KBC News

KBC News The Kerala Broadcasting Corporation (KBC) is a Kerala private news channel. Its headquarters are at

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കുന്നതിനുള്ള സമയപരിധി  അവസാനിച്ചപ്പോള്‍ മത്സര രംഗത്ത് ...
27/03/2026

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചപ്പോള്‍ മത്സര രംഗത്ത് 59 സ്ഥാനാര്‍ത്ഥികള്‍. കരുനാഗപ്പള്ളി- 5, ചവറ- 3, കുന്നത്തൂര്‍- 5, കൊട്ടാരക്കര- 6, പത്തനാപുരം- 7, പുനലൂര്‍- 6, ചടയമംഗലം- 6, കുണ്ടറ- 6, കൊല്ലം – 5, ഇരവിപുരം- 5, ചാത്തന്നൂര്‍- 5 എന്നിങ്ങനെയാണ് ഓരോ മണ്ഡലത്തിലും മത്സര രംഗത്തുള്ളവരുടെ എണ്ണം. ഓരോ സ്ഥാനാർത്ഥിക്കും തിരഞ്ഞെടുപ്പ് ചിഹ്നങ്ങളും അനുവദിച്ചു. മണ്ഡലം, മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളും പാര്‍ട്ടിയും, ചിഹ്നം എന്നീ ക്രമത്തില്‍ താഴെ നല്‍കുന്നു.

കരുനാഗപ്പള്ളി:
1. വി എസ് ജിതിന്‍ ദേവ് (ബി ജെ പി) – താമര,
2. അഡ്വ. എം എസ് താര (സി പി ഐ)- അരിവാളും നെല്‍ക്കതിരും,
3. സി ആര്‍ മഹേഷ് (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്) – കൈ,
4. ട്വിങ്കിള്‍ പ്രഭാകരന്‍ (സോഷ്യലിസ്റ്റ് യൂണിറ്റി സെന്റര്‍ ഓഫ് ഇന്ത്യ-കമ്യൂണിസ്റ്റ്) – ബാറ്ററി ടോര്‍ച്ച്,
5. ലത്തീഫ് (എസ് ഡി പി ഐ) – കത്രിക.

ചവറ:
1. കെ. ആർ രാജേഷ് (ബി ജെ പി)- താമര,
2. ഷിബു ബേബി ജോണ്‍ (ആര്‍ എസ് പി) – മണ്‍വെട്ടിയും മണ്‍കോരിയും,
3. ഡോ. സുജിത് വിജയന്‍ പിള്ള (സ്വതന്ത്രന്‍)- ടെലിഫോണ്‍.

കുന്നത്തൂര്‍:
1.ഉല്ലാസ് കോവൂര്‍ (ആര്‍ എസ് പി) - മണ്‍വെട്ടിയും മണ്‍കോരിയും,
2. രാജി പ്രസാദ് (ബി ജെ പി) - താമര,
3. കോവൂർ കുഞ്ഞുമോന്‍ (കേരള റെവല്യൂഷനറി സോഷ്യലിസ്റ്റ് പാര്‍ട്ടി- ലെനിനിസ്റ്റ് മാര്‍ക്സിസ്റ്റ്) – ബാറ്ററി ടോര്‍ച്ച്,
4. ടി. ശശിധരന്‍ (എസ് യു സി ഐ – കമ്യൂണിസ്റ്റ്) - മേശ,
5. മാന്തറ വേലായുധന്‍ (സ്വതന്ത്രന്‍) – ടെലിവിഷന്‍.

