18/10/2025
*بارك الله لكما وبارك عليكما وجمع بينكما في خير ولطف وعافية...*
കളിയും ചിരിയും ഉല്ലാസവും നിറഞ്ഞാടി ആത്മിയ വഴിയിൽ പുതു ജീവിതം നിത്യഹരിത വസന്തമായി നറുനിലാവ് പൊഴിക്കട്ടെ !!..
യുവമിഥുനങ്ങളുടെ ജിവിതം സന്തുഷ്ടമാവട്ടെ......!!!
സിദ്ധിഖിനും പുതുമണവാട്ടിക്കും
പ്രാർത്ഥനകളോടെ,
അതിലുപരി ഒരായിരം മംഗളാശംസകൾ നേരുന്നു
❤️❤️❤️❤️🌷🌷🌷🌷❤️❤️❤️❤️