Acvnews vypin

Acvnews vypin ചുറ്റുവട്ടത്തിന്റെ വാർത്താ സ്പന്ദന?

12/11/2021

േരള, ലക്ഷദ്വീപ് എന്‍സിസി ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തില്‍ നേവല്‍ എന്‍സിസിയിലെ സീനിയര്‍ ഡിവിഷന്‍ കേഡറ്റുകള്‍ക്കായി സാഹസിക നാവിക പര്യടനം നടത്തി.

28/10/2021

െന്നിയുടെ സഹപാഠികള്‍ അന്ന ബെന്നിനെ അനുമോദിച്ചു.

01/09/2021
18/07/2021

മൊബൈല്‍ അക്വാ ലാബ്‌ മന്ത്രി സജി ചെറിയാൻ ഫ്ലാഗ് ഓഫ് ചെയ്തു

03/06/2021

#പഞ്ചായത്തുകൾ നല്‍കിയ ഔദ്യോഗീക കണക്കുകള്‍ പ്രകാരം വൈപ്പിന്‍കരയില്‍ വ്യാഴാഴ്ച നിലവിലുള്ള കോവിഡ് ബാധിതര്‍ 2035

എളങ്കുന്നപ്പുഴ 679, ഞാറക്കല്‍ 301, നായരമ്പലം 204, എടവനക്കാട് 345, കുഴുപ്പിള്ളി 138, പള്ളിപ്പുറം 368

വ്യാഴാഴ്ച മാത്രം കോവിഡ് സ്ഥിരീകരിച്ചവര്‍ ആകെ 126

എളങ്കുന്നപ്പുഴ 17, ഞാറക്കല്‍ 20, നായരമ്പലം 44, എടവനക്കാട് 11, കുഴുപ്പിള്ളി 5, പള്ളിപ്പുറം 29

25/05/2021

പഞ്ചായത്തുകള്‍ നല്‍കിയ ഔദ്യോഗീക കണക്കുകള്‍ പ്രകാരം വൈപ്പിന്‍കരയില്‍ ചൊവ്വാഴ്ച നിലവിലുള്ള കോവിഡ് ബാധിതര്‍ 2450

എളങ്കുന്നപ്പുഴ 683, ഞാറക്കല്‍ 424, നായരമ്പലം 245, എടവനക്കാട് 334, കുഴുപ്പിള്ളി 160, പള്ളിപ്പുറം 604

ചൊവ്വാഴ്ച മാത്രം കോവിഡ് സ്ഥിരീകരിച്ചവര്‍ ആകെ 191

എളങ്കുന്നപ്പുഴ 49, ഞാറക്കല്‍ 18, നായരമ്പലം 35, എടവനക്കാട് 21, കുഴുപ്പിള്ളി 10, പള്ളിപ്പുറം 58

24/05/2021

പഞ്ചായത്തുകള്‍ നല്‍കിയ ഔദ്യോഗീക കണക്കുകള്‍ പ്രകാരം വൈപ്പിന്‍കരയില്‍ തിങ്കളാഴ്ച നിലവിലുള്ള കോവിഡ് ബാധിതര്‍ 2383

എളങ്കുന്നപ്പുഴ 704, ഞാറക്കല്‍ 406, നായരമ്പലം 236, എടവനക്കാട് 319, കുഴുപ്പിള്ളി 172, പള്ളിപ്പുറം 546

തിങ്കളാഴ്ച മാത്രം കോവിഡ് സ്ഥിരീകരിച്ചവര്‍ ആകെ 217

എളങ്കുന്നപ്പുഴ 82, ഞാറക്കല്‍ 47, നായരമ്പലം 27, എടവനക്കാട് 5, കുഴുപ്പിള്ളി 7, പള്ളിപ്പുറം 49

