Cult Classic Media

Cult Classic Media Online promotion for Artists,Movies and all Entertainments. Mail Id : cultclassicmediaofficial@gmai

എന്നെ ഈ അഡ്രസ് കണ്ടു പിടിക്കാൻ സഹായിക്കാമോ???? ബിജുമോൻ ജോർജ്  38 വയസ്സ് മറ്റത്തിൽ വീട് ചേലാട് കര കോതമംഗലം വില്ലേജ് Ph : ...
11/02/2020

എന്നെ ഈ അഡ്രസ് കണ്ടു പിടിക്കാൻ സഹായിക്കാമോ????

ബിജുമോൻ ജോർജ്
38 വയസ്സ്
മറ്റത്തിൽ വീട്
ചേലാട് കര
കോതമംഗലം വില്ലേജ്
Ph : 7034329141
വാഹനനമ്പർ : KL 7 W 9626

ഇനി കാര്യത്തിലേക്ക് കടക്കാം..
2019 ജനുവരി 27 ആം തിയതി ഇയാൾ വാഗമൺ സന്ദർശിക്കാൻ എത്തി. മദ്യപിച്ചു വാഹനം ഓടിച്ചതിന്നു വാഗമൺ പോലീസ് കേസ് എടുത്തു. പൊതു പ്രവർത്തകൻ ആയ ഞാൻ സജീവമായി വാഗമണ്ണിൽ ഉള്ളതിനാൽ ആരോ വിളിച്ചു പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഞാൻ പോലീസ് സ്റ്റേഷനിൽ പോയി എന്റെ ജാമ്യത്തിൽ ഇയാളെ ഇറക്കി വിട്ടു. ഇയാൾക്ക് ഇപ്പോൾ 2000 രൂപ പിഴ അടക്കാൻ നോട്ടീസ് കോടതിയിൽ നിന്നും വന്നിട്ട് ഇയാൾ നോട്ടീസ് കൈപ്പറ്റിയിട്ടില്ല. അതിനാൽ ജാമ്യക്കാരനായ എനിക്ക് നോട്ടീസ് വന്നിരിക്കുകയാണ്. 5000/- രൂപ പിഴ അടക്കാൻ പറഞ്ഞു കൊണ്ട്. ഫോണിൽ വിളിച്ചിട്ട് കിട്ടുന്നില്ല. സ്വിച്ച് ഓഫ്‌ ആണ്. ആയതിനാൽ ഇയാളെയോ ഇയാളുടെ ഫാമിലിയെയോ കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എന്നെ വിവരം അറിക്കുവാൻ സഹായിക്കുമല്ലോ...
സ്നേഹത്തോടെ
ബെന്നറ്റ് രാജ്
വാഗമൺ
9961992525
9539980505
പഠിച്ച പാഠം: സഹായിക്കാം പക്ഷേ ആർക്കും ജാമ്യം നിൽക്കരുത്...

06/02/2020




06/02/2020



New lookz😎😍😍😎Manju Warrier
03/02/2020

New lookz😎😍😍😎
Manju Warrier

Aishu😍😍😍Aiswarya Lakshmi new Lookz💗💗💗
28/01/2020

Aishu😍😍😍
Aiswarya Lakshmi new Lookz
💗💗💗

BE ALERT ⚠
28/01/2020

BE ALERT ⚠

Madona Sebastian:❤️😍😍❤️
27/01/2020

Madona Sebastian:❤️😍😍❤️

 Sunday PollLOVE OR WOW♥️😮Just for fun   💕💕💕
26/01/2020



Sunday Poll

LOVE OR WOW

♥️😮

Just for fun 💕💕💕

യാർക്കിട്ടെ 🔥🤩😍
25/01/2020

യാർക്കിട്ടെ 🔥🤩😍

അമ്പടി ജിൻജിന്നാക്കടി 😄😄
25/01/2020

അമ്പടി ജിൻജിന്നാക്കടി 😄😄

ഗൗരി 😍❤️
25/01/2020

ഗൗരി 😍❤️

ലൊക്കേഷൻ കൊച്ചിയും😍❤️
25/01/2020

ലൊക്കേഷൻ കൊച്ചിയും😍❤️

住所

Kochi-shi, Kochi
683574

電話番号

+919656089313

ウェブサイト

アラート

Cult Classic Mediaがニュースとプロモを投稿した時に最初に知って当社にメールを送信する最初の人になりましょう。あなたのメールアドレスはその他の目的には使用されず、いつでもサブスクリプションを解除することができます。

共有する