We one media

We one media Live broadcasting your events pleas cal 7907717252 / 9633951699

12/06/2026

Prameya Sammelana | Kerala Muslim Jamath Mulleriya Zone | Pookunji Thangal Nagar Pallathur 12-6-2026

05/05/2026

Al Najah Charitable trust Kanyana | Day-2 | 5Th Anniversary | Kalleri Thangal | Nizamuddin Azhary

04/05/2026

Al Najah Charitable trust Kaniyoor Kanyana | Day-1 | 5 Th Anniversary @ Kanyana Town | 04-05-26

06/10/2023

33. #തിങ്കൾ

ആരംഭപ്പൂവായ
പൊന്ന് മുസ്ഥഫ ﷺ യെ
വർണ്ണിച്ചു കൊണ്ടിരിക്കുകയാണ്.

ഉസ്താദിന്റെ വിവരണം വിവരണാതീതമാണ്.

ആ പേര്
നാക്കിൻ തുമ്പിലെത്തുമ്പോൾ
പ്രത്യേക താളമാണ്.

പതിഞ്ഞ ശബ്ദത്തിൽ
ചെറു ചിരിയോടെ
ഹൃദ്യമായി
ഉസ്താദ് പറയുന്നത്
കേൾക്കാൻ നല്ല രസമാണ്.

സംസാരം തുടരുന്നതിടെ,

" അൽഹംദുലില്ലാഹ് !
അള്ളാഹു കാത്തു.

എന്നെ പ്രസവിച്ചത് ചൊവ്വാഴ്ചയാണ്. "

കേൾവിക്കാർ ആശ്ചര്യപ്പെട്ടു.
ചോദ്യങ്ങൾ പലതും മനസ്സിലോടി.

ഉത്തരം കാത്തിരിക്കവേ,
ഉസ്താദ് തുടർന്നു.

" തിങ്കളാഴ്ച ആയില്ലല്ലോ. "

തിരു ജന്മം കൊണ്ട്
അനുഗ്രഹീതമായ തിങ്കൾ,
ഉസ്താദിന്റെ ജന്മ ദിവസമാവാത്ത സന്തോഷത്തിനാണ് ഈ ഹംദ്.

ആ ദിവസം ജനിക്കാൻ പോലും
ഞാൻ അർഹനല്ലെന്ന്
പറഞ്ഞു പഠിപ്പിക്കുകയാണ്.

അയോഗ്യതയുടെ അടയാളങ്ങൾ സ്വന്തത്തിൽ കണ്ടെത്തി,

യോഗ്യതയുടെ പടവുകൾ
ഒന്നൊന്നായി കയറുകയാണ്
താജുശരീഅഃ.

ജന്മം
നല്ല നാളിൽ,
നല്ല മാസത്തിൽ,
നല്ല സമയത്ത്,
നല്ല സ്ഥലത്ത്
ആരാണ് കൊതിക്കാത്തത്.

അതിൽ അപാകതയുമില്ല.

പക്ഷെ,
അവിടുന്ന് ﷺ യോട് അനുരാഗം മൂത്താൽ ചില മനസ്സുകൾക്
ആ ദിവസം, മാസം
അനർഹതയായി തോന്നും.
അൽഹംദു വന്നു കൊണ്ടിരിക്കും.

മദീനത്ത്
കുറേയേറെ താമസിക്കുന്നതിന്
ഉസ്താദ് താല്പര്യം കാണിക്കാത്തതും
ഇതേ വിചാരമാണ് .

ഇതിനൊരു മറുപുറവുമുണ്ട്.
ആ ചിന്തകൾക്കും സൗരഭ്യമുണ്ട്.

അയോഗ്യതകൾ തിരഞ്ഞു കൊണ്ടേയിരിക്കുക.
പരിഹാരത്തിനായി
മനസ്സ് പരതി കൊണ്ടിരിക്കുക.

അള്ളാഹു നമ്മെ വെടിപ്പാക്കി തരട്ടെ... ആമീൻ.

✍️ അനസ് സിദ്ദീഖി ഷിറിയ
9446254512

https://m.facebook.com/story.php?story_fbid=756499483154440&id=100063831856826&mibextid=Nif5oz

03/10/2023
05/09/2022

വയള് കേൾക്കാൻ വന്ന ജനങ്ങളെ ഞെട്ടിച്ചു കൊണ്ട് പേരോട് ഉസ്താദിന്റെ മകന്റെ പ്രഭാഷണം | Basheer Azhari

ടെലിഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ https://t.me/islamicspeechnew

25/08/2022

മമ്പുറം തങ്ങളുപ്പാപ്പയുടെ ചരിത്രം ആധികാരികമായി പറയുന്ന ഈ യുവ ഉസ്താദിൻ്റെ വാക്കുകൾ കേൾക്കൂ

Address

Manjeshwar

Alerts

Be the first to know and let us send you an email when We one media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your business to be the top-listed Media Company?

Share