10/05/2023
വണ്ടിപെരിയാർ വള്ളക്കടവ് റോഡിൽ സ്ഥിരമായി സർവീസ് നടത്തുന്ന സ്വകാര്യ ബസ്, ഓട്ടോ ടാക്സി ഡ്രൈവർമാർ സ്ഥിരമായി തടഞ്ഞു നിർത്തുകയും കയ്യേറ്റം ചെയ്യുക സർവീസ് മുടക്കുക എന്നിവ പതിവായി, അമിത വേഗതയിൽ ഓട്ടോറിക്ഷകൾ ബസ്സിന് വട്ടംവെക്കുക മത്സര ഓട്ടം നടത്തുന്ന ഓട്ടോറിക്ഷകൾ അപകടത്തിൽ പെടുന്നത് സ്ഥിരമായി നടക്കുന്നു. പലയാവർത്തി പരാതി കൊടുത്തിട്ടും അധികാരികൾ മൗനം പാലിക്കുന്നു, അമിതമായ ചാർജ് ഈടാക്കി ഓടുന്ന ഓട്ടോടാക്സി വാഹനങ്ങൾ സുരക്ഷ മാനദണ്ഡങ്ങൾ പോലും പാലിക്കാതെ നിറത്തിൽ ഓടുന്നത്