JK4 MEDIA

Directions

JK4 MEDIA ഇഷ്ടവിഷയം
ക്രിക്കറ്റ് Lover
പാട്ടുകളോട് പ്രണയം 😍

ആദ്യം അഞ്ചുവയസുകാരി മകളെ മുക്കിക്കൊന്നു,😳 മരണം ഉറപ്പിച്ചശേഷം രണ്ടാമത്തെ കുഞ്ഞിനെയും അതുപോലെ മുക്കിക്കൊന്നു; പിന്നീട് ക...
01/10/2026

ആദ്യം അഞ്ചുവയസുകാരി മകളെ മുക്കിക്കൊന്നു,😳 മരണം ഉറപ്പിച്ചശേഷം രണ്ടാമത്തെ കുഞ്ഞിനെയും അതുപോലെ മുക്കിക്കൊന്നു; പിന്നീട് കുഞ്ഞുങ്ങളെ തിരക്കി അയൽക്കാരുടെ മുന്നിൽ അഭിനയം; കൊഴിഞ്ഞാമ്പാറയിലെ ഞെട്ടിക്കുന്ന ക്രൂരത😳😢😢

ഇവളേ ഒന്നും ഇനി ജാമ്യം പോലും ഇല്ലാതെ അകത്തിടണം 😡😡 പിന്നെ ഈ കേസിൽ ഒന്നും വധശിക്ഷ കിട്ടില്ല എന് ഉറപ്പുള്ളതാണല്ലോ 😳 ഇനി അതി വിധിച്ചാൽ തന്നെ നടപ്പാകുകയും ഇല്ലല്ലോ 😳😳😡

30/09/2026

ഏതോ മലയാളിയാണെന്ന് തേന്നുന്നു ഇത് പടച്ചുവിട്ടത് 🤣 അറബി അറിയുന്നവർക്ക് കലങ്ങും😁
ഹോ ബല്ലാത്ത ജാതി 🙏

ദിത് കണ്ട ദിഗംബരൻ ,,,എന്ത് മണ്ടന്മാരനാണ് അവർ,, ലവനെ എണ്ണ തോണിയിൽ ഇട്ട് "തിര നുരയും  ചുരുൾ മുടിയിൽ "എന്ന പാട്ട് പാടിയാൻ ത...
30/09/2026

ദിത് കണ്ട ദിഗംബരൻ ,,,
എന്ത് മണ്ടന്മാരനാണ് അവർ,, ലവനെ എണ്ണ തോണിയിൽ ഇട്ട് "തിര നുരയും ചുരുൾ മുടിയിൽ "എന്ന പാട്ട് പാടിയാൻ തീരാവുന്ന പ്രശ്‌നമേ ഉള്ളൂ ,,,അയിനാണ് ദിത്😳 ,,,, വെറുതെ സമയം കളഞ്ഞ് ,പൈസയും പോയി 😁

ഈ കേസിൽ പ്രതികൾ പിടിക്കപ്പൊടരുത് എന്ന് നല്ലൊരു ശതമാനം പേർ ആഗ്രഹിച്ചിട്ടുണ്ടാവും ,,😳,കാരണം സ്വർണം കൊണ്ടും പണം കൊണ്ടും അത്...
30/09/2026

ഈ കേസിൽ പ്രതികൾ പിടിക്കപ്പൊടരുത് എന്ന് നല്ലൊരു ശതമാനം പേർ ആഗ്രഹിച്ചിട്ടുണ്ടാവും ,,😳,കാരണം സ്വർണം കൊണ്ടും പണം കൊണ്ടും അത്രയ്ക്കും പട്ടി #@ഷോയാണ് ഇവരുടെ ചാനലിലൂടെ വന്ന് തള്ളിയത് ,,😳😳

കക്കാൻ പഠിച്ചാൽ മാത്രം പോര നിൽക്കാനും പഠിക്കണം എന്ന് ഈ മണ്ടന്മാർക്ക് അറിയാതെ പോയി 😁🤣

