"സ്വപ്നങ്ങളേന്തി ആകാശത്തോളം ഉയരാൻ കൊതിക്കുന്നവൾ. നല്ല ചിന്തകളും പുഞ്ചിരിയും എപ്പോഴും കൂടെയുണ്ട്. (One who desires to soar to the sky, carrying my dreams.
Good thoughts and a smile are always with me.)"
03/10/2025
Okk ഞാൻ പോണു 🚶♀️🚶♀️🚶♀️
03/10/2025
കൂട്ടുകാരെ ഞാൻ ഈ page use ചെയ്യുന്നില്ല stop ചെയ്യുവാ. ഉടനെ ഡിലീറ്റ് ചെയ്യും
03/10/2025
ഫോൺ കുറച്ചു മടുപ്പ് ആണ് അതുകൊണ്ട് 2 account മാനേജ് ചെയ്യാൻ വളരെ ബുദ്ധിമുട്ട് ആണ്. അതുകൊണ്ട് ഈ അക്കൗണ്ട് ൽ അധികം ആക്റ്റീവ് ആയിരിക്കില്ല. 🙏
28/09/2025
വാശിയോടെ വീണ്ടും ഉയരാൻ ഒന്ന് താഴുന്നത് നല്ലതാണ്
27/09/2025
എന്റെ നഷ്ടപ്പെട്ട page തിരികെ കിട്ടിയില്ലെങ്കിൽ ഞാൻ ഈ പേജിലും active ആയിരിക്കില്ല. ഈ പേജിൽ 4.1k followers ഉണ്ട്. നഷ്ടപ്പെട്ട പുതിയ പേജിൽ one week കൊണ്ട് 697 followers ആയതാ. അത് പോയി... 🤦♀️ ഇനി ഈ പേജ് എപ്പോ വേണേലും പോകാവുന്ന അവസ്ഥ ആണ്. 🥹 main അക്കൗണ്ട് risk ആണ്. 🤦♀️ ഇനി ആദ്യം മുതൽ തുടങ്ങാൻ വയ്യ 🙏😑 കഷ്ടപ്പെട്ട് പണിയെടുത്തു ലാസ്റ്റ് എല്ലാം ഒറ്റയടിക്കങ്ങു പോയാൽ എങ്ങനെ സഹിക്കാൻ പറ്റും??? 💔😑🥹 സത്യം പറഞ്ഞാൽ മടുപ്പ് ആയി പോയി. ഞാൻ ഇത് ഉപേക്ഷിച്ചാലോ ന്ന് ആലോചിക്കുവാ. എന്തെങ്കിലും ജോലിക്ക് try ചെയ്യാൻ പോകുവാ. ഫേസ്ബുക് എന്തിനാ
Be the first to know and let us send you an email when Hima's discount center posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.