01/04/2026
കേരള ടിക്കറ്റ് എടുക്കുന്നവർ ഇത് വായിക്കണേ🙏
FB യിൽ വെറുതേ സ്‌ക്രോൾ ചെയ്യുമ്പോൾ ആണ് ഒരു പോസ്‌റ്റ് എൻ്റെ ശ്രദ്ധയിൽ പെട്ടത് ,,, അതിലെ ക്യാപ്ഷൻ ഓൺലൈനിൽ ടിക്കറ്റെടുത്താൽ എൻ്റെ കുടുംബവും ജീവിച്ചു പോകും എന്ന രീതിയിൽ ഉള്ള ക്യാപ്ഷൻ , പോസ്റ്റിന് അവസാനം വാട്സപ്പ് നമ്പറും താഴെ ഉണ്ടായിരിനു,,,,
ഞാൻ ആ നമ്പറിൽ കോണ്ടാക്ട് ചെയ്തപ്പോൾ ആലപ്പുഴ ഉള്ള ഒരു വ്യക്തിയാണ് ,, മരപ്പണി ഒക്കെ ആയിരുന്നു ജോലി ,,, ഒരിക്കൽ വയനാട്ടിൽ ജോലിക്ക് പോയപ്പോൾ മരത്തിൽ നിന്നും വീണ് നട്ടെല് തകർന്ന് കിടപ്പിലാണെന് പറഞ്ഞു ,,, ടിക്കറ്റ് വിൽക്കുന്ന പൈസ കൊണ്ടാണ് ജീവിതം കഴിയുന്നത് എന്ന് 😢അപ്പോൾ ഞാൻ ചോദിച്ചു നിങ്ങൾക്കു വിൽക്കാനുള്ള ടിക്കറ്റ് എങ്ങനെ കിട്ടും എന്ന് ,,, അത് അടുത്ത ഒരു സുഹൃത്ത് ദിവസവും കൊണ്ടപ്പോയി കൊടുക്കും ,, ഈ അവസ്ഥയിലും ജീവിതത്തോട് പടപൊരുതുന്ന അയാളെ കാണുമ്പോൾ നമ്മളാക്കെ സ്വർഗ്ഗത്തിൽ ആണെന്ന് തോന്നിപ്പോയി ,,,,,
ഞാൻ ടിക്കറ്റ് ബാക്കി വരുന്ന മിക്ക .....
ദിവസവും മിക്കപ്പോയും എടുക്കറുണ്ട് ,, Prize ഉണ്ടാവുമ്പോൾ ഇങ്ങോട്ട് വിളിച്ച് Gpay ഇട്ട് തരും ,, മൂന്നാല് വട്ടം ചെറിയ Prize ഒക്കെ അടിച്ചുട്ടുണ്ട് ,, ഒന്ന് രണ്ട് വട്ടം അടിച്ച പൈസ വേണ്ട എന്ന് പറഞ്ഞപ്പോൾ നിങ്ങൾ വാങ്ങിക്കണം ,, ഇല്ലെൽ അതിനുള്ള ടിക്കറ്റ് എടുക്കണം എന്ന് പറഞ്ഞ വ്യക്തിയാണ് 🥰
ഒരിക്കൽ വാട്സപ്പ് ഗ്രൂപ്പിൽ ഏതോ ഒരുത്തൻ എടുത്തു വെച്ച ടിക്കറ്റിൻ്റെ പൈസ കൊടുകതനിന് അപേക്ഷിക്കുന്നത് കണ്ടപ്പോൾ ഞാൻ അന്വേഷിച്ചു എന്താണ് കാര്യം എന്ന് ,, ടിക്കറ് എടുത്ത വകയിൽ 2000 കൊടുക്കാനുണ്ടെന്ന്😳😳 ,,, കലിപ്പ് വന ഞാൻ അപ്പോൾ തന്നെ ഗ്രൂപ്പിൽ അവന് ചങ്കിൽ തറയ്ക്കുന്ന രീതിയിൽ വോയ്‌സും ഇട്ടൂ ,, എത്ര ചോദിച്ചിട്ടും ആ പടു ജൻമത്തിൻ്റെ നമ്പർ തന്നില്ല 😡 അങ്ങനെയും ഉണ്ട് മനുഷ്യർ ,, കണ്ണിൽ ചോര ഇലാത്തവർ 😡
നിങ്ങൾക്ക് ഓൺലൈനിൽ കേരള ടിക്കറ്റ് വേണേൽ താഴെ വാട്സപ്പ് നമ്പർ കൊടുക്കുന്നുണ്ട് ,, നിങ്ങൾ ഓർഡർ ചെയ്താൽ മുകളിൽ ഇട്ട പിക്ക് പോലെ പേരെഴുതി മാറ്റിവയ്ക്കും ,, വിശ്വസിക്കാം ,,,,
പ്രൈസ്സ് കിട്ടിയാലും കിട്ടിയില്ലലും അവർക്കും ഒരു സഹായമാവട്ടെ 🙏,
സോളമൻ
+91 77361 07696