VYPIN CHANEL

VYPIN CHANEL വൈപ്പിനിലെ വാർത്തകൾക്കായ്
(1)

28/05/2026

ുരുക്കുംപാടം ജപമാല രാജ്ഞി ദേവാലയത്തിൽ മുരുക്കുംപാടത്തമ്മയുടെ തിരുനാളിന് ഝാൻസി രൂപത മുൻ ബിഷപ്പ് ഡോ. പീറ്റർ പറപ്പുള്ളി കൊടിയേറ്റി.
വരാപ്പുഴ അതിരൂപത വിശ്വാസ പരിശീലന കമ്മിഷൻ ഡയറക്ടർ ഫാ. വിൻസന്റ്റ് നടുവിലപ്പറമ്പിൽ വചനസന്ദേശം നൽകി.

27/05/2026

െറായി പാടത്തെ ആക്സിഡന്റിന്റെ CCTV ദൃശ്യം.

26/05/2026

ാകുളം ചെറുവഞ്ചി മത്സ്യത്തൊഴിലാളി യൂണിയൻ ഇരുപതാം വാർഷികം സംഘടിപ്പിച്ചു.

26/05/2026

ാലിപ്പുറം ചാപ്പാ കടപ്പുറം നവ ചൈതന്യ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിൻ്റെ 1 )-o വാർഷികം ആഘോഷിച്ചു.

25/05/2026

ിത്രപ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയിൽ ഈ വർഷത്തെ പെന്തക്കോസ്ത തിരുനാളിന് ഭക്തിസാന്ദ്രമായ സമാപനം.

23/05/2026

്പിൽ പെട്രോൾ അടിക്കാൻ എത്തുന്നവർക്ക് മെലഡി ചോക്ലേറ്റ് നൽകി പ്രതിഷേധിച്ചു.

22/05/2026

െരുവുനായ കടിച്ച പശു പേയിളകി ചത്തു.

20/05/2026

ിയൻ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയിൽ ഈ വർഷത്തെ പെന്തക്കോസ്ത തിരുനാളിന് ജാൻസി രൂപത ബിഷപ്പ് എമിരിത്തൂസ് ഡോ. പീറ്റർ പറപ്പിള്ളി കൊടിയേറ്റിയതോടെ തുടക്കമായി.

18/05/2026

ൈപ്പിൻ പ്രസ്ക്ലബിന്റെ 43-ാം വാർഷികം പ്രസിഡന്റ് ശിവദാസ് നായരമ്പലത്തിന്റെ അധ്യക്ഷതയിൽ നടന്നു.

18/05/2026

്ലികാർജുന ക്ഷേത്രത്തിൽ അന്നദാനവും ടോണി ചമ്മണിക്ക് പൂവമ്പഴം കൊണ്ട് തുലാഭാരവും നടത്തി.

Address

Vypin
682503

Website

Alerts

Be the first to know and let us send you an email when VYPIN CHANEL posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share