നാളെ ജാമ്യത്തിൽ ഇറങ്ങിയത്തിന് ശേഷം ഉള്ള വിഡിയോ യിലെ  ഡയലോഗ് ദിത് പോലെ ആയിരിക്കും 😁എന്ത് അവരാതമാണ്  ഈ പോലീസുകാർ പ,₹ #@ണ്ണ...
28/09/2026

നാളെ ജാമ്യത്തിൽ ഇറങ്ങിയത്തിന് ശേഷം ഉള്ള വിഡിയോ യിലെ ഡയലോഗ് ദിത് പോലെ ആയിരിക്കും 😁
എന്ത് അവരാതമാണ് ഈ പോലീസുകാർ പ,₹ #@ണ്ണി വെച്ചെക്കുന്നത് ,, കാട്ടവരാതം 😳
പോലീസ് സ്‌റ്റേഷനാണ് പോലും പോലീസ് സ്‌റ്റേഷൻ ,, അഭിനയിക്കനറിയാത്ത കുറെ മെണ്ണ പോലീസും മഹാബോറ് അഭിനയകാരനായ SI, എമാനും 😳 പത്ത് പൈസക്ക് കൊള്ളാത്ത പോലീസ് സ്റ്റേഷനും ഊ@ #₹മ്പിയ ഫുഡും 😳 കോൺസ്‌റ്റബിൾമാർ ഒക്കെ എന്തിനോ വേണ്ടി അങ്ങോട്ടും ഇങ്ങോട്ടും പോകുന്നു ,,
അവസാനം സംഘട്ടനം ഒക്കെ കഴിഞ്ഞ് ഞാൻ ഉറങ്ങി പോയി 🙏 എന്ത് കോപ്പിലെ നിയമമാണിത് 😳 ചുരുക്കി പറഞ്ഞാൽ സ്‌റ്റേഷൻ സിൻ ഒക്കെ പക്ക മലങ്കൾട്ട് വിഭാഗത്തിൽ പെടുത്താം ,,,😁

ഇത് ഇപ്പോൾ കാമുകനെ കരയിപ്പിക്കാൻ നോക്കിയിട്ട് ചിരിപ്പിച്ചത് പോലെയായി 😁ലവൻ അടുത്തുള്ള ഉള്ളി ഡിലറേ വിളിച്ച് മൊത്തം വിറ്റിട...
28/09/2026

ഇത് ഇപ്പോൾ കാമുകനെ കരയിപ്പിക്കാൻ നോക്കിയിട്ട് ചിരിപ്പിച്ചത് പോലെയായി 😁
ലവൻ അടുത്തുള്ള ഉള്ളി ഡിലറേ വിളിച്ച് മൊത്തം വിറ്റിട്ട് അതും കൊണ്ട് പുതിയ കാമുകിക്ക് ഗിഫ്‌റ്റ് വാങ്ങിച്ചു കൊടുത്തെന്നാണ് കേട്ടത് 🤣🤣
ലവൾ ഇപ്പോൾ വിചാരിക്കുന്നുണ്ടാവും ഇത് ഒരു മാതിരി മറ്റെടുത്തെ പ്രതികാരമായിപ്പോയല്ലോ എന്ന്🤣🙏

ജീവിതം ആഘോഷമാക്കുക എന്ന് പറഞ്ഞാൽ ദിതാണ് 🤣മാസത്തിൽ ഓരോ ഭാര്യയോടും കൂടെ ഒരു ദിവസം എന്ന ചിന്തയാവും 29 ൽ നിർത്തിയത് 😁😁 ആഘോഷി...
28/09/2026

