Arjun Karthikeyan

Arjun Karthikeyan Hi

ഫേസ്ബുകിൽ നിന്നും മാസം നല്ലൊരു വരുമാനം നേടാം. ...!!!എന്ന് എത്ര പേർക്ക് അറിയാം? “ഇതൊന്നും അറിയുന്ന ആരും പറഞ്ഞു തരില്ലന്നെ...
05/07/2025

ഫേസ്ബുകിൽ നിന്നും മാസം നല്ലൊരു വരുമാനം നേടാം. ...!!!
എന്ന് എത്ര പേർക്ക് അറിയാം?

“ഇതൊന്നും അറിയുന്ന ആരും
പറഞ്ഞു തരില്ലന്നെ. ..?☺️“

തുടക്കക്കാർക്ക് പോലും മാസം 25,000 മുതൽ 50,000 വരെ നേടാൻ സാധിക്കും...

അതിന് വേണ്ടി ആദ്യം നിങ്ങൾ ചെയ്യേണ്ടത് നിങ്ങളുടെ പ്രൊഫൈൽ പ്രൊഫഷണൽ മോഡിലേക്ക് മാറ്റുകയോ. ....!!

അല്ലെങ്കിൽ പുതുതായി ഒരു ഫേസ്ബുക് പേജ് തുടങ്ങുകയോ ചെയ്യണം....!!

അതിന് ശേഷം 👉7 രീതിയിൽ ഫേസ്ബുക് നിങ്ങൾക്കും മാസം വരുമാനം തരും......!!!

1) ഇൻസ്ട്രീം ആഡ്‌സ്....!!!!

നിങ്ങൾ ഇടുന്ന വീഡിയോകളുടെ ഇടയിൽ ഫേസ്ബുക് പരസ്യങ്ങൾ കാണിക്കുകയും ,,,
അത് വഴി നിങ്ങൾക്ക് ഒരു വരുമാനം ലഭിക്കുകയും ചെയ്യും.

2) ആഡ്‌സ് ഓൺ റീൽസ്.....!!!

നിങ്ങൾ പോസ്റ്റ് ചെയ്യുന്ന റീലുകളുടെ ഇടയിൽ ഫേസ്ബുക് പരസ്യങ്ങൾ കാണിക്കുകയും

അത് വഴി നിങ്ങൾക്ക് ഒരു വരുമാനം ലഭിക്കുകയും ചെയ്യും....!!!

3) ഇൻസ്ട്രീം ആഡ്‌സ് ഓൺ ലൈവ്.....!!!

നിങ്ങൾ ലൈവിൽ വന്ന്‌ വീഡിയോ ചെയ്യുമ്പോൾ ഫേസ്ബുക് പരസ്യങ്ങൾ കാണിക്കുകയും ,,,,,

അത് വഴി നിങ്ങൾക്ക് ഒരു വരുമാനം ലഭിക്കുകയും ചെയ്യും....!!

4) സ്റ്റാർസ്.....!!!

മറ്റുള്ളവർ നമുക്ക് നൽകുന്ന സ്റ്റാർസ് വഴിയും ചെറിയ വരുമാനം ലഭിക്കും....!!!

5) ബോണസ് പ്രോഗ്രാം......!!!

നിങ്ങൾ കൂടുതൽ ആളുകൾ പ്രതികരിക്കുന്ന കണ്ടന്റുകൾ ചെയ്യുമ്പോൾ ഫേസ്ബുക് അതിന് ബോണസ് നൽകുകയും

Payout സമയത്ത് അത് ഡോളർ ആയി അക്കൗണ്ടിൽ ലഭിക്കുകയും ചെയ്യും....!!!

6) പെയ്‌ഡ് പ്രൊമോഷൻ....!!

നിങ്ങൾക്ക് അത്യാവശ്യം
ഫോളോവേഴ്സ് ഉണ്ടെങ്കിൽ
പല കമ്പനികളും അവരുടെ പരസ്യങ്ങൾ ചെയ്യാനായി സമീപിക്കും.....!!!!

