Wadakkanchery

Wadakkanchery This page is about a beautiful town called wadakkanchery Wadakkanchery (വടക്കാഞ്ചേരി), is a small town in Thrissur district, Kerala.

It is the Head Quarters of Thalappilly Taluk. There are two places with similarly pronounced names - Wadakanchery and Vadakkenchery. Both spellings are used interchangeably. In Malayalam, this town is വടക്കാഞ്ചേരി- Wadakanchery; situated in Thrissur or Thrichur district, another place is Vadakkenchery is pronounced വടക്കഞ്ചേരി and is on the National Highway 47 (Palakkad Dist)
-source: wikipedia

ഹൈകോടതി ഗവൺമെന്റ് പ്ലീഡർ ആയി നിയമിക്കപ്പെട്ട മായാ ദാസിന് അഭിനന്ദനങ്ങൾAdv Mayadas
04/06/2026

ഹൈകോടതി ഗവൺമെന്റ് പ്ലീഡർ ആയി നിയമിക്കപ്പെട്ട മായാ ദാസിന് അഭിനന്ദനങ്ങൾ
Adv Mayadas

21/04/2026

തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയില്‍ സ്ഫോടനം. പൂരത്തിനുള്ള വെടിക്കെട്ട് സാമഗ്രികളുടെ നിര്‍മാണകേന്ദ്രം

17/09/2025

Road closed🚧
17/09/2025

ഇന്ന് അത്തം.🌼🌺ഓണത്തെ വരവേൽക്കാൻ ഒരുങ്ങി നാട് .❤️അഴകിൻ്റെ വാഴാലിക്കാവ്
26/08/2025

ഇന്ന് അത്തം.🌼🌺
ഓണത്തെ വരവേൽക്കാൻ ഒരുങ്ങി നാട് .❤️
അഴകിൻ്റെ വാഴാലിക്കാവ്



15/08/2025

*Happy independence day*🇮🇳

10/08/2025

വടക്കാഞ്ചേരി: വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷന്റെ നവീകരണ നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലേക്ക്. പ്രവേശന കവാടത്തിലെ മലയാളം, ഹിന്ദി, ഇംഗ്ലീഷ് ബോർഡുകൾ സ്ഥാപിക്കൽ ഉൾപ്പെടെയുള്ള ജോലികൾ പുരോഗമിക്കുന്നു. യാത്രക്കാർക്കുള്ള സൗകര്യങ്ങളും ഉടൻ പൂർത്തിയാകും.

#വടക്കാഞ്ചേരി #നിർമ്മാണം #അവസാനഘട്ടം

*കലാഭവൻ നവാസ് അന്തരിച്ചു*വടക്കാഞ്ചേരിയുടെ സ്വന്തം കലാകാരൻ കലാഭവൻ നവാസ് അന്തരിച്ചുകലാഭവൻ നവാസ് (51)
01/08/2025

*കലാഭവൻ നവാസ് അന്തരിച്ചു*

വടക്കാഞ്ചേരിയുടെ സ്വന്തം കലാകാരൻ കലാഭവൻ നവാസ് അന്തരിച്ചു

കലാഭവൻ നവാസ് (51)

27/07/2025

Address

Ottupara, Kumaranellur PO
Wadakanchery
680590

Alerts

Be the first to know and let us send you an email when Wadakkanchery posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category