Vadakaranewsonline

Vadakaranewsonline പ്രാദേശിക വാർത്തകൾക്ക് വടകര ന്യൂസ്‌

ഇനി കേൾവികുറവിന് ഉള്ള ചികിത്സ മാറ്റിവെക്കേണ്ട.❗സൗജന്യമായി കേൾവി പരിശോധന നടത്തി കേൾവി ശക്തി മനസിലാക്കി. കൃത്യമായ ശ്രവണ സഹ...
16/07/2025

ഇനി കേൾവികുറവിന് ഉള്ള ചികിത്സ മാറ്റിവെക്കേണ്ട.❗
സൗജന്യമായി കേൾവി പരിശോധന നടത്തി കേൾവി ശക്തി മനസിലാക്കി. കൃത്യമായ ശ്രവണ സഹായി നിങ്ങൾക്കും സ്വന്തമാക്കാം മാസ തവണ വ്യവസ്ഥയിൽ (0% EMI)
കൂടാതെ പഴയ ശ്രവണ സഹായി മാറ്റി ആധുനിക ശ്രവണ സഹായി സ്വന്തമാക്കാനും അവസരം (EXCHANGE OFFER) ലഭ്യമാണ്.

🏥 ഓഡിയോളജി ക്ലിനിക്
ആശ ഹോസ്പിറ്റൽ
വടകര

ബുക്കിങ് - 7293852383 / 9633665297
സൗജന്യ കേൾവി പരിശോധന ബുക്കിങ് നിർബന്ധം.
വാട്സ്ആപ്പ്-https://wa.me/+919633665297

യാത്രകൾ ചെയ്യാൻ ഇഷ്ടപ്പെടുന്നവർ ആണോ നിങ്ങൾ ! നിങ്ങളുടെ യാത്രകൾ മനോഹരമാക്കാൻ ഞങ്ങളുണ്ട് നിങ്ങളുടെ കൂടെ Online ticket book...
02/07/2025

യാത്രകൾ ചെയ്യാൻ ഇഷ്ടപ്പെടുന്നവർ ആണോ നിങ്ങൾ !
നിങ്ങളുടെ യാത്രകൾ മനോഹരമാക്കാൻ ഞങ്ങളുണ്ട് നിങ്ങളുടെ കൂടെ

Online ticket booking service

• Train ticket booking

• Bus ticket booking

• Hotel's booking

For more details contact us......

9072428267

Share

*നിങ്ങളുടെ ട്രെയിൻ യാത്രകൾ സുഖകരമാക്കാൻ ഞങ്ങളുണ്ട് നിങ്ങളുടെ കൂടെ* *ട്രെയിൻ ടിക്കറ്റ്  എടുക്കാൻ ബുദ്ധിമുട്ടുന്നുണ്ടോ*ബുക...
10/06/2025

*നിങ്ങളുടെ ട്രെയിൻ യാത്രകൾ സുഖകരമാക്കാൻ ഞങ്ങളുണ്ട് നിങ്ങളുടെ കൂടെ*
*ട്രെയിൻ ടിക്കറ്റ് എടുക്കാൻ ബുദ്ധിമുട്ടുന്നുണ്ടോ*
ബുക്ക്ചെയ്യാൻ whatsapp നമ്പറിൽ മെസേജ് ചെയ്യൂ
wa.me/919072428267?text=ticketbooking🚂

For ticket reservation contact
9072428267

11/02/2025
19/01/2025

*🪀 𝗩𝗔𝗗𝗔𝗞𝗔𝗥𝗔 𝗡𝗘𝗪𝗦 𝗔𝗗𝗩𝗘𝗥𝗧𝗜𝗦𝗘𝗠𝗘𝗡𝗧 *

🛑 ചെറിയ ചിലവിൽ നിങ്ങൾക്കും പരസ്യം ചെയ്യാം‼️

📢ഇപ്പോൾ നിങ്ങൾക്കും നിങ്ങളുടെ സ്ഥാപനത്തിൻ്റെയോ മറ്റും പരസ്യങ്ങളും ഏറ്റവും കുറഞ്ഞ നിരക്കിൽ കൂടുതൽ ആളുകളിലേക്ക് എത്തിക്കാം❗

വടകര ന്യൂസ് 🪀വാട്സാപ്പ് ഗ്രൂപ്പിലൂടെ നിങ്ങളുടെ സ്ഥാപനത്തിൻ്റെ പരസ്യങ്ങളോ മറ്റു അറിയിപ്പുകളോ അതിവേഗം പതിനായിരങ്ങളിലേക്ക് എത്തിക്കാം

