05/10/2023
പ്രഭാകരേട്ടൻ..❤️
എല്ലാവർക്കും മാതൃകയാണ് ഇദ്ദേഹം..!
പണ്ട് കുടിക്കാൻ വെള്ളം പണം കൊടുത്ത് വാങ്ങേണ്ടി വരുമെന്നു പറഞ്ഞപ്പോ പലരും ചിരിച്ചു തള്ളി..!
എന്നാൽ ഇപ്പൊ നമ്മൾ ഒരു തവണ എങ്കിലും പണം കൊടുത്ത് വെള്ളം വാങ്ങാത്തവർ ഉണ്ടാകില്ല.
ഇപ്പൊ നമ്മൾ കുടിവെള്ളം മാത്രം ആണ് പണം കൊടുത്ത് വാങ്ങേണ്ടി വരുന്നത്. വരും തലമുറ എല്ലാ ആവശ്യത്തിനും വെള്ളം പണം കൊടുത്ത് വാങ്ങേണ്ടി വരാതിരിക്കാൻ ആണ് ഇദ്ദേഹം കഷ്ട്ടപെടുന്നത്..!
നമ്മൾ എല്ലാം ഇദ്ദേഹത്തെ മാതൃക ആക്കേണ്ട സമയം ആയി തുടങ്ങുന്നു..!
Follow
Follow
Follow