26/05/2025
26/5/2025
10:30 pm
KSEB അറിയിപ്പ്.
ശക്തമായ കാറ്റിലും മഴയിലും അത്താണിയിൽ നിന്നുള്ള വൈദ്യുതി വിതരണം തടസ്സപ്പെട്ടരിക്കുകയാണ്.അതിനാൽ എരുമപ്പെട്ടി കുണ്ടന്നൂർ സബ് സ്റ്റേഷൻ പരിധിയിൽ ഇന്ന് വൈദ്യുതി വിതരണം തടസ്സപ്പെട്ടിരിക്കുകയാണ്. പല സ്ഥലങ്ങളിലും മരങ്ങൾ വീണ് വൈദ്യുതി പോസ്റ്റുകൾ മുറിഞ്ഞ് വീണിട്ടുണ്ട്. അതിനാൽ ഇന്ന് രാത്രിയിൽ വൈദ്യുതി വിതരണം പുനസ്ഥാപിക്കാൻ കഴിയില്ല. വൈദ്യുതി കാലുകളും കമ്പികളും പൊട്ടി വീണത് ശ്രദ്ധയിൽപ്പെട്ടാൽ കെ.എസ്.ഇ.ബി ഓഫീസ് നമ്പറിൽ വിളിച്ചറിയിക്കണം.04885 264111,
9496009781