമായി ട്രംപ്; ക്രിസ്മസ് ദിനത്തില്‍ ആകാശത്തു നിന്നും എത്തിയത് 'ഡെഡ്‌ലി സ്‌ട്രൈക്ക്'; തകര്‍ന്ന് ത...
26/12/2025

നൈജീരിയയില്‍ ഐസിസ് വേട്ടയുമായി ട്രംപ്; ക്രിസ്മസ് ദിനത്തില്‍ ആകാശത്തു നിന്നും എത്തിയത് 'ഡെഡ്‌ലി സ്‌ട്രൈക്ക്'; തകര്‍ന്ന് തരിപ്പണമായി ഭീകരകേന്ദ്രങ്ങള്‍; ക്രിസ്ത്യാനികളെ കൊന്നൊടുക്കിയവര്‍ക്ക് ഇനിയും തിരിച്ചടി നല്‍കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ്; നൈജീരിയയില്‍ ഇനിയും ഇടപെടല്‍ സാധ്യത



☦️ Team CASA Kollam

“അത്യുന്നതങ്ങളിൽ  ദൈവത്തിനു മഹത്വം; ഭൂമിയിൽ സന്മനസ്സുള്ളവർക്ക്  സമാധാനം” എല്ലാവർക്കും ത്യാഗത്തിന്‍റെയും സ്നേഹത്തിന്‍റെയു...
25/12/2025

“അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം; ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം”

എല്ലാവർക്കും ത്യാഗത്തിന്‍റെയും സ്നേഹത്തിന്‍റെയും സഹിഷ്ണുതയുടെയും സമാധാനത്തിന്‍റെയും അനുഗ്രഹം ചൊരിയുന്ന നല്ലൊരു ക്രിസ്തുമസ് ആശംസിക്കുന്നു.

MERRY CHRISTMAS

Team CASA

23/12/2025

Address


Alerts

Be the first to know and let us send you an email when CASA Kollam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your business to be the top-listed Media Company?

Share