
21/04/2025
When we got the chance to meet Pope Francis .
ലോകത്തിന്റെ ഇടയന് വിട...
മനുഷ്യകുലത്തെ ഒന്നാകെ ചിറകിലൊതുക്കി സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ദൈവദൂതനായ പോപ്പ് ഫ്രാൻസിസ് ഈസ്റ്റർ ദിനത്തിന് പിന്നാലെ സ്വർഗ്ഗവാതിലിലേക്ക്....
എല്ലാ ബുധനാഴ്ചകളിലും ഞായറാഴ്ചകളിലും മാർപാപ്പ ജനങ്ങളെ കാണാറുണ്ട് . ബുധനാഴ്ചകളിൽ സെന്റ് പീറ്റേഴ്സ് ചതുരത്തിൽ ആ...