MTN News

MTN News വാർത്തകളും പരസ്യവും നൽകുവാൻ 9447184116

14/11/2025

കാറിന്റെ പിന്‍സീറ്റിന്റെ ഡോര്‍ പാടില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന ഒരു കോടി 25 ലക്ഷം രൂപ പിടിച്ചെടുത്ത് വേങ്ങര പൊലിസ്

14/11/2025

വേങ്ങര പഞ്ചായത്ത് വേങ്ങര കച്ചേരിപ്പടി20-ാം വാർഡിൽ ലീഗ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെ യോഗം അടിച്ചു പിരിഞ്ഞു. പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡൻ്റായ പറമ്പിൽഖാദറിന് മത്സരിക്കാൻ വേണ്ടി ഒരു വിഭാഗവും മുൻവാർഡ് മെമ്പറായ സി.പി. ഖാദറിനുവേണ്ടി ഒരു വിഭാഗവും രംഗത്തുവന്നിരുന്നു. ഇതാണ് കൂട്ട അടിയിയിൽ കലാശിച്ചത്. ഇതോടെ യോഗം സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെ പിരിഞ്ഞു.

13/11/2025

വേങ്ങര: എസ്ഡിപിഐ വേങ്ങര ഗ്രാമപഞ്ചായത്തിൽ 10 വാർഡുകളിൽ ജനവിധി തേടുവാൻ SDPI പഞ്ചായത്ത്‌ കമ്മിറ്റി തീരുമാനിച്ചു SDPI വേങ്ങര പഞ്ചായത്ത്‌ പ്രസിഡണ്ട് ഔദ്യോഗികമായി പ്രഖ്യാപനം നടത്തി.

10/11/2025

മുണ്ടക്കടവ് കോളനി നിവാസികൾDFO ഓഫീസിൽ ആത്മഹത്യാ ഭീഷണി മുഴക്കി മരത്തിൽ കറയറി നിൽക്കുന്നു.

09/11/2025

റോഡിൽ ജീവൻ വിലപേശരുത്; സീബ്രാ ക്രോസിംഗിൽ വാഹനം നിർത്തിയില്ലെങ്കിൽ ലൈസൻസ് പോകും: മുന്നറിയിപ്പുമായി എംവിഡി

09/11/2025

എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന ബഹുജന സമ്മേളനം വേങ്ങര മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു; പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു

09/11/2025

മലപ്പുറം കോട്ടക്കൽ പറപ്പൂർ സ്വദേശിയെ മർദ്ദിക്കുന്ന CCTV ദൃശ്യം..

08/11/2025

തിരൂരങ്ങാടി പോലീസ് സ്റ്റേഷന്റെ ജനകീയ മുഖമായ പി.ആർ.ഒ അഷ്റഫിന് യാത്രയയപ്പ് ഒരുക്കി എൻ.എഫ്.പി.ആർ തിരൂരങ്ങാടി താലൂക്ക് കമ്മറ്റി

08/11/2025

ദേശീയപാതയിൽ യുവാവിന്റെ ബൈക്ക് അഭ്യാസം
ദേശീയപാത മലപ്പുറം എടരിക്കോട് വച്ചായിരുന്നു സംഭവം
യുവാവിനെ പിടികൂടി നാട്ടുകാർ പോലീസിൽ ഏൽപ്പിച്ചു

08/11/2025

എസ്.കെ.എസ്.എസ്.എഫ് വേങ്ങര മേഖല കമ്മറ്റി സംഘടിപ്പിക്കുന്ന ബഹുജന സമ്മേളനം ശനിയാഴ്ച വേങ്ങര താഴെ അങ്ങാടിയിൽ നടക്കുമെന്ന് സംഘാടകർ

06/11/2025

ലഹരിക്കെതിരെയുള്ള ബോധവൽക്കരണം ലക്ഷ്യമിട്ട് കണ്ണമംഗലം ഗ്രാമ പഞ്ചായത്ത്
സംഘടിപ്പിക്കുന്ന ഒന്നാമത് പ്രീമിയർ ലീഗ് ഫുട്ബോൾ മത്സരങ്ങൾക്ക് തുടക്കം

06/11/2025

തദ്ദേശ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി മണ്ഡലം കോൺഗ്രസ് കമ്മറ്റി വേങ്ങരയിൽ റാലിയും പൊതുസമ്മേളനവും നടന്നു. കെപിസിസി മെമ്പർ പി.എ ചെറീത് മണ്ഡലം പ്രസിഡൻ്റ് കെ. രാധാകൃഷ്ണൻ മാസ്റ്റർക്ക് പതാക കൈമാറി ഉദ്‌ഘാടനം ചെയ്തു

Address

Vengara

Website

Alerts

Be the first to know and let us send you an email when MTN News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to MTN News:

Share