കാവിലുംപാറയിലെ കാവിപ്പട

  • Home
  • കാവിലുംപാറയിലെ കാവിപ്പട

കാവിലുംപാറയിലെ കാവിപ്പട Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from കാവിലുംപാറയിലെ കാവിപ്പട, Digital creator, .

കുറ്റ്യാടി നാദാപുരം ബിനു വധക്കേസിലെ പ്രതിയും ഈ മേഖലയിലെ മുസ്ലിം ഭീകരവാദ സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ നേതാവ് നിസാർ  മേമണ...
30/05/2025

കുറ്റ്യാടി നാദാപുരം ബിനു വധക്കേസിലെ പ്രതിയും ഈ മേഖലയിലെ മുസ്ലിം ഭീകരവാദ സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ നേതാവ് നിസാർ മേമണ്ണിൽ മീത്തൽ എന്ന വ്യക്തി കുറ്റ്യാടി മേഖലയിൽ കലാപത്തിന് കോപ്പ് കൂട്ടുന്നു.. നാട്ടിലെ കല്യാണത്തിനും പണപ്പയറ്റുകൾക്കും മതത്തിന്റെ നിറം കാണുന്ന ഇത്തരത്തിലുള്ള മതഭ്രാന്തന്മാരെ, ഭീകരവാദികളെ ജനം തിരിച്ചറിയുക ഒറ്റപ്പെടുത്തുക

23/07/2023

#ശ്രീക്യഷ്ണജയന്തി_2023
ശ്രീഭദ്ര ബാലഗോകുലം വിളക്കുമാടം

23/07/2023

പ്രിയ ഗോകുലം ഗോപാലൻ സാറിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ!

നമ്മുടെ പ്രവർത്തനമേഖലയിൽ അങ്ങയുടെ കൈയൊപ്പോടുകൂടി മലയാള സിനിമ ഇനിയും ഉയരങ്ങളിൽ എത്തട്ടെ. അതിനായി അങ്ങേയ്ക്കു എന്നും ആയുരാരോഗ്യ സൗഖ്യം ഉണ്ടാകാൻ സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു.

ഉത്തരേന്ത്യയിലെ തളീക്കരയിൽ  പീഡനംതളീക്കരയിൽ മേഖലാ സമ്മേളനം നടക്കുകയല്ലേ.... ഒരു പീഡനമൊക്കെ യില്ലാതെ എന്തോന്ന് സമ്മേളനം.....
23/07/2023

ഉത്തരേന്ത്യയിലെ തളീക്കരയിൽ പീഡനം

തളീക്കരയിൽ മേഖലാ സമ്മേളനം നടക്കുകയല്ലേ.... ഒരു പീഡനമൊക്കെ യില്ലാതെ എന്തോന്ന് സമ്മേളനം....

15/06/2023
ബി.ജെ.പി സംസ്ഥാന സംഘടനാ സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട സുഭാഷ്ജിയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🥰K Subash Kannoth 🧡...
15/06/2023

ബി.ജെ.പി സംസ്ഥാന സംഘടനാ സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട സുഭാഷ്ജിയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🥰
K Subash Kannoth 🧡🔥

യുവമോർച്ചയുടെ അമരക്കാരന് പിറന്നാൾ ആശംസകൾ ❤️
21/05/2023

യുവമോർച്ചയുടെ അമരക്കാരന് പിറന്നാൾ ആശംസകൾ ❤️

*അധികാര കോമരങ്ങൾ കണ്ണ് തുറന്നു കാണുക കാവിലുംപാറയുടെ ഭരണസിരാകേന്ദ്രത്തിന് മുന്നിൽ ആണ് ഇന്നലെ രാത്രി ഉണ്ടായതാണ്  നേരിൽ കണ്...
23/11/2021

*അധികാര കോമരങ്ങൾ കണ്ണ് തുറന്നു കാണുക കാവിലുംപാറയുടെ ഭരണസിരാകേന്ദ്രത്തിന് മുന്നിൽ ആണ് ഇന്നലെ രാത്രി ഉണ്ടായതാണ് നേരിൽ കണ്ടതാണ് ഒഴിവായത് വൻ ദുരന്തമാണ് ഇനിയും അധികാരികൾ ഈ റോഡിലെ ഭീമാകാരമായ കുഴി നികത്തിയില്ലെങ്കിൽ വരാൻ പോകുന്നത് ഒരു ജീവൻ തന്നെ നഷ്ടം ആകാൻ പോകുന്ന അപകടം ആയിരിക്കും ഓർത്താൽ നല്ലത്*

ഒ.എൻ.ജി.സി (ഡൽഹി ) ഇൻഡിപെൻറൻറ് ഡയറക്ടറായി കേന്ദ്ര ഗവൺമെൻ്റ് നിയമിച്ച  ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ: പ്രകാശ് ബാബുവിനെ...
21/11/2021

ഒ.എൻ.ജി.സി (ഡൽഹി ) ഇൻഡിപെൻറൻറ് ഡയറക്ടറായി കേന്ദ്ര ഗവൺമെൻ്റ് നിയമിച്ച ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ: പ്രകാശ് ബാബുവിനെ കോഴിക്കോട് ജില്ലാ കമ്മറ്റി യോഗത്തിൽ നല്കിയ ആദരവ് ..

ഒരു സ്വയംസേവകൻ  കൂടി നഷ്ടപ്പെട്ടിരിക്കുന്നു.പാലക്കാട് എസ്.ഡി.പി.ഐ പ്രവർത്തകർ വെട്ടി കൊലപെടുത്തിയ  എലപ്പുള്ളി എടുപ്പുകുളം...
15/11/2021

ഒരു സ്വയംസേവകൻ കൂടി നഷ്ടപ്പെട്ടിരിക്കുന്നു.പാലക്കാട് എസ്.ഡി.പി.ഐ പ്രവർത്തകർ വെട്ടി കൊലപെടുത്തിയ എലപ്പുള്ളി എടുപ്പുകുളം സ്വദേശി സഞ്ജിത്തിൻ്റെ വിയോഗം പൊറുക്കാനാകാത്ത അപരാധമാണ്. രാവിലെ 9 മണിയോടെയാണ് കൊലപാതകം നടക്കുന്നത്. ഭാര്യയുമായി ബൈക്കിൽ പോകുമ്പോൾ കാറിലെത്തിയ സംഘം വെട്ടി കൊലപ്പെടുത്തുകയായിരുന്നു. പട്ടാപ്പകൽ അരുംകൊല നടത്താൻ എസ്.ഡി.പി.ഐ പ്രവർത്തകർക്ക് ലൈസൻസ് നൽകുന്നത് പിണറായി സർക്കാരാണ്. തിരഞ്ഞെടുപ്പിൽ സഹായിച്ചതിൻ്റെ പ്രത്യുപകാരം ചെയ്യുകയാണ് സി.പി.എം.ചെങ്കൊടിയും പച്ചക്കൊടിയും ചേർത്തുകെട്ടി എസ്.ഡി.പി.ഐ നടത്തുന്ന കാടത്തും വെച്ചുപൊറുപ്പിക്കില്ല.
പ്രണാമം പ്രിയ സോദരാ... 🙏🏻

Address


Website

Alerts

Be the first to know and let us send you an email when കാവിലുംപാറയിലെ കാവിപ്പട posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your business to be the top-listed Media Company?

Share