23/06/2025
                                            സ്നേഹമുള്ളവരെ,
ഈ ആധുനിക കാലഘട്ടത്തിൽ, നവമാധ്യമങ്ങൾ ഉപയോഗിച്ച് ഈശോയെ പകർന്നു കൊടുക്കാനുള്ള ഒരു ചെറിയ പരിശ്രമമാണ് ഈ വാട്ട്‌സ്ആപ്പ് ചാനൽ.
ഈ ചാനലിലൂടെ, നിങ്ങൾക്ക് ലഭ്യമാവുന്നത്:
📌 ക്രിസ്ത്യൻ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസുകൾ
📌 ദിവസവും ബൈബിൾ വചനങ്ങൾ
ഈശോയെ അറിയാനും സ്നേഹിക്കാനും ആഗ്രഹിക്കുന്ന നിങ്ങളുടെ പ്രിയപ്പെട്ടവർക്കു നിങ്ങൾ ഇത് അയച്ചു കൊടുക്കുമല്ലോ?
നമ്മുടെ ചെറിയ ഒരു പങ്കുവെപ്പ്, ഒരാളുടെ ആത്മാവിൽ വലിയൊരു മാറ്റം സൃഷ്ടിക്കാം!
https://whatsapp.com/channel/0029VaDrhss5K3zNpcD5HT2T                                        
 
                                         
   
   
   
   
     
   
   
  