Fridoys Matinee

Fridoys Matinee Official page Of www.mollywoodmatinee.in One Of The Best Webportal From Malayalam Film Industry

02/12/2023

Film News Jeo Baby Joji John Kaathal – The Core Malayalam Cinema Trending കാതൽ ദി കോർ എന്ന ജിയോയുടെ ചിത്രം ഇപ്പോഴും പ്രേക്ഷക പിന്തുണയോടെ തിയേറ്ററുകളിൽ മുന്....

24/10/2023
02/02/2022
വിത്യസ്തമായ സ്നേഹബന്ധങ്ങളുടെ കഥയാണ് ഷോർട്ട് ഫിലിം കോയി 14 മിനിറ്റ് ദൈർഘ്യമുള്ള കഥ കുട്ടികളേയും, കുടുംബങ്ങളേയും കണ്ണ് നനയ...
20/12/2020

വിത്യസ്തമായ സ്നേഹബന്ധങ്ങളുടെ കഥയാണ് ഷോർട്ട് ഫിലിം കോയി 14 മിനിറ്റ് ദൈർഘ്യമുള്ള കഥ കുട്ടികളേയും, കുടുംബങ്ങളേയും കണ്ണ് നനയിക്കും....
കോഴിക്കോട് ജില്ലയിലെ ഒരു ഗ്രാമ പ്രദേശത്തു താമസിക്കുന്ന ജിത്തുവെന്ന എട്ടുവയസുകാരൻ കുട്ടിയും അവന്‍റെ മുത്തശ്ശി മരിക്കുന്നതിന് മുൻപ് അവനു സമ്മാനിച്ച കോഴിയും തമ്മിലുള്ള ശക്തമായ ആത്മബന്ധത്തിന്റെ ദൃശ്യ ആവിഷ്കാരമാണ് കോയി.ആത്മവിശകരണത്തിൽ ഉപരി സമകാലീന സാമൂഹിക സാഹചര്യങ്ങളെ പ്രതീകാത്മകമായി കോയി ചൂണ്ടികാണിക്കുന്നു.പ്രകൃതിയും അവയിലെ ജീവജാലങ്ങളും തന്റെ താൽപര്യങ്ങൾക്കു മാത്രമുള്ള വസ്തുക്കളാണെന്ന് വിശ്വസിക്കുന്ന മനുഷ്യൻറെയും.ഭൂമിയിലെ എല്ലാ ജീവനുകളും തുല്യരാണെന്ന് വിശ്വസിക്കുന്ന മറ്റൊരുകൂട്ടും മനുഷ്യരുടെയും പോരാട്ടത്തിന്റെ ആവിഷ്കാരം കൂടിയാകുന്നു കോയി. പ്രകൃതിയെ സ്നേഹിക്കുക, ജീവിക്കുക, ജീവജാലങ്ങളെ ജീവിക്കാൻ അനുവദിക്കുക... ഓരോ വീടുകളിലും വളർത്തുന്ന ജീവജാലങ്ങളുമായി വീട്ടിലെ കുട്ടികൾക്ക് ചില ആത്മബന്ധങ്ങളും സ്നേഹ ബന്ധങ്ങളും ഉണ്ടാവാറുണ്ട് അത് മുതിർന്നവർ അറിയാതെ പോവരുത് ഈ ഒരു സത്യത്തിന്റെ നേർക്കാഴ്ചയാണ് ഷോർട്ട് ഫിലിം കോയിhttps://www.facebook.com/677450435644993/posts/3685796324810374/

Koyi explores the relationship between a father and his son. The film revolves around the emotion of a young boy who sees a friend in his pet chicken gifted ...

08/04/2020

ലോക് ഡൗൺ കാരണം മലയാള സിനിമ പ്രതിസന്ധിയുടെ ഘട്ടത്തിലേക്കാണ് പോകുന്നത്. റീലിസിന് തയ്യാറായ 7 മലയാള സിനിമകൾ കഴിഞ്ഞാൽ കേരളത്തിൽ റിലീസിന് മറ്റു സിനിമ ഇല്ലാതാക്കും ഇതിനെ മറികടക്കാൻ തല്ക്കാലം ലോക്ക് ഡൗൺ കഴിഞ്ഞാലും എളുപ്പം നടക്കില്ല കാരണം ഷൂട്ടിംങ്ങ് ഇനി തുടങ്ങണമെങ്കിൽ മാസങ്ങൾ വേണ്ടി വരും ഇനി മറ്റൊരു പോം വഴിയായി അന്യഭാഷ ചിത്രങ്ങൾ റിലീസ് ചെയ്യുന്ന സമ്പ്രദായമാണ് തിയറ്റേർ ഉടമകൾ സ്വീകരിക്കുക ഇതിനെ നമ്മൾ അധികം പ്രോൽസാഹിപ്പിക്കരുതെന്നെ ഫ്രിഡൊയിസ് മാറ്റിനിക് പറയാനുള്ളൂ .. നമ്മുടെ നാടിന്റെ നന്മക്കായി നമ്മുക്ക് ഒരുമിച്ച് ഈ മഹാവിപത്തിനെ ഇവിടെ നിന്ന് തുരത്താം

Address

Amman

Telephone

+918086710000

Website

Alerts

Be the first to know and let us send you an email when Fridoys Matinee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share