Third Eye

Third Eye GST(Return&Filing), Income Tax Filing,Loan,Passport,Pancard,FSSAI,RTO services,University services,M

07/12/2019
Salute sir....
27/02/2019

Salute sir....

SmartQ Janseva nr KSFE Venjaramood
30/11/2018

SmartQ Janseva nr KSFE Venjaramood

smartQ
24/11/2018

smartQ

https://www.facebook.com/307374092689811/posts/1957121041048433/
31/10/2018

https://www.facebook.com/307374092689811/posts/1957121041048433/

നാളത്തെ ക്രിക്കറ്റ് മാമാങ്കത്തിന് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ..

1: 30 വർഷത്തിന് ശേഷമാണ് ഒരു ODI തിരുവനന്തപുരത്ത് എത്തുന്നത്. 1988 ൽ West Indies നു എതിരെ ആയിരുന്നു അവസാന ODI മത്സരം. അന്ന് 239 റൺ എടുത്ത ഇന്ത്യയെ 9 വിക്കറ്റിന് തോൽപ്പിച്ച ശേഷം ആണ് West Indies നാളത്തെ മത്സരത്തിനായി തിരുവനന്തപുരത്ത് തിരികെ എത്തിയിരിക്കുന്നത്.

2: ഇന്ത്യക്കു വേണ്ടി 10000 റൺസ് തികയ്ക്കാൻ ധോണിക്ക് ഇനി വേണ്ടത് 1 റൺ. ആ മുഹൂർത്തം നടക്കുന്നത് നാളെ ഗ്രീൻഫീൽഡിൽ വെച്ചായിരിക്കാം.

3: നാളത്തെ ഏകദിനത്തിലും ടോസ് ഇന്ത്യക്കു ലഭിച്ചാൽ അത് ചരിത്രമാകും. ഒരു ഉഭയകക്ഷി പരമ്പരയിൽ അഞ്ചു മൽസരങ്ങളിലും ടോസ് നേടുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റനായി വിരാട് കോഹ്ലി മാറും.

4: നാളെ ഇന്ത്യ ജയിച്ചാൽ നാട്ടിൽ തുടർച്ചയായി ഇന്ത്യയുടെ ആറാം പരമ്പര വിജയമാകും അത്.

5: ഇന്ത്യയ്ക്കായി ഏകദിനത്തിൽ 100 വിക്കറ്റ് തികയ്ക്കാൻ ഭുവനേശ്വർ കുമാറിന് രണ്ടു വിക്കറ്റ് കൂടി മതി.

ചരിത്ര മുഹൂർത്തങ്ങൾക്കു സാക്ഷിയാകാൻ നാളെ എല്ലാവരും Sports Hub ൽ വരണം! ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ താഴത്തെ ലിങ്കുകൾ ഉപയോഗിക്കുക.

PayTM: https://paytm.com/events/trivendrum/cricket/paytm-odi-series-5th-odi-india-v-west-indies-thiruvananthapuram/177392

Insider: https://insider.in/paytm-odi-series-5th-odi-india-v-west-indies-thiruvananthapuram-nov1-2018/event

Credits

Inagurational ceremony ....
24/10/2018

Inagurational ceremony ....

Address

Rr Building
Venjaramudu
695607

Opening Hours

Monday 9:30am - 5:30pm
Tuesday 9:30am - 5:30pm
Wednesday 9:30am - 5:30pm
Thursday 9:30am - 5:30pm
Friday 9:30am - 5:30pm
Saturday 9:30am - 5:30pm

Website

Alerts

Be the first to know and let us send you an email when Third Eye posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Third Eye:

Share

Category