📲ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലൂടേ നിങ്ങളുടെ സ്ഥാപനത്തിൻ്റെ പരസ്യം ചെയ്യാൻ താഴെ കാണുന്ന വാട്സാപ്പ് നമ്പറിൽ മെസ്സേജ് അയക്കൂക

🪀 WhatsApp 👇🏻

6.69 ലക്ഷം സിംകാര്‍ഡുകളും 1.32 ലക്ഷം ഇ.എം.ഇ.ഐ നമ്പറുകളും ബേ്‌ളാക്ക് ചെയ്തുസൈബര്‍ തട്ടിപ്പ് തടയാന്‍ നടപടിയുമായി കേന്ദ്ര സ...
30/11/2024

6.69 ലക്ഷം സിംകാര്‍ഡുകളും 1.32 ലക്ഷം ഇ.എം.ഇ.ഐ നമ്പറുകളും ബേ്‌ളാക്ക് ചെയ്തു
സൈബര്‍ തട്ടിപ്പ് തടയാന്‍ നടപടിയുമായി കേന്ദ്ര സര്‍ക്കാര

30/11/2024

രാജ്യത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരായ നടപടികളുടെ ഭാഗമായി, ഇതുവരെ 6.69 ലക്ഷം സിംകാര്‍ഡുകളും 1.32 ലക്ഷം ഇ.എം.ഇ.ഐ നമ്പറുകളും ബ്ലോക്ക് ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി ബണ്ഡി സഞ്ജയ് കുമാര്‍ രാജ്യസഭയില്‍ അറിയിച്ചു. സൈബര്‍ സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടികള്‍. കൂടാതെ, അന്താരാഷ്ട്ര തട്ടിപ്പ് ഫോണ്‍ വിളികള്‍ തടയാനും നിയന്ത്രിക്കാനുമായി ടെലികോം കമ്പനികള്‍ പ്രത്യേക സംവിധാനങ്ങള്‍ നടപ്പാക്കിവരുകയാണെന്നും മന്ത്രി വ്യക്തമാക്കി.
ഇത്തരം അന്താരാഷ്ട്ര തട്ടിപ്പ് ഫോണ്‍വിളികള്‍ വഴിയാണ് ഡിജിറ്റല്‍ അറസ്റ്റും മറ്റ് സൈബര്‍ സാമ്പത്തിക തട്ടിപ്പുകളും നടക്കുന്നത്. ഇത് സംബന്ധിച്ച് വിവിധ സംസ്ഥാനങ്ങളിലെ പോലീസ് വിഭാഗങ്ങളില്‍നിന്ന് റിപ്പോര്‍ട്ടുകളും ലഭിച്ചിരുന്നു. ഇതോടെയാണ് നടപടികള്‍ തുടങ്ങിയതെന്നും മന്ത്രി വ്യക്തമാക്കി. ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ മാത്രം നാല് മാസത്തിനിടെ ഇന്ത്യക്കാര്‍ക്ക് 120.30 കോടി രൂപ നഷ്ടമായെന്ന് നേരത്തെ കേന്ദ്രം വ്യക്തമാക്കിയിരുന്നു. 2024 ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കണക്കാണ് ഇത്. കഴിഞ്ഞ മാസം പ്രക്ഷേപണംചെയ്ത മന്‍ കി ബാത്ത് പരിപാടിയില്‍ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യന്‍ സൈബര്‍ ക്രൈം കോ-ഓര്‍ഡിനേഷന്‍ സെന്റര്‍ (ഐ4സി) മുഖേനയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്യത്തെ സൈബര്‍ കുറ്റകൃത്യങ്ങള്‍ നിരീക്ഷിക്കുന്നത്. ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ് ഇപ്പോള്‍ വ്യാപകമായിരിക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളായ മ്യാന്മര്‍, ലാവോസ്, കംബോഡിയ എന്നീ മൂന്ന് രാജ്യങ്ങളാണ് ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിന്റെ പ്രധാനകേന്ദ്രങ്ങളെന്നും ആഭ്യന്തരമന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. ആകെ സൈബര്‍ തട്ടിപ്പുകളുടെ 46 ശതമാനവും ഈ മൂന്ന് രാജ്യങ്ങളില്‍നിന്നാണ്.

