Akashvani Kochi FM

Akashvani Kochi FM All India Radio Kochi FM was started as an LRS (Local Radio Staion).It was inaugurated in 1st November 1989, the first FM station in Kerala.

AIR Kochi has a 10kW transmitter and covers almost the entire central Kerala.

ശാസ്ത്ര ഗവേഷണ രംഗത്തെ ശ്രദ്ധേയമായ മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫെലോഷിപ്പ് ലഭിച്ച നവീൻ പ്രസാദ്  അലക്സുമായുള്ള അഭിമു...
28/07/2025

ശാസ്ത്ര ഗവേഷണ രംഗത്തെ ശ്രദ്ധേയമായ മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫെലോഷിപ്പ് ലഭിച്ച നവീൻ പ്രസാദ് അലക്സുമായുള്ള അഭിമുഖം കേൾക്കാം. ഇന്നു രാത്രി 8:05 നു യുവവാണിയിൽ
#യുവവാണി

23/07/2025

ആകാശവാണി കൊച്ചിയുടെയും ചാവറ കൾച്ചറൽ സെന്ററിന്റെയും ഫെഫ്കയുടെയും സംയുക്താഭിമുഖ്യത്തിൽ നടന്ന ദേശീയ പ്രക്ഷേപണ ദിനാചരണ പരിപാടിയിൽ നിന്ന്.
ശ്രീജ ആറങ്ങോട്ടുകരയുടെ നേതൃത്വത്തിൽ ആറങ്ങോട്ടുകര പാഠശാല ‘ വിവാഹസമ്മാനം’ എന്ന നാടകം അവതരിപ്പിച്ചു.

ആകാശവാണി കൊച്ചിയുടെയും ചാവറ കൾച്ചറൽ സെന്ററിന്റെയും ഫെഫ്കയുടെയും സംയുക്താഭിമുഖ്യത്തിൽ ദേശീയ പ്രക്ഷേപണ ദിനം ആചരിക്കുന്ന ചട...
23/07/2025

ആകാശവാണി കൊച്ചിയുടെയും ചാവറ കൾച്ചറൽ സെന്ററിന്റെയും ഫെഫ്കയുടെയും സംയുക്താഭിമുഖ്യത്തിൽ ദേശീയ പ്രക്ഷേപണ ദിനം ആചരിക്കുന്ന ചടങ്ങിൽ നിന്നും.
കൊച്ചി ആകാശവാണി പ്രോഗ്രാം വിഭാഗം മേധാവി ടി ബി ലസിത, എഞ്ചിനീയറിംഗ് വിഭാഗം മേധാവി സണ്ണി ജോസഫ്, ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ്, പ്രോഗ്രാം എക്സിക്യുട്ടീവ് കോർഡിനേറ്റിംഗ് എം വി ശശികുമാർ എന്നിവർ ചേർന്ന് പരിപാടി ഉൽഘാടനം ചെയ്യുന്നു.
ട്രാൻസ്മിഷൻ എക്സിക്യൂട്ടീവുമാരായ അഖിൽ സുകുമാരൻ, എൻ എസ് ജയമോഹൻ എന്നിവർ സമീപം

ഇന്നാണ് ഇന്നാണ്!ബഹുജനങ്ങൾക്ക് സുഖമായും ഹിതമായും ഭവിക്കുന്ന ആകാശവാണി  90 സുവർണ്ണ വർഷങ്ങൾ പൂർത്തിയാക്കിയിരിക്കുന്നു.ഈ ജൂലൈ...
23/07/2025

ഇന്നാണ് ഇന്നാണ്!
ബഹുജനങ്ങൾക്ക് സുഖമായും ഹിതമായും ഭവിക്കുന്ന ആകാശവാണി 90 സുവർണ്ണ വർഷങ്ങൾ പൂർത്തിയാക്കിയിരിക്കുന്നു.
ഈ ജൂലൈ 23, ദേശീയ പ്രക്ഷേപണ ദിനം പ്രിയശ്രോതാക്കളോടൊപ്പം ആകാശവാണി കൊച്ചി ആചരിക്കുന്നു.
ഏവർക്കും സ്വാഗതം ചവറ കൾച്ചറൽ സെൻററിൽ നടക്കുന്ന ഇന്നത്തെ പരിപാടിയിലേക്ക്.
❤️

