Insight mirror malayalam

Insight mirror malayalam bigboss riview, bigbossmalayalamlivevideo, trolls bigbossmalayalamreactiinvideos, bb7bbms7. this chanel content about realityshow bigboss

എന്തൊരു വെറുപ്പിക്കൽ ആരുന്നു ഇന്ന് ലിവിങ് റൂമിൽ നടത്തിയത്? ഒരുത്തി കൂകി വിളിക്കുന്നു ഒരുത്തി പൊതിച്ചോറ് കൊടുത്തിട്ട് ഒളി...
03/10/2025

എന്തൊരു വെറുപ്പിക്കൽ ആരുന്നു ഇന്ന് ലിവിങ് റൂമിൽ നടത്തിയത്? ഒരുത്തി കൂകി വിളിക്കുന്നു ഒരുത്തി പൊതിച്ചോറ് കൊടുത്തിട്ട് ഒളിഞ്ഞു നോക്കുന്ന കഥ പറയുന്നു 🙏🏻 ജയിൽ നോമിനേഷൻ നടത്താൻ ബിഗ്‌ബോസ് പറയുമ്പോ വേറെന്തൊക്കെയോ ചെയ്യുന്നു പറയുന്നു.
നമിക്കണം 🙏🏻








Top3 എന്നൊന്നും പറയാൻ കഴിയില്ല! പക്ഷെ പിന്നെ ഒരു പേര് പറയാൻ പറഞ്ഞാൽ നമ്മൾ നെവിന്റെ പേര് പറയും. മോശം വാക്കുകൾ ഉപയോഗിക്കില...
03/10/2025

Top3 എന്നൊന്നും പറയാൻ കഴിയില്ല! പക്ഷെ പിന്നെ ഒരു പേര് പറയാൻ പറഞ്ഞാൽ നമ്മൾ നെവിന്റെ പേര് പറയും. മോശം വാക്കുകൾ ഉപയോഗിക്കില്ല, ഗുണ്ടായിസം കാണിക്കില്ല, ആവശ്യമില്ലാത്ത ഇടത്തു കയറി അനാവശ്യ ഇടപെടിൽ നടത്തില്ല, manipulation ഇല്ല.
മോഷണം ഒരു കലയായി കൊണ്ട് നടക്കുന്നു എന്നതൊഴിച്ച് നെവിൻ ഒരു നല്ല player ആണ്.







ചിരി ആണെന്റെ മാസ്സ്! ഞാൻ ഡാൻസ് ചെയ്യും 🕺🏻100 പുഷ്അപ് എടുക്കും 💪🏻💪🏻ഞാൻ ആരെയും കുറ്റം പറയില്ല 😱 ഭക്ഷണത്തിനു അടി ഉണ്ടാക്കില...
03/10/2025

ചിരി ആണെന്റെ മാസ്സ്! ഞാൻ ഡാൻസ് ചെയ്യും 🕺🏻100 പുഷ്അപ് എടുക്കും 💪🏻💪🏻
ഞാൻ ആരെയും കുറ്റം പറയില്ല 😱 ഭക്ഷണത്തിനു അടി ഉണ്ടാക്കില്ല 🙏🏻 പ്രത്യേകിച്ച് നിലപാടൊന്നും പറയില്ല.
അപ്പൊ ഞാനല്ലേ ഈ സീസണിലെ ബെസ്റ്റ് contestent? കപ്പ്‌ എനിക്ക് തരു പ്രേക്ഷകരെ... ❤️








BIG BREAKING!!!😱ജിസയിൽ EVICTED ആയി മക്കളെ 😪ഇത് എന്തൊരു UNFAIR EVICTION ആണ്. വോട്ടിങ്ങിൽ TOP 2 ആയിരുന്നു. പിന്നീട് എന്ത് ...
03/10/2025

BIG BREAKING!!!😱
ജിസയിൽ EVICTED ആയി മക്കളെ 😪
ഇത് എന്തൊരു UNFAIR EVICTION ആണ്.
വോട്ടിങ്ങിൽ TOP 2 ആയിരുന്നു. പിന്നീട് എന്ത് സാമ്പാസ്വിച്ചു എന്ന് ഒരു അറിവും ഇല്ല.
സാബുമാൻ, നെവിൻ ഒക്കെ നിക്കുമ്പോ ജിസയിൽ OUT ആകുക എന്ന് പറയുന്നത് വളരെ UNFAIR തന്നെ ആണ്.







