19/03/2026
ഒരു കണക്ഷനിൽ ഒരുപാടുണ്ട് കാര്യം
വീട്ടിലെ ഏതാവശ്യത്തിനും സ്പീഡുള്ള നെറ്റ് വേണം. അതും കട്ട് ആവാത്ത, സദാസമയം കസ്റ്റമർ സപ്പോർട്ട് ഉള്ള കണക്ഷൻ. KFON ഫൈബർനെറ്റ് കണക്ഷനിൽ നേടൂ അൺലിമിറ്റഡ് കണക്ടിവിറ്റി അതും ഹൈസ്പീഡ് ഉറപ്പോടുകൂടെ.
സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകളെപ്പറ്റിയും പുതിയ കണക്ഷൻ എടുക്കാനും സന്ദർശിക്കൂ:
http://click.kfon.in/0qh