******************************************
*🪀 ഏറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കുന്നതിനായി ലിങ്കിൽ ക്ലിക്ക് ചെയ്ത് വടകര ന്യൂസ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക 👇*
*Link5️⃣0️⃣*
https://chat.whatsapp.com/EOCvxu4RzkB2y1iPpyaNhB

*🪀 വാട്ട്സ്ആപ്പിലൂടെ പരസ്യങ്ങൾ പങ്കിടുന്നതിനായി ബന്ധപ്പെടാം*
wa.me/919061094038?text=vadakaranews.in

വളയം: അച്ചംവീട് വെളുത്ത പറമ്പത്ത് പുരുഷോത്തമന്റെ സ്മരണക്കായ്കുടുംബം സുരക്ഷ പെയിൻxപാലീയറ്റിവ്കല്ലുനിര മേഖല കമ്മറ്റിയ്ക്ക്...
28/11/2024

വളയം: അച്ചംവീട് വെളുത്ത പറമ്പത്ത് പുരുഷോത്തമന്റെ സ്മരണക്കായ്കുടുംബം സുരക്ഷ പെയിൻxപാലീയറ്റിവ്കല്ലുനിര മേഖല കമ്മറ്റിയ്ക്ക് രണ്ട്മടക്കുകട്ടിലുകൾ സംഭാവന ചെയ്യ്തു സുരക്ഷാ നാദാപുരംഏരിയകമ്മറ്റിരക്ഷാധികാരി പി.വി ചാത്തു ഏറ്റുവാങ്ങിചടങ്ങിൽഎകെ.രവീന്ദ്രൻ ,വികെരവീന്ദ്രൻ ,എംസുമതി,പുരുഷോത്തമന്റെ ഭാര്യ കല്ലിൽ ദേവിടീച്ചർ, മക്കളായജോതിസ്,തേജസ്സ് ,സുരക്ഷകല്ലുനിരമേഖലാ കൺവീനർ വൈ എം ശ്രീധരൻ മാസ്റ്റർ,എംനികേഷ്,പ്രകാശൻമുതുകുറ്റി,ഇ.കെ.ചന്തമ്മൻ ,അദ്ദേഹത്തിന്റെബന്ധുമിത്രാദികളും നിരവധി നാട്ടുക്കാരുംപങ്കെടുത്തുസുരക്ഷാ ഭാരവാഹികൾകുടുംബത്തോട് നന്ദി പ്രകാശിപ്പിച്ചു അഭിനന്ദനങ്ങൾ
https://chat.whatsapp.com/EOCvxu4RzkB2y1iPpyaNhB

Wellness മേഖലയിൽ ബിസിനസ് ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?....🌹🌹🌹🌹🌹🌹🌹🌹🌹 എങ്കിൽ ഇതാ ഒരു സുവർണാവസരം....!!🌹 *10 വർഷത്തിലധി...
11/10/2024

Wellness മേഖലയിൽ ബിസിനസ് ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?....
🌹🌹🌹🌹🌹🌹🌹🌹

🌹 എങ്കിൽ ഇതാ ഒരു സുവർണാവസരം....!!

🌹 *10 വർഷത്തിലധികമായി ഇന്ത്യൻ മാർക്കറ്റിൽ പകരക്കാരില്ലാതെ മുന്നേറുന്ന 23ലധികം രാജ്യങ്ങളിൽ ഡെലിവറി നെറ്റ് വർക്കുള്ള 𝕀ℕ𝔻𝕌𝕊 𝕍𝕀𝕍𝔸 ℍ𝔼𝔸𝕃𝕋ℍ𝕊ℂ𝕀𝔼ℕℂ𝔼𝕊 ℙ𝕍𝕋 𝕃𝕋𝔻 എന്നാ കമ്പനിയുമായി ചേർന്നുകൊണ്ട് കുറഞ്ഞ മുതൽ മുടക്കിൽ ഒരു സംരംഭകനാവാം*

🌹 സീരിയസായി ആഗ്രഹിക്കുന്നവർ മാത്രം ബന്ധപ്പെടുക

📲📲 ഫോൺ :- 6235234673

🌹🌹🌹🌹🌹🌹🌹🌹

വളയം , വടക്കയിൽ നാരായണിഅമ്മ അന്തരിച്ചു ഭർത്താവ് -  കുഞ്ഞിരാമക്കുറുപ്പ് മക്കൾ - രാധ, പാർവ്വതി,ലീല, പ്രഭാകരൻ, ഗോപാലകൃഷ്ണൻസ...
12/09/2024