ജീവിതം ആഘോഷമാക്കുക എന്ന് പറഞ്ഞാൽ ദിതാണ് 🤣മാസത്തിൽ ഓരോ ഭാര്യയോടും കൂടെ ഒരു ദിവസം എന്ന ചിന്തയാവും 29 ൽ നിർത്തിയത് 😁😁 ആഘോഷിച്ചത് മതി ,, ഇല്ലെൽ ഫിഫ്റ്റി അടിക്കും എന്ന് കരുതിയാവും ദൈവം തിരിച്ച് വിളിച്ചത് 😳🙏
പൂത്ത കാശ് കാരനായിരിക്കും , അല്ലാതെ 29 നും അതിൻ്റെ കുട്ടികൾക്കും ഒക്കെ ചിലവിന് കൊടുക്കാൻ പറ്റുമോ😳😳🤣

എൻ്റെ അഭിപ്രായത്തിൽ കൂലി പണിക്ക് KP എന്നും കോൺക്രിറ്റ് പണിക്ക് CP എന്നും ലോഡിങ്ങ് പണിക്ക് LP എന്നും ആക്കി പേരിൻ്റെ മുൻപി...
27/09/2026

എൻ്റെ അഭിപ്രായത്തിൽ കൂലി പണിക്ക് KP എന്നും കോൺക്രിറ്റ് പണിക്ക് CP എന്നും ലോഡിങ്ങ് പണിക്ക് LP എന്നും ആക്കി പേരിൻ്റെ മുൻപിൽ ഇടണം എന്നാണ് ഒരിത് 😁😁
ഇനി നിങ്ങളുടെ അഭിപ്രായം കൂടി പറയൂ 😳🤔

രണ്ടാമത്തെ കുട്ടി വയറ്റിൽ ഉണ്ടായപ്പോഴെ ഞാൻ ഭാര്യയോട് പറഞ്ഞതാണ് കാപ്പി കുടി നിർത്തണം കാപ്പി കുടി നിർത്തണം എന്ന് ,, കേട്ടി...
27/09/2026

രണ്ടാമത്തെ കുട്ടി വയറ്റിൽ ഉണ്ടായപ്പോഴെ ഞാൻ ഭാര്യയോട് പറഞ്ഞതാണ് കാപ്പി കുടി നിർത്തണം കാപ്പി കുടി നിർത്തണം എന്ന് ,, കേട്ടിട്ടില്ല😁🤣🤣എന്നിട്ടെന്തായി എന്നെ പോലെ കറുത്തിട്ട് 😁 വെറുതെ ബല്യ പൈസയ്ക്ക് saffron ഒക്കെ വാങ്ങി കഴിച്ചത് വെറുതെയായി 🤣🤣
ഇപ്പോൾ ടെക്നിക്ക് പിടികിട്ടി 🤣

റേഷനരിയുടെ മണം കിട്ടണം ഒന്ന് ഉറക്കം വരാൻ എന്ന് മറിമായത്തിൽ റേഷൻ കട നടത്തുന്ന  ഉണ്ണി പറഞ്ഞ് പോലെ ഹാൻസിൻ്റെ മണം കിട്ടാൻ വേ...
26/09/2026

റേഷനരിയുടെ മണം കിട്ടണം ഒന്ന് ഉറക്കം വരാൻ എന്ന് മറിമായത്തിൽ റേഷൻ കട നടത്തുന്ന ഉണ്ണി പറഞ്ഞ് പോലെ ഹാൻസിൻ്റെ മണം കിട്ടാൻ വേണ്ടിയാവുമോ ലവൻ പോലീസ് ക്വർട്ടേഴ്സിൽ തന്നെ കൊണ്ടപ്പോയി തൊണ്ടി മുതൽ വെച്ചത്😳😳🤣
എന്തായാലും കിട്ടിയല്ലോ തൊണ്ടിമുതൽ 😳 ഇല്ലെൽ ഇവനെ വിശുദ്ധനായി മാറ്റും ലവൻ്റെ അഭിഭാഷകൻ 🙏

Address

Wayanad
Wayanad

Website

Alerts

Be the first to know and let us send you an email when JK4 MEDIA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share