Logix Micro Systems

Logix Micro Systems we deals with computers,laptops,peripherals,inverters and security devices.sales n service

30/01/2025

Remembering Mahatma Gandhi – The Father of Our Nation

On January 30, 1948, Mahatma Gandhi was assassinated, leaving behind a legacy of truth, non-violence, and an unwavering commitment to justice.

On this Martyrs’ Day, Prathidhwani pays tribute to the Father of our Nation, whose ideals continue to inspire generations. Let us honor his vision by upholding peace, equality, and compassion in all aspects of life.

“The best way to find yourself is to lose yourself in the service of others.”— Mahatma Gandhi

17/08/2024

മുപ്പത്തിയാറ് മണിക്കൂർ നീണ്ട ഡ്യൂട്ടി കഴിഞ്ഞ് സെമിനാർ റൂമിൽ വിശ്രമിക്കാൻ പോയ,കൊൽക്കത്ത ആർ.ജി കാർ ഗവൺമെന്റ് മെഡിക്കൽ കോളേജിലെ വനിതാ ഡോക്ടറെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം ഇന്ത്യക്ക് നാണക്കേടാണ്. പ്രതികളെ അറസ്റ്റ് ചെയ്യാനും നീതി ഉറപ്പാക്കാനും വേണ്ട എല്ലാ നടപടികളും സർക്കാർ കൈക്കൊള്ളണമെന്ന് പ്രതിധ്വനി വനിതാ ഫോറം ആവശ്യപ്പെടുന്നു.

സ്ത്രീകൾക്ക് സ്വാതന്ത്ര്യത്തോടും സുരക്ഷിതമായും ജോലി ചെയ്യാനും വിശ്രമവും പരിഗണനയും മികച്ച തൊഴിൽ സാഹചര്യങ്ങളും എല്ലാം ഉറപ്പുവരുത്താനും സ്വതന്ത്രമായി സഞ്ചരിക്കാനും ക്രിയാത്മകമായ ഇടപെടലുകൾ എവിടേയും ഉണ്ടായേ പറ്റു, അത് അവകാശമാണ്. അത് ഏതൊരു സർക്കാരിന്റെയും ഉത്തരവാദിത്തമാണ്.

-പ്രതിധ്വനി വനിതാ ഫോറം-

16/06/2024

AIYF ജീവധാരയ്ക്ക്
മെഡിക്കൽ കോളേജിൻ്റെ ആദരം.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തുടർച്ചയായി രക്തംദാനം ചെയ്യുന്ന സംഘടനയ്ക്കുള്ള ആദരം ലോക രക്തദാന ദിനത്തിൽ എഐവൈഎഫ് ജില്ലാ കമ്മിറ്റിക്ക് ലഭിച്ചു.
AlYF ജില്ലാ സെക്രട്ടറി അഡ്വ.ആർ.എസ് ജയൻ, സംസ്ഥാന കമ്മിറ്റി അംഗം അൽജിഹാൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.

Address

Venjaramood

Alerts

Be the first to know and let us send you an email when Logix Micro Systems posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Logix Micro Systems:

Share