Valanchery Online

Valanchery Online വളാഞ്ചേരി പട്ടണവും അനുബന്ധ ഗ്രാമങ്ങ? Valanchery (വളാഞ്ചേരി) is a town located in Malappuram district, Kerala, India.

Valanchery is one of the most important business centres of Malappuram district. It is situated 63 km south of Kozhikode or Calicut and 62 km north to Thrissur, on the National Highway 17. Valanchery.in is the brand new venture by the Dayshcolars Innovations, and it brings you the updates from every nuke and corner of this county, just a mouse click away.

09/09/2026

തിരുനാവായയിൽ ആതിമീയ തട്ടിപ്പ് കേന്ദ്രം പൂട്ടിച്ച് നാട്ടുകാർ

07/09/2026

ആറുവരിപാതയിൽ പിറകോട്ട് എടുത്ത് ബസ്, പറ്റില്ലെന്ന് നാട്ടുകാർ. സംഭവം മലപ്പുറം കോഴിചെനയിൽ

31/08/2026

മലപ്പുറം കുറ്റിപ്പുറത്ത് അശുപത്രിയിൽ പട്ടാപ്പകൽ മോഷണം; ജീവനക്കാരിയുടെ പേഴ്സ് കവർന്ന് യുവാവ് കടന്നു
caughtoncamara cctv malappuram

30/08/2026

സി. എച്ച്. അബൂയൂസുഫ് ഗുരുക്കൾ അനുസ്മരണ സദസ്സും സ്മരണിക പ്രകാശനവും സംഘടിപ്പിച്ചു

26/08/2026

24 കിലോ സ്വർണം കാട്ടി വിശ്വസിപ്പിച്ചു; 582 ഗ്രാം സ്വർണം കവർന്ന 6 അംഗ സംഘം കുറ്റിപ്പുറത്ത് പിടിയിൽ

23/08/2026

തിരൂർ പടിഞ്ഞാറേക്കരയിൽ ഭാര്യയെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി പുഴയിൽ തള്ളിയ പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തിയപ്പോൾ.

22/08/2026

തിരൂർ പടിഞ്ഞാറേക്കരയിൽ ഭാര്യയെ കൊന്നു മുങ്ങിയ ഹുസൈൻ പിടിയിലായി

21/08/2026

M**Aയും കഞ്ചാവും തിമിംഗല ഛർദ്ദിലുമായി 3 പേർ വളാഞ്ചേരിയിൽ പിടിയിൽ
**A

13/08/2026

മലപ്പുറം എടപ്പാളിൽ റോഡ് മുറിച്ച് കടന്നവരെ ബസിടിച്ചു; രണ്ട് തമിഴ്‌നാട് സ്വദേശികൾക്ക് ദാരുണാന്ത്യം.

11/08/2026

മലപ്പുറം വെങ്ങാട് ഇല്ലിക്കോട് ബസിൽ കാറിടിച്ച് ഒരാൾ മരിച്ചു

Address

Valanchery
676552

Alerts

Be the first to know and let us send you an email when Valanchery Online posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share