വളയം , വടക്കയിൽ നാരായണിഅമ്മ അന്തരിച്ചു
ഭർത്താവ് - കുഞ്ഞിരാമക്കുറുപ്പ്
മക്കൾ - രാധ, പാർവ്വതി,ലീല, പ്രഭാകരൻ, ഗോപാലകൃഷ്ണൻ

സംസ്കാരം 13-09-2024 രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ

*അറിഞ്ഞില്ലേ*❓*തുല്യതാ പരീക്ഷകൾ ഇനി ആറുമാസം കൊണ്ട് എഴുതാം*‼️ *SSLC,PLUS TWO കേന്ദ്ര ഗവൺമെന്റ്  പരീക്ഷ(NIOS ) 6 മാസം കൊണ്...
10/09/2024

*അറിഞ്ഞില്ലേ*❓

*തുല്യതാ പരീക്ഷകൾ ഇനി ആറുമാസം കൊണ്ട് എഴുതാം*‼️

*SSLC,PLUS TWO കേന്ദ്ര ഗവൺമെന്റ് പരീക്ഷ(NIOS ) 6 മാസം കൊണ്ട് വിജയിക്കാം✨️*
*ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയും എക്സാം എഴുതാൻ അവസരം!!!*
ഉടൻ വിളിക്കൂ📲📲📲
*7012664833*

🪀 *WhatsApp* 👇
*https://wa.me/917012664833*

*കേന്ദ്ര ഗവൺമെന്റ് പരീക്ഷക്ക് അപേക്ഷിക്കേണ്ട അവസാന നിമിഷം.*

*ഞങ്ങൾ നിങ്ങൾക്കു നൽകുന്ന അവസരങ്ങൾ.* 👇🏻

🖍️ SSLC,+2 പരാജയപ്പെട്ടവർക്കും, പാതിവഴിയിൽ പഠനം മുടങ്ങിയവർക്കും, വർഷങ്ങളായി പഠനം തുടരാൻ കഴിയാത്തവർക്കും സുവർണ്ണാവസരം
➡️വീട്ടിലിരുന്ന് കൊണ്ട് തന്നെ അഡ്മിഷൻ
➡️ 5 വിഷയങ്ങൾ മാത്രം
➡️ മലയാളത്തിലും പരീക്ഷ എഴുതാം
➡️ കുറഞ്ഞ ഫീസിൽ ലളിതമായ പഠനം
➡️ +2 തോറ്റവർക്ക് 3 വിഷയം മാത്രം
➡️ ഓൺലൈൻ /ഓഫ്‌ലൈൻ ക്ലാസുകൾ
➡️ എല്ലാ ജില്ലകളിലും പരീക്ഷ കേന്ദ്രങ്ങൾ
➡️ഇന്ത്യയിലും, വിദേശ രാജ്യത്തുള്ളവർക്കും പഠിക്കാനുള്ള സൗകര്യം
➡️ PSC/UPSC/UGC പരീക്ഷകൾക്ക് അംഗീകൃതം
➡️ഞങ്ങളുടെ തന്നെ ആപ്പായ eduwell e-learning വഴി ക്ലാസുകൾ ലഭിക്കുന്നു.

*ഈ തുല്യതയിലൂടെ കേന്ദ്ര -കേരള ഗവണ്മെന്റ് ജോലികൾക്ക് അപേക്ഷിക്കാം ഉടൻ തന്നെ.🧑🏻‍🎓👩🏻‍🎓👨🏻‍🎓*

താഴെ കാണുന്ന ലിങ്കിൽ കയറി ഇപ്പോൾ തന്നെ അഡ്മിഷൻ എടുക്കൂ. 👇👇

https://wa.me/917012664833

*കൂടാതെ DEGREE, PG,MONTESSORI TTC, PPTTC, SPOKEN ENGLISH, B. ED, M. ED, Etc..അഡ്മിഷനും*👇🏻

*ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയും* *എക്സാം attend ചെയ്യാം*

📗 BA,B.COM,BBA,BCA,
BSC
📕 MA,M.COM,MBA,MSC
👉ഇടയ്ക്ക് വെച്ച് മുടങ്ങിയ degree പഠനം തുടരാം
👉മെറ്റീരിയൽസ് സൗജന്യം
👉 UG, PG കോഴ്സുകൾക്ക് UGC Approved Universities ൽ നിന്ന് Distance Education System വഴി രജിസ്റ്റർ ചെയ്ത് പൂർത്തിയാക്കാം.
👉 MBA ക്ക് 25 ഓളം Specialisations
👉 വീട്ടമ്മമാർക്കും
*ഗവർൺമെന്റ് ഉദ്യോഗസ്ഥർക്കും,* വിദേശത്തും സ്വദേശത്തും ജോലി ചെയ്യുന്നവർക്കും.
*EDU-WELL SPOT ADMISSION CENTRE*
*KERALA*

