10/06/2025
പ്രിയരേ,
ഞാന്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യുന്ന
ഫസ്റ്റ് സറ്റെപ്പ് സോഷ്യല്‍ മീഡിയ സെറ്റപ്പ് & ഡിസൈന്‍ പ്രോഗ്രാമിന്റെ 3-മത്തെ ബാച്ച് 2025 ജൂണ്‍ 15- ന് ആരംഭിക്കും.
സുപ്രധാന സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകള്‍ പ്രഫഷണലായി സെറ്റ് ചെയ്ത് കൊണ്ട് നമ്മുടെ സംരംഭത്തിന്റെ ഡിജിറ്റല്‍ പ്രസന്‍സ് ഉറപ്പിക്കുകയാണ് ഈ പ്രോഗ്രാമിന്റെ ലക്ഷ്യം. സോഷ്യല്‍മീഡിയ വഴി നമ്മുടെ പ്രൊഡക്ടുകളും സര്‍വ്വീസും പ്രമോട്ട് ചെയ്യാന്‍ കഴിയുന്ന എഐ ടൂളുകളും മറ്റനേകം ആപ്പുകളും 21 ദിവസത്തെ ഈ പ്രോഗ്രാമിലൂടെ പഠിക്കുവാന്‍ കഴിയും.
താല്പര്യമുള്ളവര്‍, കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ ഇതോടൊപ്പമുള്ള ലിങ്ക് വഴി ENROLL ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക. https://chat.whatsapp.com/Fnqj4obu55O9Vl3WEUiBsD
സ്‌നേഹപൂര്‍വ്വം,
SUMESH MAAGIC BOX
FIRST STEP
An initiative of Maagic Box, Kochi.
കൂടുതൽ അറിയാം
👇👇👇👇
https://sites.google.com/view/smsdb3/home