
26/06/2025
പുന്നക്കാട്-ഗവണ്മെന്റ് എൽ .പി .സ്കൂളിലെ
വിദ്യാരംഗം കലാ സഹിത്യ വേദിയുടേയും കുട്ടികളുടെ വിവിധ ക്ലബുകളുടേയും ഉദ്ഘാടനം ഞാനും സ്കൂളിലെ കൊച്ചു മിടുക്കിയായ ഐഷ അസലും ചേർന്ന് നിർവഹിച്ചു .
കുട്ടികൾ എഴുതിയും വരച്ചും ഉണ്ടാക്കിയ കുഞ്ഞു ഭാവനകളും ചിന്തകളും ഒരുക്കൂട്ടിയ മനോഹരമായ BIG BOOK എന്നെ ഏറെ ആകർഷിച്ചു…
രാധാ കൃഷ്ണൻ സർ
ടി സി എ ലത്തീഫ് സർ
അബ്ദുള്ള അമാനത്ത് സർ
അബ്ദുൽ നാസർ സർ തുടങ്ങിയ അധ്യാപകരുടെ സാന്നിധ്യം തികച്ചും സന്തോഷമേകി …