21/05/2021

എടവനക്കാട് ഗ്രാമ പഞ്ചായത്തിലെ എല്ലാ വീടുകളിലും കുടിവെള്ള കണക്ഷൻ നൽകുന്ന ജല ജീവൻ മിഷൻ പദ്ധതിയിൽ കുടിവെള്ള സ്രോതസുകളുടെ ഗുണനിലവാരം ഫീൽഡ് ടെസ്റ്റ്‌ കിറ്റുകൾ ഉപയോഗിച്ച് പരിശോധിക്കുന്നതിനായി പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങളായ 5പേർക് പരിശീലനം നൽകുന്നതിനാഗ്രഹിക്കുന്നു. ഇതിനായി പ്രവർത്തിക്കാൻ താല്പര്യം ഉള്ള കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ള വെക്തി കളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.25-5-2021നു മുൻപായി ഗ്രാമ പഞ്ചായത്ത്‌ ഓഫീസിൽ അപേക്ഷ നൽകേണ്ടതാണ്
എന്ന് എടവനക്കാട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ അസീന അബ്‌ദുൽസലാം

20/05/2021

പഞ്ചായത്തുകള്‍ നല്‍കിയ ഔദ്യോഗീക കണക്കുകള്‍ പ്രകാരം വൈപ്പിന്‍കരയില്‍ വ്യാഴാഴ്ച നിലവിലുള്ള കോവിഡ് ബാധിതര്‍ 2814

എളങ്കുന്നപ്പുഴ 738, ഞാറക്കല്‍ 467, നായരമ്പലം 325, എടവനക്കാട് 288, കുഴുപ്പിള്ളി 233, പള്ളിപ്പുറം 763

വ്യാഴാഴ്ച മാത്രം കോവിഡ് സ്ഥിരീകരിച്ചവര്‍ ആകെ 206

എളങ്കുന്നപ്പുഴ 56, ഞാറക്കല്‍ 51, നായരമ്പലം 24, എടവനക്കാട് 14, കുഴുപ്പിള്ളി 26 പള്ളിപ്പുറം 35

20/05/2021

ോക്‌ഡൗണിൽ കുട്ടികളുടെ കുടുംബത്തിന് കൈ താങ്ങായി ഞാറയ്ക്കൽ എൽ. എഫ്. എച്ച്. എസ്സ്.

18/05/2021

പഞ്ചായത്തുകള്‍ നല്‍കിയ ഔദ്യോഗീക കണക്കുകള്‍ പ്രകാരം വൈപ്പിന്‍കരയില്‍ ചൊവ്വാഴ്ച നിലവിലുള്ള കോവിഡ് ബാധിതര്‍ 2798

എളങ്കുന്നപ്പുഴ 694, ഞാറക്കല്‍ 448, നായരമ്പലം 359, എടവനക്കാട് 317, കുഴുപ്പിള്ളി 209, പള്ളിപ്പുറം 771

ചൊവ്വാഴ്ച മാത്രം കോവിഡ് സ്ഥിരീകരിച്ചവര്‍ ആകെ 248

എളങ്കുന്നപ്പുഴ 70, ഞാറക്കല്‍ 22, നായരമ്പലം 47, എടവനക്കാട് 46, കുഴുപ്പിള്ളി 16, പള്ളിപ്പുറം 47

17/05/2021

പഞ്ചായത്തുകള്‍ നല്‍കിയ ഔദ്യോഗീക കണക്കുകള്‍ പ്രകാരം വൈപ്പിന്‍കരയില്‍ തിങ്കളാഴ്ച നിലവിലുള്ള കോവിഡ് ബാധിതര്‍ 2559

എളങ്കുന്നപ്പുഴ 696, ഞാറക്കല്‍ 451, നായരമ്പലം 408, കുഴുപ്പിള്ളി 210, പള്ളിപ്പുറം 794

തിങ്കളാഴ്ച മാത്രം കോവിഡ് സ്ഥിരീകരിച്ചവര്‍ ആകെ 149

എളങ്കുന്നപ്പുഴ 31, ഞാറക്കല്‍ 38, നായരമ്പലം 25, കുഴുപ്പിള്ളി 10, പള്ളിപ്പുറം 45

എടവനക്കാട് പഞ്ചായത്തിലെ കണക്കുകള്‍ ലഭ്യമായിട്ടില്ല.

Address

Vypin
682503

Website

Alerts

Be the first to know and let us send you an email when Acvnews vypin posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share