
23/06/2025
ആഴം കുറഞ്ഞതോടെ #കൊച്ചി പോർട്ടിൽ തൊളിവാരൽ (Dredging) പുരോഗമിക്കുന്നു. ആറായിരം TEU കപ്പാസിറ്റിയുള്ള ഫീഡർ കപ്പലുകൾക്ക് പോലും കയറുവാൻ കഴിയാത്ത അവസ്ഥയാണ് കൊച്ചിയിൽ ഉള്ളത്. വർഷം 120 കോടിയിലധികം രൂപ ചെളിവാരലിന് മാത്രമായി സർക്കാർ മുടക്കുന്നുണ്ട്.
https://www.cochinport.gov.in/dredging-maintenance-channels-and-basins-cochin-port-three-years-2024-25-2026-27