Europe Malayali News

Europe Malayali News W

03/01/2024
31/05/2023

ആനയ്ക്ക് ആണൊ മനുഷ്യനാണോ ഇന്ത്യയിൽ വില കൊടുക്കുന്നത്?

10/05/2023
https://www.europemalayalinews.com/detailed-news/2787
10/05/2023

https://www.europemalayalinews.com/detailed-news/2787

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധയ്ക്ക് എത്തിച്ച പ്രതിയുടെ കുത്തേറ്റ് വനിതാ ഡോക്ടര്‍ മരിച്ചു. ....

04/05/2023

ഇങ്ങനെ പോയാൽ കേരളം eഎവിടെഎത്തിനിൽക്കും

https://www.europemalayalinews.com/detailed-news/2783
02/05/2023

https://www.europemalayalinews.com/detailed-news/2783

അപകീർത്തി കേസിലെ രാഹുൽ ​ഗാന്ധിക്ക് എതിരായ വിധി സസ്പെൻഡ് ചെയ്യാതെ ഗുജറാത്ത് ഹൈക്കോടതി. കേസിൽ ഇടക്കാല സ്റ്റേ ആവ....

28/04/2023

Mumbai Pune Expressway.. Today's incident

*നാട്ടുകൂട്ടം വാർത്തകൾ* *പവനായി ശവമായി… സംവാദം നടന്നില്ല… പ്രസംഗം മാത്രം…*ബി.ജെ.പി സംഘടിപ്പിച്ച യുവം 2023 ല്‍ പ്രധാനമന്ത...
24/04/2023

*നാട്ടുകൂട്ടം വാർത്തകൾ* *പവനായി ശവമായി… സംവാദം നടന്നില്ല… പ്രസംഗം മാത്രം…*

ബി.ജെ.പി സംഘടിപ്പിച്ച യുവം 2023 ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിപാടി ഉദ്ഘാടന പ്രസംഗത്തില്‍ ഒതുങ്ങി. യുവാക്കളുമായി പ്രധാനമന്ത്രി സംവദിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പ്രസംഗിക്കുക മാത്രമാണുണ്ടായത്. ഇക്കാര്യം ചൂണ്ടികാട്ടി സോഷ്യല്‍മീഡിയയില്‍ വിമര്‍ശനങ്ങളും ട്രോളുകളും നിറയുകയാണ്.’ഒരു മണിക്കൂര്‍ മന്‍ കി ബാത്ത്, പവനായി ശവമായി’ എന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഫേസ്ബുക്കില്‍ കുറിച്ചു. സ്‌ക്രിപ്റ്റഡ് ചോദ്യങ്ങളില്‍ നിന്ന് പോലും പ്രധാനമന്ത്രി നരേന്ദ്രമോദി ഒളിച്ചോടുകയാണെന്ന് എം.പിയും ഡിവൈഎഫ്‌ഐ നേതാവുമായി എഎ റഹീം വിമര്‍ശിച്ചു.പ്രധാനമന്ത്രിയുമായി യുവാക്കള്‍ക്ക് സംവദിക്കാം. എന്നാല്‍ സംവാദം നടന്നില്ല, ഒരു ചോദ്യം പോലും ആര്‍ക്കും ചോദിക്കാന്‍ കഴിഞ്ഞില്ലെന്ന് എഎ റഹീം ചൂണ്ടികാട്ടി.’പി.ആര്‍ വര്‍ക്കില്‍ അഭിരമിക്കുന്ന, ചോദ്യങ്ങളെ ഭയപ്പെടുന്ന നരേന്ദ്രമോദിയ്ക്കും സംഘത്തിനും, ധൈര്യമുണ്ടോ ഒരു സ്വാതന്ത്ര പത്രസമ്മേളനത്തില്‍ പങ്കെടുക്കാന്‍.?’ എന്ന് കെഎസ്‌യു മുന്‍ അധ്യക്ഷന്‍ കെ എം അഭിജിത്ത് ചോദിച്ചു. ചോദ്യോത്തരവേള പ്രതീക്ഷിച്ച യുവതയില്‍ നിന്നും മോദി ഒളിച്ചോടുകയാണെന്നും, ഇന്ന് ഇക്കാര്യം ശരിക്കും ബോധ്യപ്പെട്ടെന്നും ചിലര്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി യുവം പരിപാടിയില്‍ യുവാക്കളുടെ ചോദ്യത്തിന് മറുപടി നല്‍കുമെന്നായിരുന്നു ബിജെപി പ്രചാരണം. എന്നാല്‍ സംവാദത്തിന് പകരം മോദിയുടെ അഭിസംബോധന ഒരു മണിക്കൂര്‍ നേരത്തെ പ്രസംഗത്തില്‍ ഒതുങ്ങി.

Indirizzo

Milan
20161

Notifiche

Lasciando la tua email puoi essere il primo a sapere quando Europe Malayali News pubblica notizie e promozioni. Il tuo indirizzo email non verrà utilizzato per nessun altro scopo e potrai annullare l'iscrizione in qualsiasi momento.

Contatta L'azienda

Invia un messaggio a Europe Malayali News:

Condividi