നല്ലൊരു തുക വാങ്ങി നിങ്ങൾക്ക് അവരുടെ പരസ്യങ്ങൾ ചെയ്യാവുന്നതാണ്.....!!!!

7) ആഡ്‌സെൻസ്......!!!!

നിങ്ങൾക്ക് സ്വന്തമായി ആഡ്‌സെൻസ് അക്കൗണ്ട് ഉള്ള ഒരു വെബ്സൈറ്റോ ,
ബ്ലോഗോ ,
ഉണ്ടെങ്കിൽ അതിന്റെ ലിങ്കുകൾ ഫേസ്ബുക്കിൽ ഇട്ട് വരുമാനം നേടാം.....

മലയാള മനോരമ,
മാതൃഭൂമി,
ഏഷ്യാനെറ്റ്

തുടങ്ങിയ എല്ലാ ന്യൂസ് ചാനലുകളും അതാണ് ചെയ്യുന്നത്.....

ഓൺലൈൻ ആയിട്ട് 6 മാസ കോഴ്സ് നിയമം പഠിച്ച ഏതോ വക്കീൽ ആണെന്ന് തോന്നുന്നു ഇവരുടെ.. ആരും അറിയാതെ നൈസ് ആയിട്ട് ക്യാഷ് കൊടുത്തു...
12/06/2025

ഓൺലൈൻ ആയിട്ട് 6 മാസ കോഴ്സ് നിയമം പഠിച്ച ഏതോ വക്കീൽ ആണെന്ന് തോന്നുന്നു ഇവരുടെ.. ആരും അറിയാതെ നൈസ് ആയിട്ട് ക്യാഷ് കൊടുത്തു തീർക്കേണ്ട പരുപാടി ആ ഒരു വക്കീൽ കാരണം നാട് മുഴുവൻ അറിഞ്ഞു നാശമായി.. അയാൾക്ക് ആരാണാവോ ഇമ്മാതിരി ഐഡിയ ഒക്കെ 😂.. ആദ്യം ജാതി ഇടാൻ പറഞ്ഞു അത് മൂഞ്ചി, അത് കഴിഞ്ഞു gst അതും മൂഞ്ചി ദേ ഇപ്പൊ അടുത്തത്, ഇപ്പൊ കേൾക്കുന്ന ഇവളുമ്മാർ 3ഉം ഒളിവിൽ ആണെന്ന് 😂.. ഇനി കൃഷ്ണകുമാർ ഫാമിൽക്ക് നേരെ കൊടുക്കാൻ വല്ല ആരോപണവും ഉണ്ടോ ഇവർക്ക്??

19/03/2025
25/10/2024

നമുക്കുള്ള വണ്ടി ഒരുനാൾ വരും ❤️

17/10/2024

ശാരദയാമിനി നീയാകുമ്പോൾ ❤️

04/10/2024

കള്ളകണ്ണൻ ❤️

04/10/2024

മുൻഷി ക്യാമറമാനെ കൊണ്ട് സിനിമ പിടിപ്പിച്ച ഇങ്ങനെ ഇരിക്കും

Follow Mallu Nostalgics for more

27/09/2024

കാറ്റ് കൊണ്ട്.. കാറ്റ് പോയി 🤷🏻‍♂️

25/09/2024

തനിയാവർത്തനം 🥺 മറക്കാൻ പറ്റുമോ 🥺
Follow for more

24/09/2024

പാട്ട് എഴുതുമ്പോ ഒരു മര്യാദ ഒക്കെ വേണ്ടെടെ 🤷🏻‍♂️🥺 പാവം ചേട്ടൻ 🥺

29/08/2024
28/08/2024

Address

Vaikom

Alerts

Be the first to know and let us send you an email when Arjun Karthikeyan posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share