കൊട്ടാരക്കര:
1. അഡ്വ. പി ഐഷ പോറ്റി (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്)- കൈ,
2. കെ എന്‍ ബാലഗോപാല്‍ (സി പി ഐ എം)- ചുറ്റിക അരിവാള്‍ നക്ഷത്രം,
3. മാമച്ചന്‍ ഡാനിയേല്‍ (ആം ആദ്മി പാര്‍ട്ടി)- ചൂല്.
4. ആര്‍ രശ്മി (ബി ജെ പി) – താമര,
5. വില്‍ഫ്രഡ് സഖറിയാസ് (ബി എസ് പി) – ആന,
6. ജി സുരേഷ് S/o ടി.പി ഗോപാലകൃഷ്ണ പിള്ള (ഇക്വാലിറ്റി പാര്‍ട്ടി ഓഫ് ഇന്ത്യ)- ടെലിവിഷന്‍.

പത്തനാപുരം:
1. ജ്യോതികുമാര്‍ ചാമക്കാല (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്) - കൈ,
2. വിപിന്‍ കണികോനത്ത് (ബി എസ് പി) – ആന.
3. അനില്‍ പിള്ള (ട്വന്റി ട്വന്റി) - ചക്ക,
4. കെ ബി ഗണേഷ്കുമാര്‍ (കേരള കോണ്‍ഗ്രസ്- ബി) – ടെലിവിഷൻ,
5. അനീഷ് കിളിമാനൂര്‍ (ഡെമോക്രാറ്റിക് ഹ്യൂമന്‍ റൈറ്റ്സ് മൂവ്മെന്റ് പാര്‍ട്ടി) – നകാരം (Nagara),
6. എന്‍. പി ഗണേഷ്കുമാര്‍ S/o പരമു (സ്വതന്ത്രന്‍) - ബുക്ക്,
7. എം. ജ്യോതിഷ്കുമാര്‍ (സ്വതന്ത്രന്‍) – ബാറ്റ്.

പുനലൂര്‍:
1. സി അജയപ്രസാദ് (സി പി ഐ) – ധാന്യക്കതിരും അരിവാളും,
2. ജോസ് സാരാനാഥ് (ബി എസ് പി) - ആന,
3. നൗഷാദ് യൂനുസ് (ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്) - ഏണി,
4. നെടുമണ്‍കാവ് ഗോപാലകൃഷ്ണന്‍ (ഇക്വാലിറ്റി പാർട്ടി ഓഫ് ഇന്ത്യ) – ടെലിവിഷന്‍,
5. കെ മഹേഷ് (എസ് യു സി ഐ, കമ്മ്യൂണിസ്റ്റ്) – ബാറ്ററി ടോര്‍ച്ച്,
6. അഡ്വ. രഘുനാഥ് കമുകുംചേരി (ട്വന്റി-ട്വന്റി) - ചക്ക.

ചടയമംഗലം:
1. ആർ എസ് അരുണ്‍രാജ് (ബി ജെ പി)-താമര
2. ജെ ചിഞ്ചുറാണി (സി പി ഐ)-അരിവാളും ധാന്യകതിരും
3. എം എം നസീര്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്)-കൈ,
4. അജി കടശ്ശേരി (ഡെമോക്രാറ്റിക് ഹ്യൂമന്‍ റൈറ്റ്സ് മൂവ്‍മെന്റ് പാര്‍ട്ടി)-ഓടക്കുഴൽ
5. ഷറഫാത്ത് മല്ലം (എസ് ഡി പി ഐ)-കത്രിക
6. ജി. ജയന്‍ മൂൺലൈറ്റ് ചിതറ (സ്വതന്ത്രന്‍)-ടെലിവിഷൻ.

കുണ്ടറ:
1. ലതിക ബാലകൃഷ്ണന്‍ (ബി.എസ്.പി) – ആന,
2. പി സി വിഷ്ണുനാഥ് (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) - കൈ,
3. എസ് എല്‍ സജികുമാര്‍ (സി പി ഐ- എം) - ചുറ്റിക അരിവാള്‍ നക്ഷത്രം,
4. ഡോ. റോബിന്‍ രാധാകൃഷ്ണന്‍ (ബി ജെ പി) – താമര,
5. ആർ രാഹുൽ (എസ് യു സി ഐ-സി) – ബാറ്ററി ടോര്‍ച്ച്,
6. റിയാസ് കണ്ണനല്ലൂര്‍ (സ്വതന്ത്രന്‍)– കത്രിക.

