Sound Of Citizens

Sound Of Citizens A bunch of great hearted personalities are united to create a good & healthy community .

24/05/2026

19/05/2026

*പ്രിയമുള്ളവരേ,*
*വേങ്കോട് എൽ.പി.എസ് പ്രൈമറി സ്കൂളിലെ സ്കൂൾ *പ്രവേശനോത്സവത്തോടനുബന്ധിച്ച്, നമ്മുടെ അസോസിയേഷൻ അംഗങ്ങൾ ചേർന്ന് അവിടെയുള്ള പത്തോളം കുട്ടികൾക്ക് സ്കൂൾ ബാഗുകൾ, വാട്ടർ ബോട്ടിലുകൾ, പുസ്തകങ്ങൾ, പെൻസിലുകൾ, ക്രയോണുകൾ എന്നിവ ഉൾപ്പെട്ട പഠനസഹായ കിറ്റുകൾ ഇന്ന് വിതരണം ചെയ്യുകയുണ്ടായി*.

*ഈ സത്‌പ്രവർത്തനത്തിന് പിന്തുണയും സഹകരണവും നൽകിയ എല്ലാ അംഗങ്ങൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും നന്ദിയും രേഖപ്പെടുത്തുന്നു. അതുപോലെ തന്നെ സംഘടനയെ പ്രതിനിധീകരിച്ചു കൊണ്ട് ഈ സ്കൂളിലെത്തി പഠനസഹായങ്ങൾ വിതരണം ചെയ്ത SOC ഭാരവാഹികളായ പ്രസന്നജി, ബീനജി , ലിസ്സിജി , രേഖാജി എന്നിവർക്ക് ഞങ്ങളുടെ നന്ദിയും അഭിനന്ദനങ്ങളും അറിയിക്കുകയാണ്* 🫶🏻🏅👏👏🙏

17/05/2026
17/05/2026

സർപ്പങ്ങളുടെ സ്നേഹിതന്
സൗണ്ട് ഓഫ് സിറ്റിസൺസിന്റെ സ്നേഹാദരങ്ങൾ
10,000 രൂപ ക്യാഷ് അവാർഡും മൊമെന്റൊയും നൽകി ശ്രീ വാവ സുരേഷിനെ അഭിനന്ദിക്കുന്നതിനായി സംഘടനയെ പ്രതിനിധീകരിച്ചു കൊണ്ട്
Dr Laila Beevi, Bindu Pradeep, Doli Suresh, HariNandan, Rahaan, Krishnan, Thomas എന്നിവർ പങ്കെടുത്തു

LEAVE YOUR COMMENTS BELOW 👇
27/04/2026

LEAVE YOUR COMMENTS BELOW 👇




“ഇന്ന് നടന്ന വിവരാവകാശ നിയമം (RTI) ക്വിസ് മത്സരത്തിൽ 20 ചോദ്യങ്ങൾക്ക് അതിവേഗത്തിൽ ഉത്തരം നൽകിയ നിരവധി മത്സരാർത്ഥികൾ ഉണ്ട...
26/04/2026

“ഇന്ന് നടന്ന വിവരാവകാശ നിയമം (RTI) ക്വിസ് മത്സരത്തിൽ 20 ചോദ്യങ്ങൾക്ക് അതിവേഗത്തിൽ ഉത്തരം നൽകിയ നിരവധി മത്സരാർത്ഥികൾ ഉണ്ടായിരുന്നുവെങ്കിലും, അതിൽ ഏറ്റവും വേഗത്തിൽ ഉത്തരം നൽകിയ രാജലക്ഷ്മിക്ക് ഒന്നാം സ്ഥാനം നേടിയതിന് അഭിനന്ദനങ്ങൾ അറിയിക്കുന്നു.
അതോടൊപ്പം, ഈ മത്സരത്തിൽ പങ്കെടുത്ത മറ്റ് എല്ലാ മത്സരാർത്ഥികൾക്കും ടീം SOC -യുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു.”

ആദരാഞ്ജലികൾ 🙏🌹
18/04/2026

ആദരാഞ്ജലികൾ 🙏🌹

A LEGEND NEVER DIESTRIBUTE TO Asha BhosleThe melody may pause… but the magic lives on.Your voice shaped generations and ...
12/04/2026

A LEGEND NEVER DIES
TRIBUTE TO Asha Bhosle

The melody may pause… but the magic lives on.
Your voice shaped generations and touched millions of hearts.
You will live forever through every note you sang.

– Team SOC

ഓരോ വോട്ടും അമൂല്യമാണ് ; അത് പാഴാക്കിക്കളയരുത് !
08/04/2026

ഓരോ വോട്ടും അമൂല്യമാണ് ; അത് പാഴാക്കിക്കളയരുത് !

Address

CHERUNNIYOOR, VARKALA
Varkala

Alerts

Be the first to know and let us send you an email when Sound Of Citizens posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Sound Of Citizens:

Share