🪀 *WhatsApp* 👇
*https://wa.me/917736868340*

*ഫോൺ*
*7012664833*

സെപ്തംബറിലെ പകുതി ദിവസങ്ങളും ബാങ്ക് അവധിയോ? അറിയാം ഈ മാസത്തിലെ ബാങ്ക് അവധി ദിനങ്ങൾ🗞️വടകര ന്യൂസ്* 🗓️ September 02 •2024റി...
02/09/2024

സെപ്തംബറിലെ പകുതി ദിവസങ്ങളും ബാങ്ക് അവധിയോ? അറിയാം ഈ മാസത്തിലെ ബാങ്ക് അവധി ദിനങ്ങൾ

🗞️വടകര ന്യൂസ്*
🗓️ September 02 •2024

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഹോളിഡേ കലണ്ടർ അനുസരിച്ച് സെപ്തംബർ മാസത്തിൽ 15 ബാങ്ക് അവധി ദിനങ്ങളാണുള്ളത്. സംസ്ഥാനാടിസ്ഥാനത്തിൽ ബാങ്കുകളുടെ അവധി ദിനത്തിൽ വ്യത്യാസമുണ്ടായതിനാൽ കേരളത്തിൽ ഒൻപത് ദിവസമാണ് ബാങ്കുകൾക്ക് അവധിയുള്ളത്.

ഞായറാഴ്ചകളും, രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളും കൂടാതെ നബിദിനം, ശ്രീനാരായണ ഗുരു സമാധി എന്നീ ദിവസങ്ങളാണ് കേരളത്തിലെ ബാങ്ക് അവധി ദിനങ്ങൾ.

സെപ്തംബർ – 1, 8, 15,22,29 എന്നീ ദിവസങ്ങളാണ് ഞായറാഴ്ചകൾ.(15 തിരുവോണം)

സെപ്തംബർ – 14,28 രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ച.

സെപ്തംബർ – 16 (തിങ്കളാഴ്ച) നബിദിനം.

സെപ്തംബർ – 21 (ശനിയാഴ്ച) ശ്രീനാരായണ ഗുരു സമാധി.

കേരളത്തിലെ ബാങ്ക് അവധി ദിവസങ്ങൾ ഇവയാണ്.

സെപ്തംബർ നാല് ബുധനാഴ്ച അസമിൽ ബാങ്ക് അവധിയാണ്.

വിനായക ചതുർത്ഥിയായ സെപ്തംബർ ഏഴിന് ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടക, ഒഡീഷ, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, ഗോവ എന്നീ സംസ്ഥാനങ്ങളിൽ അവധിയാണ്.

സെപ്തംബർ പതിനാറ് നബിദിനത്തിന് കേരളം കൂടാതെ ഗുജറാത്ത്, മിസോറം, മഹാരാഷ്ട്ര, കർണാടക, തമിഴ്നാട്, ഉത്തരാഖണ്ഡ്, ആന്ധ്രാപ്രദേശ്, തെലങ്കാന, മണിപ്പൂർ, ജമ്മു, ഉത്തർപ്രദേശ്, ന്യൂഡെൽഹി, ചത്തീസ്ഗഡ്, ഝാർഖണ്ഡ് എന്നിവടങ്ങളിലും അവധിയാണ്
സെപ്തംബർ പതിനേഴിന് സിക്കിമിലും, ചത്തീസ്ഗഡിലും അവധിയാണ്.

സെപ്തംബർ 18ന് അസമിൽ അവധി.

സെപ്തംബർ ഇരുപതിനും ഇരുപത്തി മൂന്നിനും ജമ്മുവിലും, ശ്രീനഗറിലും അവധിയാണ്. ഇവയാണ് മറ്റ് സംസ്ഥാനങ്ങളിലെ ബാങ്ക് അവധി ദിനങ്ങൾ.

Address

VADAKARA
Vadakara
673101

Telephone

+919061094038

Website

Alerts

Be the first to know and let us send you an email when Vadakaranewsonline posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Vadakaranewsonline:

Share