കൊല്ലം:
1. എസ് ജയമോഹന്‍ (സി.പി.ഐ-എം) – ചുറ്റികയും അരിവാളും നക്ഷത്രവും,
2. ഡോ. പ്രതാപ് കുമാര്‍ എൻ (ബി ജെ പി) - താമര,
3. അഡ്വ. ബിന്ദു കൃഷ്ണ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്) – കൈ,
4. അഡ്വ. എല്‍ ആര്‍ സിനു (ആം ആദ്മി പാര്‍ട്ടി) – ചൂല്,
5. മൈലാട് സുധന്‍ (ബി എസ് പി) – ആന.

ഇരവിപുരം:
1. എം നൗഷാദ് (സി പി ഐ-എം) – ചുറ്റിക അരിവാള്‍ നക്ഷത്രം.
2. അഡ്വ. വിഷ്ണുമോഹന്‍ (ആര്‍ എസ് പി) – മണ്‍വെട്ടിയും മണ്‍കോരിയും,
3. സജി ഡി ആനന്ദ് (ഭാരത ധര്‍മ ജന സേന)- തെങ്ങിന്‍ തോട്ടം,
4. എ നൗഷാദ് S/o അലിയാര് കുഞ്ഞ് (സ്വതന്ത്രന്‍)- ഡിഷ് ആന്റിന.
5. എസ് ആര്‍ ഫിറോസ് (സ്വതന്ത്രന്‍)- വജ്രം.

ചാത്തന്നൂര്‍:
1. അരുൺ ചാത്തന്നൂര്‍ (ആം ആദ്മി പാർട്ടി) - ചൂൽ,
2. ബി ബി ഗോപകുമാർ (ബി ജെ പി) - താമര,
3. അഡ്വ. ആര്‍ രാജേന്ദ്രന്‍ (സി പി ഐ) - ധാന്യക്കതിരും അരിവാളും,
4. സൂരജ് രവി (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) – കൈ,
5. സിന്ധു പുത്തന്‍കുളം (ഡെമോക്രറ്റിക് ഹ്യൂമൻ റൈറ്സ് മൂവ്മെന്റ് പാർട്ടി) – ഓടക്കുഴല്‍.

12/02/2026

🚨 MEGA RECRUITMENT DRIVE: 2000+ GOVT VACANCIES! 🚨

Don't miss this massive opportunity to join top Government and Public Sector units in Kerala! Whether you are an Engineer, a Graduate, or a Diploma holder, there is a spot for you.

📍 Key Opportunities:

2000 Apprenticeships: Kochi Metro, KSEB, BSNL, Cochin Shipyard & more!

SCTIMST: 23 positions (Salaries up to ₹78,000!)

Kerala IT Mission: Senior roles with salaries up to ₹1,04,000!

Vizhinjam Seaport & C-DIT: Clerk and Manager roles.

🎓 Eligibility: B.Tech, Diploma, B.Com, B.Sc, BBA, MBA, ITI. 📅 Deadlines: Apply between Feb 15 - Feb 20, 2026.

🔥 Walk-in Interview: Feb 21st, 9:00 AM @ Govt. Polytechnic College, Kalamassery.

👇 HOW TO APPLY: Check the full details and registration links in our bio/video description!

07/02/2026

ഗവണ്മന്റ് നഴ്സിംഗ് കോളേജ് വിദ്യാർത്ഥികളെ, കോളേജ് ബസിൽ LDF വികസന ജാഥയിൽ പങ്കെടിപ്പിച്ചതിൽ യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം

ഇവിടെ മത്സരം സ്വന്തം ചേട്ടനും അനുജനും തമ്മിലാണ് ചേട്ടൻ അഡ്വ: ഡെന്നി വർഗീസ് UDF പാനലിലും അനുജനായ ഡെൻസൺ വർഗീസ് LDF പാനലിലു...
17/11/2025

