ABS Cinemas

ABS Cinemas malayalam movie production

പ്രീയപ്പെട്ട ഫൈറ്റ് മാസ്റ്റർ ജോളി ബാസ്റ്റിന് ആദരാഞ്ജലികൾ May His Soul Rest In Eternal Peace 🙏🏻കണ്ണീരോടെ വിട 🥀
28/12/2023

പ്രീയപ്പെട്ട ഫൈറ്റ് മാസ്റ്റർ ജോളി ബാസ്റ്റിന് ആദരാഞ്ജലികൾ
May His Soul Rest In Eternal Peace 🙏🏻
കണ്ണീരോടെ വിട 🥀

ഏവർക്കും ഹൃദയം നിറഞ്ഞവിഷു ആശംസകൾ
14/04/2023

ഏവർക്കും ഹൃദയം നിറഞ്ഞ
വിഷു ആശംസകൾ


ഒറ്റുകൊടുത്തവരും പിന്നിൽ നിന്ന്കുത്തിയവരും എല്ലാം വിധിയുടെ കളിയിൽ കളം വിടേണ്ടി വന്നപ്പോൾ കുരിശിലേറിയവരെല്ലാം പിന്നീട് വാ...
08/04/2023

ഒറ്റുകൊടുത്തവരും പിന്നിൽ നിന്ന്
കുത്തിയവരും എല്ലാം വിധിയുടെ കളിയിൽ കളം വിടേണ്ടി വന്നപ്പോൾ കുരിശിലേറിയവരെല്ലാം പിന്നീട് വാഴ്ത്തപ്പെട്ടവരായി

വിശ്വാസം കൊണ്ട് മുറിവേറ്റവർക്കെല്ലാം

04/04/2023

സ്വകാര്യ ആശുപത്രിയിൽ നിന്നും ഒരു യുവതി ബ്ലീഡിങ്ങായി ചികിത്സയിലാണെന്നും, അതിൽ അസ്വാഭാവികത ഉണ്ടെന്നുമുള്ള ഇന്റിമേഷൻ ചെങ്ങന്നൂർ സ്റ്റേഷനിൽ ലഭിക്കുമ്പോൾ സമയം രാവിലെ 9.10 . ഉടൻ തന്നെ പോലീസ് ഹോസ്പിറ്റലിലേക്ക് പാഞ്ഞെത്തി. യുവതിയോടൊപ്പമുണ്ടായിരുന്ന അമ്മയോട് വിവരം ചോദിച്ചതിൽ മകൾ ബാത്ത്റൂമിൽ പ്രസവിച്ചതിനെ തുടർന്നുണ്ടായ ബ്ലീഡിങ് നിലക്കാത്തതിനാലാണ് ആശുപത്രിയിൽ എത്തിച്ചതെന്നായിരുന്നു മറുപടി. ഭർത്താവുമായി അകൽച്ചയിൽ കഴിയുന്ന മകൾ ഗർഭിണി ആണെന്നത് അറിയില്ലായിരുന്നുവെന്നും അമ്മ പറഞ്ഞു. " കുഞ്ഞെവിടെ ? " എന്ന ചോദ്യത്തിന് പ്രസവത്തിൽ കുഞ്ഞു മരിച്ചുപോയെന്നും, കുഞ്ഞിനെ ബാത്ത്റൂമിലെ ബക്കറ്റിൽ ഉപേക്ഷിച്ചിരിക്കുന്നുവെന്നുമുള്ള മറുപടി ഞെട്ടലോടെയാണ് കേൾക്കാനായത്. ഒരു നിമിഷം പോലും പാഴാക്കാതെ പോലീസ് ആ വീട്ടിലേക്ക് പാഞ്ഞെത്തി പോലീസ് യൂണിഫോമിനുള്ളിലെ മരവിച്ചിട്ടില്ലാത്ത മനുഷ്യത്വത്തിന്റെ മറ്റൊരു മുഖം ഇന്ന് മലയാളികൾ നേരിൽ കണ്ടു
പ്രിയപ്പെട്ടവരേ.. കോട്ടയം മെഡിക്കൽ കോളേജിൽ കുഞ്ഞ് സുഖമായിരിക്കുന്നു.
ആ കുരുന്നുജീവന് തുണയായ ചെങ്ങന്നൂർ SHO പോലീസ് ഇൻസ്‌പെക്ടർ വിപിൻ എ സി, സബ് ഇൻസ്‌പെക്ടർമാരായ അഭിലാഷ് എം സി, അജിത് ഖാൻ, സിവിൽ പോലീസ് ഓഫീസർമാരായ ജിജോ പി സാം, ഹരീഷ് എന്നിവർക്ക് ടീം " പ്രൈസ് ഓഫ് പോലീസ് " ന്റെ അഭിനന്ദനങ്ങൾ ♥️

ആദരാഞ്ജലികൾ 🌹
27/03/2023

ആദരാഞ്ജലികൾ 🌹

15/03/2023
Happy Women's Day to all the incredible women around us!Keep shining everyday and keep moving forward for your dreams!Sh...
08/03/2023

Happy Women's Day to all the incredible women around us!
Keep shining everyday and keep moving forward for your dreams!
She is a Dreamer, she is a believer, she is a doer, she is an achiever, and that she is “You”. Happy Women’s Day.


We will miss u.... 🙏
22/02/2023

We will miss u.... 🙏

29/01/2023

Our little Princess Mimmuzz ❤️







Happy Republic Day! 🧡🤍💚
26/01/2023

Happy Republic Day! 🧡🤍💚



住所

Kochi-shi, Kochi

ウェブサイト

アラート

ABS Cinemasがニュースとプロモを投稿した時に最初に知って当社にメールを送信する最初の人になりましょう。あなたのメールアドレスはその他の目的には使用されず、いつでもサブスクリプションを解除することができます。

事業に問い合わせをする

ABS Cinemasにメッセージを送信:

共有する