Viswamaithri Thinks

Viswamaithri Thinks Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Viswamaithri Thinks, Media Agency, Vadakara.

https://viswamaithrithinks.com/article/rodile-kuzhiyum-kadann-nnaa-thaan-case-koduതിരക്കഥയുടെ ഫ്രെയിം വർക്കിനപ്പുറത്തുള്...
25/09/2022

https://viswamaithrithinks.com/article/rodile-kuzhiyum-kadann-nnaa-thaan-case-kodu
തിരക്കഥയുടെ ഫ്രെയിം വർക്കിനപ്പുറത്തുള്ള സമകാലികമോ അല്ലാത്തതോ ആയ വിഷയങ്ങളിലേക്കു തുറക്കുന്ന പല വാതിലുകളുണ്ടെങ്കിൽ അതായിരിക്കും ഒരു നല്ല സിനിമ.
അത്തരം കൊച്ചു കിളിവാതിലുകളോടു കൂടിയ ലളിതവും സുന്ദരവുമായ എടുപ്പ്.
ഒതുക്കമുള്ള ഘടന.

https://viswamaithrithinks.com/article/naayayae-ariyuuനായകളുടെ ആക്രമണം വന്നാൽ അതിൽ നിന്ന് രക്ഷപ്പെടാൻ തികച്ചും ബുദ്ധിപരമ...
17/09/2022

https://viswamaithrithinks.com/article/naayayae-ariyuu
നായകളുടെ ആക്രമണം വന്നാൽ അതിൽ നിന്ന് രക്ഷപ്പെടാൻ തികച്ചും ബുദ്ധിപരമായ നീക്കം വേണ്ടി വരും എന്നതിനാലാണ് ബോധവൽകരണം വേണ്ടി വരുന്നത്. കുട്ടിക്കളിയും കൊഞ്ചൽ വിളയാട്ടവുമുള്ള വളർത്തു ജീവിയാണ് നായ.. അതേസമയം വേട്ടയാടുന്ന ജീവിയും. ഈ രണ്ടു പ്രവണതകളും ഒരേ സമയം കടിക്കാൻ വരുന്ന നായിൽ പ്രവർത്തിക്കുന്നുണ്ട്.

https://viswamaithrithinks.com/article/kaattaanayodu-karuthalodeമനുഷ്യനും മൃഗങ്ങളും ഒരേ പോലെ അതിജീവനത്തിന്റെ പാതയിലാണ്.....
14/09/2022

https://viswamaithrithinks.com/article/kaattaanayodu-karuthalode
മനുഷ്യനും മൃഗങ്ങളും ഒരേ പോലെ അതിജീവനത്തിന്റെ പാതയിലാണ്... അവിടെ അവർ തമ്മിലുണ്ടാകേണ്ട പാരസ്പര്യത്തിലേക്ക് വിരൽ ചൂണ്ടുന്ന ലേഖനം.

https://viswamaithrithinks.com/article/aaraanu-ramon-magsaysayമഗ്സെസെയുടെ പേരിലുള്ള  അവാർഡിനായി ഇത്തവണ സ: കെ കെ ശൈലജ ടീച...
04/09/2022

https://viswamaithrithinks.com/article/aaraanu-ramon-magsaysay
മഗ്സെസെയുടെ പേരിലുള്ള അവാർഡിനായി ഇത്തവണ സ: കെ കെ ശൈലജ ടീച്ചറെ തെരഞ്ഞെടുക്കുകയും അവർ അവാർഡ് നിരസിക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തിൽ... ആരാണീ മാഗ്സെസെ ?

https://viswamaithrithinks.com/article/ezhuthvipanivivaadhamടി പത്മനാഭന്റെ കോഴിക്കോട് പ്രസംഗത്തിലെ വിവാദ പരാമർശങ്ങൾക്കു ...
19/08/2022

https://viswamaithrithinks.com/article/ezhuthvipanivivaadham
ടി പത്മനാഭന്റെ കോഴിക്കോട് പ്രസംഗത്തിലെ വിവാദ പരാമർശങ്ങൾക്കു പിറകെ പ്രസാധന വിപണിയിലെ ചില വസ്തുതകളെ ചൂണ്ടിക്കാട്ടി
'മാറ്റുര'യിൽ ലതീഷ് കീഴല്ലൂർ എഴുതുന്നു.

https://viswamaithrithinks.com/article/me-too-iniyenthഗുരുതരമായ Me too ആരോപണങ്ങൾ പോലും ഇവിടെ സോഷ്യൽ മീഡിയയിൽ മാത്രം ഒതുക...
12/08/2022

https://viswamaithrithinks.com/article/me-too-iniyenth
ഗുരുതരമായ Me too ആരോപണങ്ങൾ പോലും ഇവിടെ സോഷ്യൽ മീഡിയയിൽ മാത്രം ഒതുക്കപ്പെടുന്ന പശ്ചാത്തലത്തിൽ, ചില ചിന്തകൾ

https://viswamaithrithinks.com/article/kaduvaye-pidicha-kiduvaകടുവ എന്ന ചിത്രത്തിൽ നിന്ന് തെറ്റെന്ന് തിരിച്ചറിഞ്ഞ് ഒഴിവാ...
06/08/2022

https://viswamaithrithinks.com/article/kaduvaye-pidicha-kiduva
കടുവ എന്ന ചിത്രത്തിൽ നിന്ന് തെറ്റെന്ന് തിരിച്ചറിഞ്ഞ് ഒഴിവാക്കപ്പെട്ട ആ ഡയലോഗിനു പിന്നിൽ എന്തൊക്കെയാണ് ഉള്ളത് എന്ന അന്വേഷണം.

https://viswamaithrithinks.com/article/attappaadiyude-kalakkaatha-santhanamപല കാരണങ്ങൾ കൊണ്ട് സാങ്കേതിക പരിജ്ഞാനമോ ഔപചാര...
28/07/2022

https://viswamaithrithinks.com/article/attappaadiyude-kalakkaatha-santhanam
പല കാരണങ്ങൾ കൊണ്ട് സാങ്കേതിക പരിജ്ഞാനമോ ഔപചാരിക വിദ്യാഭ്യാസമോ നേടാനാകാത്തതിനാൽ മുന്നിലേക്കു വരാൻ കഴിയാതെ മറഞ്ഞു പോയ പ്രതിഭാവിശേഷമുള്ള അത്തരം അനേകം മനുഷ്യരുടെ പ്രതിനിധിയാണ് നഞ്ചമ്മ. നഞ്ചമ്മയുടെ പുരസ്കാര ലബ്ധികളിലൂടെ കാലവും പ്രകൃതിയും ആ അഞ്ജാതനാമാക്കളെ എല്ലാവരെയുമാണ് ഇവിടെ അംഗീകരിച്ച് ചേർത്തു നിർത്തുന്നത്. നഞ്ചമ്മയുടെ സംസ്ഥാന ദേശീയ അവാർഡുകൾ പോസിറ്റീവ് സ്പന്ദനങ്ങൾ ഉൾക്കൊള്ളുന്നതു തന്നെ.

Address

Vadakara
673503

Website

Alerts

Be the first to know and let us send you an email when Viswamaithri Thinks posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category