23/08/2025
🌟 നിങ്ങളുടെ സ്വീകരണ മുറിയിലേക്കു സോഫ മാത്രം വാങ്ങിയാൽ മതിയോ? 🌟
👉 സോഫ 𝘂𝗻𝗱𝗼𝘂𝗯𝘁𝗲𝗱𝗹𝘆 സ്വീകരണ മുറിയുടെ ഹൃദയം
ആണ്. പക്ഷേ, സോഫ മാത്രം കൊണ്ട് ഒരു സ്വീകരണ മുറി പൂർണ്ണമാകില്ല.
ഒരു പൂർണ്ണമായ ലിവിംഗ് റൂം സെറ്റപ്പ് ലഭിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ:
കോഫി ടേബിൾ / സെൻറർ ടേബിൾ – സോഫയുടെ സൗന്ദര്യം കൂട്ടാനും, ഉപയോഗത്തിന് (ചായ, പുസ്തകം, റിമോട്ട്, അലങ്കാരം വയ്ക്കാൻ) അനിവാര്യമാണ്.
സൈഡ് ടേബിൾ / കോർണർ ടേബിൾ – അധിക സൗകര്യത്തിനും ഡെക്കറേഷനും.
ലാംപ് / ലൈറ്റിംഗ് – 𝐦𝐨𝐨𝐝 & 𝐬𝐭𝐲𝐥𝐞-ന് വലിയൊരു പങ്ക് വഹിക്കും.
ആർട്ടിഫാക്റ്റുകളും ഡെക്കർ ഇനങ്ങളും –
𝐩𝐚𝐢𝐧𝐭𝐢𝐧𝐠𝐬, 𝐬𝐜𝐮𝐥𝐩𝐭𝐮𝐫𝐞𝐬, 𝐢𝐧𝐝𝐨𝐨𝐫 𝐩𝐥𝐚𝐧𝐭𝐬, 𝐫𝐮𝐠𝐬 𝐞𝐭𝐜.
– മുറിക്ക് വ്യക്തിത്വം നൽകുന്നു.
റഗ്സ് / കാർപ്പറ്റ് – സോഫയും ടേബിളും ചേർന്ന് മുറി 𝐰𝐚𝐫𝐦 & 𝐢𝐧𝐯𝐢𝐭𝐢𝐧𝐠 ആക്കും.
🛋️ അതായത്, സോഫയാണ് മുഖ്യ താരമെങ്കിലും, കോഫി ടേബിൾ + ലൈറ്റിംഗ് + ഡെക്കർ ചേർന്നാലാണ് സ്വീകരണ മുറി സ്റ്റൈലിഷും പൂർണ്ണവുമാകുക.
𝐃𝐞𝐜𝐨𝐫𝐚𝐭𝐞 𝐭𝐡𝐞 𝐋𝐢𝐯𝐢𝐧𝐠 𝐑𝐨𝐨𝐦 𝐰𝐢𝐭𝐡 𝐲𝐨𝐮𝐫 𝐃𝐫𝐞𝐚𝐦 𝐂𝐨𝐟𝐟𝐞𝐞 𝐓𝐚𝐛𝐥𝐞𝐬
👉 കോഫി ടേബിളിനെ കുറിച്ച് അറിയേണ്ടതെല്ലാം ഇവിടെ ഉണ്ട്: ഡിസൈനും, ഫിച്ചറും മുതൽ പെർഫെക്ട് സെലക്ഷൻ വരെ.
📌 Read Here
🔗 https://stylelivingkerala.blogspot.com/2020/04/decorate-living-room-with-your-dream_26.html
✨ 𝐂𝐨𝐦𝐩𝐥𝐞𝐭𝐞 𝐲𝐨𝐮𝐫 𝐋𝐢𝐯𝐢𝐧𝐠 𝐑𝐨𝐨𝐦. 𝐂𝐨𝐦𝐩𝐥𝐞𝐭𝐞 𝐲𝐨𝐮𝐫 𝐒𝐭𝐲𝐥𝐞.