Wohss pinangode 2012

Wohss pinangode 2012 Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Wohss pinangode 2012, Magazine, Wayanad Orphanage Higher Secondary School Pinangode, Wayanad.

പിണങ്ങോട് : ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലത്തില്‍ പിണങ്ങോട് വയനാട് ഓര്‍ഫനേജ് ഹയര്‍സെക്കണ്ടറിക്ക് ഉജ്വല വിജയം.വിജയം ഒറ്റ നോട...
16/05/2017

പിണങ്ങോട് :
ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലത്തില്‍ പിണങ്ങോട് വയനാട് ഓര്‍ഫനേജ് ഹയര്‍സെക്കണ്ടറിക്ക് ഉജ്വല വിജയം.
വിജയം ഒറ്റ നോട്ടത്തിൽ

Total A+ = 34
(Science-30, Hum -2, Comm - 2)

Percentage = 97.5%

Full mark = 4
(Science =3, Comm -1)

പ്രയത്നവും, പ്രാര്‍ഥനയും, പ്രവൃത്തി പഥത്തില്‍ സാർഥമാക്കി. പിണങ്ങോട് WOHSS 34 എ പ്ലസ് നേടി ജില്ലയുടെ ഉന്നതിയിലേക്ക്.
ജില്ലയില്‍ ഗണിതം, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്ഥിർത്ഥികള്‍ പരീക്ഷ എഴുതിയ സ്ഥാപനമാണിത്. സയന്‍സ് വിഭാഗത്തില്‍ 99.5 ശതമാനവും ഹുമാനിറ്റീസ്സില്‍ 97 ശതമാനവും, കൊമ്മേർസില്‍ 92 ശതമാനവും വിജയം ഉണ്ടായി. സയന്‍സ് വിഭാഗത്തില്‍ രാഹുല്‍ , ദീക്ഷിത്, അഭയ് കൃഷണ, എന്നിവര്‍ 1200 ല്‍ 1200 മാര്‍ക്കും നേടി.
വയനാട് ജില്ലയിലെ കൊമ്മേർസ് വിഭാഗത്തില്‍ 1200 ല 1200 മാര്‍ക്കും വാങ്ങിയ ഒരേയൊരു വിദ്യാര്ഥിയാണുള്ളത്. അത് ഈ സ്ഥാപനത്തിലെ അനൂപ ഹരീഷ് ആണ്.
സയന്‍സ് വിഭാഗത്തില്‍ അഭയ് കൃഷ്ണ, ദീക്ഷിത്, രാഹുല്‍, അഫ്നാന്‍, മുഹമ്മദ്‌ അജ്മല്‍, വിവേക്, ജ്യോതിക ജെയിംസ്, അന്‍സില്‍ ബാബു, അന്‍വര്‍ സാദിക്ക്, നിഷിത ജാസ്മിന്‍, ജുമാന ഷെറിന്‍, ജുമാനിയ, ഷാന നസ്രിന്‍, ഇർഷാന തസ്നി, പ്രീതി, സാഹില്‍ ടി അബ്ദുല്‍ മജീദ്‌, അജയ് ആസാദ്, റാണിയ, ഫെബിന്‍സ് ജോസ്, ലെബിന്‍ ലത്തീഫ്, ശരണ്യ കെ ബേബി, മുഹമ്മദ്‌ മിൻഹാജ്, മുഹമ്മദ്‌ സഫ്വാന്‍, ഫാത്തിമ നാജിയ, മിധുല മാത്യു, ആശിഷ്, സച്ചിന്‍ അശോക്‌, കദീജ ഇര്‍ഫാന, അക്ഷയ്, അമന്‍ ബാസിക്ക്, എന്നീ 30 പേരും, കൊമ്മേർസ് വിഭാഗത്തില്‍ അനുപ ഹരീഷ്, ഹരിത ഹരീഷ് എന്നിവരും, ഹ്യുമാനിറ്റീസിൽ ഷംന ഷെറിന്‍, മുഫ്ലിഹ അബ്ദുള്ള, എന്നിവരും മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി. 18 വിധ്യാർത്ഥികള്‍ ഒരു വിഷയമൊഴികെ ബാക്കി വിഷയങ്ങളില്‍ എ പ്ലസിനു അര്‍ഹരായി. സയന്‍സില്‍ 180 ഉം, ഹ്യുമാനിറ്റീസില്‍ 58 ഉം, കൊമ്മേർസില്‍ 60 ഉം പരീക്ഷ എഴുതിയതില്‍ 179 പേര്‍ സയന്‍സില്‍ നിന്നും 56 പേര്‍ ഹ്യുമാനിടറ്റീസില്‍ നിന്നും 55 പേര്‍ കൊമ്മേർസില്‍ നിന്നും ഉപരി പഠനത്തിനു അര്‍ഹരായി. വൈത്തിരി ഉപജില്ലയിലെ ഏറ്റവും ഉയര്‍ന്ന വിജയം നേടിയ സ്ഥാപനം എന്നാ ഖ്യാതി നില നിര്‍ത്തി.
ഗ്രാമീണ മേഖലയില്‍ സ്ഥിതി ചെയ്യുന്നതും സാധാരണക്കാരുടെയും കൂലിത്തൊഴിലാളികളുടെയും ഓർഫനേജിലെയും വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഈ സ്കൂള്‍ ശാസ്ത്ര കലാ സ്പോര്‍ട്സ് മേഖലകളിലും, ജില്ലയില്‍ മേല്‍കൈ നില നിര്‍ത്തുന്ന സ്ഥാപനമാണ്. സംസ്ഥാന നിലവാരത്തേക്കാള്‍ എക്കാലവും ഉന്നത നിലവാരം നില നിര്‍ത്തിയിട്ടുള്ള ഈ സ്ഥാപനം 2017 ലും പ്രതീക്ഷ സഫലമാക്കി.

വിജയികൾക്ക് അഭിനന്ദനങ്ങൾ...

17/08/2016

"കൂടോരുക്കാന്‍ ഒരു കൂട്ടായ്മ"
WOHSS PINANGODE NSS UNIT 2012-13
നമ്മള്‍ കൂട്ടിവെച്ച ഓരോ നാണയാതുട്ടുകളും ഒരു കുടുംബത്തിന്‍റെ സുരക്ഷിതത്തിന്‍റെ മേല്‍കൂര ആവുകയാണ്‌.....
കൂടോരുക്കാന്‍ ഒരു കൂട്ടായ്മ എന്ന പേരില്‍ നമ്മള്‍ നിര്‍മ്മിച്ച വീടിന്‍റെ താക്കോല്‍ ദാനം നാളെ വൈകിട്ട് 3 മണിക്ക് ബഹുമാനപ്പെട്ട കല്‍പ്പറ്റ നിയോജകമണ്ഡലം MLA ശശിയേട്ടന്‍ നിര്‍വഹിക്കും
പരിപാടിയിലേക്ക് മുഴുവന്‍ സുഹൃത്തുക്കളെയും ക്ഷണിക്കുന്നു.....നാളെ വൈകിട്ട് നമ്മുടെ സ്കൂളിലെക്
� #�WOHSSPINANGODE�
� #�NSSUNIT2012_13�

Address

Wayanad Orphanage Higher Secondary School Pinangode
Wayanad
673121

Website

Alerts

Be the first to know and let us send you an email when Wohss pinangode 2012 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category