ഇവിടെ മത്സരം സ്വന്തം ചേട്ടനും അനുജനും തമ്മിലാണ് ചേട്ടൻ അഡ്വ: ഡെന്നി വർഗീസ് UDF പാനലിലും അനുജനായ ഡെൻസൺ വർഗീസ് LDF പാനലിലുമാണ് ജനവിധി തേടുന്നത്.
പത്തനാപുരം ഗ്രാമപഞ്ചായത്ത്- 19-കല്ലും കടവ് വാർഡ് നിലവിൽ LDF പക്ഷത്താണ്. ഡെന്നിയിലൂടെ ഈ വാർഡ് പിടിച്ചെടുക്കാമെന്ന പ്രതീക്ഷയിലാണ് UDF.
സഹോദരങ്ങൾ തമ്മിലുള്ള പോരാട്ടം രാഷ്ട്രീയമായും കൗതുകത്തോടെയുമാണ്
പൊതുസമൂഹം കാണുന്നത്.
ഈ പോരാട്ടത്തിൽ ആരു ജയിക്കുമെന്ന് കാത്തിരുന്നു കാണാം.

കരവാളൂർ ഗ്രാമപഞ്ചായത്ത് സ്ഥാനാർത്ഥികൾ ഇതുവരെ
14/11/2025

കരവാളൂർ ഗ്രാമപഞ്ചായത്ത് സ്ഥാനാർത്ഥികൾ ഇതുവരെ

കരവാളൂർ : പുത്തുതടം - മണലിൽ റോഡിൽ സയിന്റ് ബെൻഡിക്റ്റ് മലങ്കര  പള്ളിയുടെ സമീപമായി, ഇന്നത്തെ മഴയിൽ രൂപപ്പെട്ട കുഴി. ജപ്പാൻ...
13/10/2022

കരവാളൂർ : പുത്തുതടം - മണലിൽ റോഡിൽ സയിന്റ് ബെൻഡിക്റ്റ് മലങ്കര പള്ളിയുടെ സമീപമായി, ഇന്നത്തെ മഴയിൽ രൂപപ്പെട്ട കുഴി. ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പണിയുമായി ബന്ധപ്പെട്ട് അപായാ സുചന നിർമിച്ചിരുന്നെങ്കിലും മഴയത് ഒലിച്ചു പോയി. രാത്രി യാത്രികർ സൂക്ഷിക്കുക.
©ബിനു അലക്സ്

26/01/2022
India reports 33,750 fresh COVID cases, 10,846 recoveries, and 123 deaths in the last 24 hoursActive cases: 1,45,582Tota...
03/01/2022

India reports 33,750 fresh COVID cases, 10,846 recoveries, and 123 deaths in the last 24 hours

Active cases: 1,45,582
Total recoveries: 3,42,95,407
Death toll: 4,81,893

Total vaccination: 1,45,68,89,306

tally rises to 1,700

COVID19 | India reports 16,764 new cases, 7,585 recoveries and 220 deaths in the last 24 hours. Active caseload currentl...
31/12/2021

COVID19 | India reports 16,764 new cases, 7,585 recoveries and 220 deaths in the last 24 hours.

Active caseload currently stands at 91,361. Recovery Rate currently at 98.36%

Omicron case tally stands at 1,270.

781 Omicron cases in India so far. 9,195 new COVID19 cases reported in the last 24 hours, active caseload at 77,002
29/12/2021

781 Omicron cases in India so far. 9,195 new COVID19 cases reported in the last 24 hours, active caseload at 77,002

住所

Kochi-shi, Kochi
682015

電話番号

+917907969413

ウェブサイト

アラート

KBC Newsがニュースとプロモを投稿した時に最初に知って当社にメールを送信する最初の人になりましょう。あなたのメールアドレスはその他の目的には使用されず、いつでもサブスクリプションを解除することができます。

事業に問い合わせをする

KBC Newsにメッセージを送信:

共有する

カテゴリー