
23/07/2025
കല്ലറകളിൽ മെഴുകുതിരി കത്തിക്കുന്നത് വിശ്വാസത്തിന്റെ ഭാഗമാണ്
ഓരോരുത്തർക്കും അവരുടേതായ വിശ്വാസത്തിൽ ജീവിക്കാൻ ഭരണഘടന അനുവാദം നൽകിയ രാജ്യമാണ് ഇന്ത്യ എന്ന് അരുൺകുമാറിനെ ഓർമ്മിപ്പിക്കുന്നു
ഏറ്റവും പ്രിയപ്പെട്ട മനുഷ്യരെ അടക്കം ചെയ്ത സ്ഥലങ്ങളിൽ ഇടക്കിടെ സന്ദർശിക്കുന്ന മനുഷ്യരുടെ ലോകമാണിത്
കേരളത്തിൽ ഒട്ടേറെ മനുഷ്യർക്ക് പ്രിയപ്പെട്ട നേതാവാണ് ശ്രീ ഉമ്മൻചാണ്ടി, അദ്ദേഹത്തെ ഇഷ്ടമുള്ള മനുഷ്യർ അദ്ദേഹത്തിന്റെ കല്ലറയിൽ ചെല്ലും, ചിലപ്പോൾ മെഴുകുതിരി കത്തിക്കും
അതിന് അരുൺകുമാറിന് വല്ലാതെ ചൊറിയുന്നെങ്കിൽ ഇരുന്ന് മാന്തിക്കോ
പക്ഷേ നിന്റെ വൃത്തികെട്ട രാഷ്ട്രീയത്തിന്റെ പേരിൽ നീ അപമാനിച്ചത് ഒരു വിഭാഗം മനുഷ്യർ പിന്തുടരുന്ന വിശ്വാസത്തെ കൂടെയാണ്