21 ജൂലൈ തിങ്കൾ രാത്രി 8:05 നു യുവവാണി "നിറക്കാം നിറങ്ങൾ നഗരങ്ങളിൽ "നഗര പൊതുവിടങ്ങൾ ചുമർച്ചിത്രം വരച്ച് ആകർഷകമാക്കുന്ന സ്...
20/07/2025

21 ജൂലൈ തിങ്കൾ രാത്രി 8:05 നു

യുവവാണി

"നിറക്കാം നിറങ്ങൾ നഗരങ്ങളിൽ "

നഗര പൊതുവിടങ്ങൾ ചുമർച്ചിത്രം വരച്ച് ആകർഷകമാക്കുന്ന സ്റ്റുഡന്റ് എംപവർമെന്റ് ഫെഡറേഷൻ എന്ന NGO യെ പരിചയപ്പെടാം- സ്ഥാപകരായ അഷിത് രാജു, മിനി മോഹൻ സംസാരിക്കുന്നു

14/07/2025
നാളെ ഉച്ചക്ക് 2 മണിക്ക് കേൾക്കാം  #ആത്മസഖി_ആകാശവാണി
11/07/2025

നാളെ ഉച്ചക്ക് 2 മണിക്ക് കേൾക്കാം #ആത്മസഖി_ആകാശവാണി

ഞായറാഴ്ച രാവിലെ 8:30 ന് വിചാരത്തിൽ
04/07/2025

ഞായറാഴ്ച രാവിലെ 8:30 ന് വിചാരത്തിൽ

സാഹിത്യസുരഭി കേൾക്കാം ഇന്ന് രാത്രി 9:30 ന്
04/07/2025

സാഹിത്യസുരഭി കേൾക്കാം ഇന്ന് രാത്രി 9:30 ന്

AI-യെ ഒഴിവാക്കി ഇനി ഒരു ലോകം സങ്കല്പിക്കാൻ സാധിക്കില്ല. മുമ്പേ തന്നെ പുത്തൻ സാങ്കേതിക വിദ്യകൾ സ്വായത്തമാക്കുക എന്നത് മാത...
04/07/2025

AI-യെ ഒഴിവാക്കി ഇനി ഒരു ലോകം സങ്കല്പിക്കാൻ സാധിക്കില്ല. മുമ്പേ തന്നെ പുത്തൻ സാങ്കേതിക വിദ്യകൾ സ്വായത്തമാക്കുക എന്നത് മാത്രമാണ് ഏക വഴി.
വിദ്യാർത്ഥികൾക്കും ടീച്ചർമാർക്കും AI-യെ എങ്ങനെ ക്രിയാത്മകമായി ഉപയോഗിക്കാം എന്നറിയാം—
കേൾക്കൂ #യുവവാണി ജൂലൈ 5 ശനി രാവിലെ 8:05 ന് എഐ വിദഗ്ദ്ധനും പ്രധാനമന്ത്രി യുവ പുരസ്കാര ജേതാവുമായ അനന്തകൃഷ്ണൻ ജെ എസ് സംസാരിക്കുന്നു.
അവസാനഭാഗം പിറ്റേന്ന് രാത്രി 8:05 ന്
#യുവവാണി

കേൾക്കാം അറബനമുട്ട്, വരുന്ന വ്യാഴാഴ്ച രാവിലെ 11 മണിക്ക്
30/06/2025

കേൾക്കാം അറബനമുട്ട്, വരുന്ന വ്യാഴാഴ്ച രാവിലെ 11 മണിക്ക്

അടിയന്തരാവസ്ഥ കാലത്തെ പ്രതിരോധ സമരങ്ങൾ -സാമൂഹ്യ പ്രവർത്തകനും ഗ്രന്ഥകാരനുമായ E. N . നന്ദകുമാർ ഓർമ്മകൾ പങ്കുവെക്കുന്നു - വ...
28/06/2025

അടിയന്തരാവസ്ഥ കാലത്തെ പ്രതിരോധ സമരങ്ങൾ -സാമൂഹ്യ പ്രവർത്തകനും ഗ്രന്ഥകാരനുമായ E. N . നന്ദകുമാർ ഓർമ്മകൾ പങ്കുവെക്കുന്നു - വിചാരത്തിൽ ഞായറാഴ്ച രാവിലെ 8.30 ന് (29/6/25)

Address

Vazhakkala

Alerts

Be the first to know and let us send you an email when Akashvani Kochi FM posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Akashvani Kochi FM:

Share

Category