Truelens

Truelens True lens is an Online News Portal. It was launched on 2025.

29/10/2025

സംസ്ഥാന കായികമേളയിൽ വയനാടിനായി മത്സരിച്ച കായിക താരങ്ങളെ സ്‌പോട്‌സ് കൗൺസിൽ നേതൃത്വത്തിൽ കൽപ്പറ്റയിൽ നൽകിയ സ്വീകരണം

ഹരിത ഗ്രന്ഥശാലകളായി പ്രഖ്യാപിക്കപ്പെട്ട ലൈബ്രറികൾക്ക് ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ സുധീർ സർട്ടിഫിക്കറ്റുകൾ വിത...
29/10/2025

ഹരിത ഗ്രന്ഥശാലകളായി പ്രഖ്യാപിക്കപ്പെട്ട ലൈബ്രറികൾക്ക് ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ സുധീർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നു

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജന പ്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതിനുള്ള ഡീലിമിറ്റേഷന്‍ കമ്മീഷന്റെ ഉപഹാരം ച...
29/10/2025

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജന പ്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതിനുള്ള ഡീലിമിറ്റേഷന്‍ കമ്മീഷന്റെ ഉപഹാരം ചീഫ് സെക്രട്ടറിയില്‍ നിന്നും ജില്ലാ കളക്ടര്‍ ഡി.ആർ. മേഘശ്രീ ഏറ്റുവാങ്ങുന്നു

29/10/2025

കൽപറ്റ ടൗണിൽ udsf പ്രവർത്തകർ കത്തിച്ചകോലം പൊലീസ് കെടുത്തിക്കുന്നു # police action

സംസ്ഥാന സ്‌കൂൾ കായിക മേളയിൽ മികച്ച വിജയം നേടിയ ജില്ലയിലെ കായിക താരങ്ങളെ ജില്ലാ ഭരണകൂടം വിദ്യാഭ്യാസ വകുപ്പ്, ജില്ലാ സ്പോർ...
29/10/2025

സംസ്ഥാന സ്‌കൂൾ കായിക മേളയിൽ മികച്ച വിജയം നേടിയ ജില്ലയിലെ കായിക താരങ്ങളെ ജില്ലാ ഭരണകൂടം വിദ്യാഭ്യാസ വകുപ്പ്, ജില്ലാ സ്പോർട്ട്സ് കൗൺസിൽ സംയുക്തമായിനടത്തിയ സ്വീകരണം

കോടഞ്ചേരി പഞ്ചായത്ത് ഓഫീസിന് മുന്നിൽ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രിയങ്ക ഗാന്ധി എം. പി. പുഷ്പാർച്ചന നടത്തിയപ്പോൾ
29/10/2025

കോടഞ്ചേരി പഞ്ചായത്ത് ഓഫീസിന് മുന്നിൽ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രിയങ്ക ഗാന്ധി എം. പി. പുഷ്പാർച്ചന നടത്തിയപ്പോൾ

29/10/2025

തിരഞ്ഞെടുപ്പിന് കേവലം ഒരുമാസം കൽപ്പറ്റ നഗരസഭക്ക് പുതിയഅധ്യക്ഷൻ # Kalpetta Nagarasabha breaking

29/10/2025

ബിജെപിയും സിപിഎമ്മും തമ്മിലുള്ള അന്തർധാരയാണ് പി എം ശ്രീയിൽ കണ്ടതെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
സിപിഐയെ സിപിഎം കളിപ്പിക്കുകയായിരുന്നു . എം ഓ യു ഒപ്പിട്ട ശേഷം എങ്ങനെ റദ്ദാക്കുമെന്നും അദ്ദേഹം കട്ടപ്പനയിൽ ചോദിച്ചു # TrueLens

കോഴിക്കോട്  പ്രായപൂര്‍ത്തിയാവാത്ത വിദ്യാർത്ഥിനിയെ  ലൈംഗികമായി പീഡിപ്പിച്ച യുവാവ് പിടിയിൽ.പുതിയങ്ങാടി വെസ്റ്റ്ഹിൽ സ്വദേശി...
29/10/2025

കോഴിക്കോട് പ്രായപൂര്‍ത്തിയാവാത്ത വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് പിടിയിൽ.പുതിയങ്ങാടി വെസ്റ്റ്ഹിൽ സ്വദേശി മഹി ആണ് വെള്ളയിൽ പോലീസിന്റെ പിടിയിലായത്. വെസ്റ്റ്ഹിൽ സ്വദേശിനിയായ 16 വയസ്സുള്ള വിദ്യാർത്ഥിനിയെ 2024 ഡിസംബർ മുതൽ പല പ്രാവശ്യം പരിചയക്കാരനായ പ്രതി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് വിദ്യാർത്ഥിനിയുടെ പരാതിയിൽ വെള്ളയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.

29/10/2025

തൃശൂർ കുന്നകുളം പാറേമ്പാടത്ത്‌ വാഹനാപകടം. നിയന്ത്രണം വിട്ട പിക്കപ്പ്‌ വാൻ മൂന്ന് ബൈക്കുകളിൽ ഇടിച്ച്‌ കയറി അഞ്ച്‌ പേർക്ക്‌ പരിക്കേറ്റു. കോഴിക്കോട്‌ ഭാഗത്ത്‌ നിന്ന് കുന്നംകുളത്തേക്ക്‌ വന്നിരുന്ന പാൽ വിതരണ പിക്കപ്പ്‌ ബൈക്കുകളിലേക്ക്‌ ഇടിച്ച്‌ കയറുകയായിരുന്നു. ഇന്ന് ഉച്ചക്ക്‌ ഒരുമണിയോടെ ആയിരുന്നു അപകടം. മൂന്ന് ബൈക്കുകളിലായി സഞ്ചരിച്ചിരുന്ന അഞ്ച്‌ പേർക്ക്‌ പരിക്കേറ്റു. ഇതിൽ മൂന്ന് പേരുടെ പരിക്ക്‌ ഗുരുതരമാണ്‌, ഒരാളുടെ നില അതീവ ഗുരുതരമാണ്. അപകടത്തിൻ്റെ CCTV ദൃശ്യങ്ങൾ പുറത്തുവന്നു.

29/10/2025

വയനാട് കൽപ്പറ്റയിൽ വിദ്യാഭ്യസ മന്ത്രിയുടെ കോലം Udടf പ്രവർത്തകർ കത്തിക്കുന്നുക # TrueLens

ചുങ്കത്തറ ഗ്രാമപഞ്ചായത്തിൽ ചുങ്കത്തറ സാമൂഹികരോഗ്യ കേന്ദ്രത്തിലെ വിവിധ പദ്ധതികളുടെ ഉദ്‌ഘാടനവും മൊബൈൽ ഡിസ്‌പെൻസറിക്ക് പ്രി...
29/10/2025

ചുങ്കത്തറ ഗ്രാമപഞ്ചായത്തിൽ ചുങ്കത്തറ സാമൂഹികരോഗ്യ കേന്ദ്രത്തിലെ വിവിധ പദ്ധതികളുടെ ഉദ്‌ഘാടനവും മൊബൈൽ ഡിസ്‌പെൻസറിക്ക് പ്രിയങ്ക ഗാന്ധി എം. പി. യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് ലഭ്യമാക്കിയ വാഹനത്തിന്റെ ഫ്ലാഗ് ഓഫ്‌ കർമ്മവും നിർവഹിക്കുന്നു

Address

Wayanad

Telephone

+918281436462

Website

Alerts

Be the first to know and let us send you an email when Truelens posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Truelens:

Share