പുറത്താകും മുന്നേ ഒന്നിലിന് കിട്ടിയ അംഗീകാരം. KP നമ്പൂതിരിസിന്റെ AWARD🥰
03/10/2025

പുറത്താകും മുന്നേ ഒന്നിലിന് കിട്ടിയ അംഗീകാരം. KP നമ്പൂതിരിസിന്റെ AWARD🥰








ഈ സീസണിൽ വ്യക്തമായ മേൽകൈ ഇതുവരെ ആർക്കും പറയാനായിട്ടില്ല. നിലവിൽ ഉള്ളവരെ വെച്ച് Top6 ഇൽ വരാൻ ഏറ്റവും സാധ്യത ഉള്ളവർ ഇവരാണ്...
03/10/2025

ഈ സീസണിൽ വ്യക്തമായ മേൽകൈ ഇതുവരെ ആർക്കും പറയാനായിട്ടില്ല. നിലവിൽ ഉള്ളവരെ വെച്ച് Top6 ഇൽ വരാൻ ഏറ്റവും സാധ്യത ഉള്ളവർ ഇവരാണ്. നിങ്ങളുടെ അഭിപ്രായത്തിൽ മാറ്റമുണ്ടെങ്കിൽ ആ പേര് നിങ്ങൾക്ക് ചേർക്കാം.









ഇനി നാളെ മുതൽ ഓനിയേൽ ക്യാമെറയിൽ ഇല്ല, ലൈവിൽ നമ്മൾ അയാളെ മിസ്സ്‌ ചെയ്യും 😪 കൊച്ചി ഭാഷയിലുള്ള സംസാരം miss ചെയ്യും.        ...
03/10/2025

ഇനി നാളെ മുതൽ ഓനിയേൽ ക്യാമെറയിൽ ഇല്ല, ലൈവിൽ നമ്മൾ അയാളെ മിസ്സ്‌ ചെയ്യും 😪 കൊച്ചി ഭാഷയിലുള്ള സംസാരം miss ചെയ്യും.
ഓനിയേൽ അത്യാവശ്യം നന്നായി സംസാരിക്കും, ടാസ്ക് കളിക്കും. അഭിലാഷ്‌മായി കട്ട ചങ്കായി കളിച്ചു.
എന്തായാലും 60 ദിവസങ്ങൾ അയാൾ ഈ ബിഗ്‌ബോസ് വീട്ടിൽ survive ചെയ്തു.
Top 5 ഇൽ എത്താൻ കഴിയാതെ സ്വപ്‌നങ്ങൾ ബാക്കി വെച്ച് അയാൾ ഇന്ന് വീട്ടിലേക്കു പോവുകയാണ്. അയാളുടെ ചങ്ക് സുഹൃത്ത് അഭിലാഷ് കാത്തിരിക്കുകയാണ്.
നാളെ മുതൽ game ഇല്ല ടാസ്ക് ഇല്ല, വഴക്കില്ല.... ഇനി അയാളുടെ സ്വന്തം ലോകത്തു പാറി പറന്നു നടക്കാം.
Goodlbye ഓനിയേൽ ❤️🥰
WE MISS YOU 😪








03/10/2025

പുറത്താകുന്നത് ആര്? സാബുമാനോ? ഓനിയേൽ ആണോ?








03/10/2025

മോർണിംഗ്ടാസ്കിൽ അനുമോൾ ബിഗ്‌ബോസിനെ ഞെട്ടിച്ച് പ്രൊപ്പോസ് ചെയ്തു 😀🥰🥰🥰









ഇവരിൽ ഒരാൾ നാളെ പുറത്താകും!😪ആരായിരിക്കും പോവാൻ സാധ്യത?
03/10/2025

ഇവരിൽ ഒരാൾ നാളെ പുറത്താകും!😪
ആരായിരിക്കും പോവാൻ സാധ്യത?










നാളത്തെ weekendil ഒരാൾക്കൂടി ബിഗ്‌ബോസ് വീടിനോട് വിട പറയും 😪ഇനിയുള്ള ഓരോ ദിവസങ്ങളും നിർണായകംമാണ്! Top5 ലേക്കുള്ള യാത്രയിൽ...
03/10/2025

നാളത്തെ weekendil ഒരാൾക്കൂടി ബിഗ്‌ബോസ് വീടിനോട് വിട പറയും 😪

ഇനിയുള്ള ഓരോ ദിവസങ്ങളും നിർണായകംമാണ്! Top5 ലേക്കുള്ള യാത്രയിൽ ആയിരിക്കും ഇനി ഓരോരുത്തരും 🥰

നിലവിൽ വോട്ടിങ്ങിൽ പുറകിൽ നിൽക്കുന്നത് ഓനിയേൽ, സാബുമോൻ, നെവിൻ എന്നിവരാണ്. ഓനിയേൽ ആണ് ഇപ്പൊ dangerzonil നിൽക്കുന്നത്. പുറത്ത് പോവാൻ വളരെ സാധ്യത ഉള്ള ഒരു മത്സരാർത്ഥി ഇങ്ങേരാണ് 😪








ആരായിരിക്കും season7 കപ്പ്‌ ഉയർത്തുന്നത്?
03/10/2025

ആരായിരിക്കും season7 കപ്പ്‌ ഉയർത്തുന്നത്?









Address

Kottayam
Wayanad

Website

Alerts

Be the first to know and let us send you an email when Insight mirror malayalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share