
07/07/2025
📚 PSC പരീക്ഷക്ക് ഒരുങ്ങുന്നവർക്ക് വേണ്ടി…
🌍 ഐക്യരാഷ്ട്രസഭയെ കുറിച്ചുള്ള പ്രധാന വിവരങ്ങൾ ഒറ്റ നോട്ടത്തിൽ!
✅ പഠനത്തിന് ഉപയോഗപ്രദമായ ഈ പോസ്റ്റ് ഷെയർ ചെയ്യൂ!
👇 താഴെ കമന്റിൽ നിങ്ങൾക്കറിയേണ്ട മറ്റ് സംശയങ്ങൾ പറയൂ.
🌐 ഐക്യരാഷ്ട്രസഭ - പ്രധാന അറിവുകൾ 🌐
PSC പരീക്ഷയ്ക്ക് ഏറ്റവും പ്രധാനപ്പെട്ട ചോദ്യോത്തരങ്ങൾ 👇
🔹 രൂപവത്കരണ സമ്മേളനം: സാൻഫ്രാൻസിസ്കോ
🔹 ഭരണഘടനയുടെ പേര്: യു.എൻ ചാർട്ടർ
🔹 മുൻകൈയെടുത്ത പ്രസിഡണ്ട്: ഫ്രാങ്ക്ലിൻ ഡി. റൂസ്‌വെൽറ്റ്
🔹 ആസ്ഥാനം: ന്യൂയോർക്ക്
🔹 ഔദ്യോഗിക ഭാഷകൾ: അറബിക്, ചൈനീസ്, ഇംഗ്ലീഷ്, ഫ്രഞ്ച്, റഷ്യൻ, സ്പാനിഷ്
🔹 യൂണിവേഴ്സൽ പോസ്റ്റൽ യൂണിയൻ ആസ്ഥാനം: ബേൺ, സ്വിറ്റ്സർലൻഡ്
🔹 പ്രധാന പ്രവർത്തന വിഭാഗങ്ങൾ: പൊതുസഭ, സുരക്ഷാസമിതി, സാമ്പത്തിക-സാമൂഹിക സമിതി, സെക്രട്ടേറിയറ്റ്, അന്താരാഷ്ട്ര നീതിന്യായ കോടതി
🔹 ഇപ്പോഴത്തെ സെക്രട്ടറി ജനറൽ: അന്റോണിയോ ഗുട്ടെറസ്
🔹 ആദ്യ സെക്രട്ടറി ജനറൽ: ട്രിഗ്‌വെ ലീ
🔹 സെക്രട്ടറി ജനറലിന്റെ കാലാവധി: 5 വർഷം
🔹 സുരക്ഷാസമിതിയിലെ സ്ഥിരാംഗങ്ങൾ: അമേരിക്ക, ബ്രിട്ടൻ, റഷ്യ, ചൈന, ഫ്രാൻസ്
🔹 പൊതുസഭയുടെ ആദ്യ വനിതാ പ്രസിഡന്റ്: വിജയലക്ഷ്മി പണ്ഡിറ്റ്
🔹 കുട്ടികളുടെ ക്ഷേമ ഏജൻസി: യൂണിസെഫ് (UNICEF)
🔹 ആരോഗ്യ സംബന്ധമായ ഏജൻസി: ലോകാരോഗ്യ സംഘടന (WHO)
🔹 വിദ്യാഭ്യാസം സംബന്ധിച്ച ഏജൻസി: യുനെസ്കോ (UNESCO)
🔹 കാലാവസ്ഥാ വ്യതിയാന ഏജൻസി: UNFCCC
---
🔖 ായന
🔖
🔖
🔖 #ഐക്യരാഷ്ട്രസഭ
🔖